INVESTIGATION - Page 127

ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠന്‍ വഴി ആസൂത്രണം നടത്തി കൈക്കലാക്കി; കവടിയാറിലെ ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യപ്രതി വ്യവസായി അനില്‍ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു
ഭർത്താവ് മരിച്ച ശേഷം മറ്റൊരാളുമായി അടുപ്പം; 4 മക്കളുടെ അമ്മയായ 35കാരിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസ് സ്റ്റേഷന് സമീപം; കാമുകൻ ഒളിവിൽ
ചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്‌ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അധോലോക സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തി
പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്റെ മൃതദേഹവുമായി പോയത് മന്ത്രവാദിയുടെ അടുത്തേക്ക്; കുട്ടിയെ വീണ്ടും ജീവിപ്പിക്കാനായി കർമങ്ങൾ തുടങ്ങി; വേപ്പിലയും ചാണകവും കൊണ്ട് മൃതദേഹം പൊതിഞ്ഞു; കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി അനക്കത്തിനായി വീട്ടുകാർ കാത്തിരുന്നത് മൂന്ന് ദിവസം
ഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍;  ലൂവ്ര് മോഷണ കേസിലെ പ്രതികള്‍ പിടിയിലാകുന്നത് അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ; നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം;  1000 രൂപ അഡ്വാന്‍സ് കൈപ്പറ്റി; എതിര്‍പ്പുമായി അമ്മ;  പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍; കടം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി
അമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്ന് ഭാര്യയും ബന്ധുക്കളും;  തര്‍ക്കത്തിനൊടുവില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഭര്‍ത്താവ് ജീവനൊടുക്കി; അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുത്തു
വാടക വീടൊഴിഞ്ഞതിനാല്‍ ഗുഡ്‌സ് ഓട്ടോയില്‍ ചോരക്കുഞ്ഞുമായി താമസം; പോലീസ് എത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് അതിജീവിതയേയും കുഞ്ഞിനേയും മാറ്റിയത് നിര്‍ണ്ണായകമായി; ഒടുവില്‍ ആ കുട്ടി പോലീസിനോട് സത്യം പറഞ്ഞു; ഗര്‍ഭത്തിന് ഉത്തരവാദി അപകടത്തില്‍ മരിച്ചെന്ന മൊഴി പച്ചക്കള്ളം; കൂടുതല്‍ പേര്‍ പീഡിപ്പിച്ചു; അതിജീവിതയുടെ മൊഴി സത്യമല്ലെന്ന് പൊലീസ്; കൂടുതല്‍ പേര്‍ പ്രതികളാകും: പതിനാറുകാരി പ്രസവിച്ച കേസില്‍ ട്വിസ്റ്റ്!
ഒരു കുട്ടിയുള്ള ചേവായൂര്‍ സ്വദേശിനിയെ പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റിലൂടെ;  പല തവണ പീഡിപ്പിച്ചു; പത്ത് പവന്‍ സ്വര്‍ണവും ആറ് ലക്ഷം രൂപയും കൈക്കലാക്കി; യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിയും;  വെഞ്ഞാറമൂട് സ്വദേശി അറസ്റ്റില്‍
അമ്മയ്ക്ക് ഈ ഡിസൈനില്‍ ഒരു മാല വാങ്ങി നല്‍കണം; ആ മാല ഊരി തരുമോ? 80കാരനായ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് മോഷണം; ആര്‍ഭാട ജീവിതത്തിനായി കവര്‍ച്ച നടത്തിയ പ്രതി പ്രമുഖ കോളജിലെ വിദ്യാര്‍ഥി; ഒടുവില്‍ 21കാരന്‍ കുടുങ്ങിയത് ആ പിഴവില്‍
യാത്രയ്ക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോയി; ഇരട്ടക്കുട്ടികളുമായി വനമേഖലയിലേക്ക് പോയ പിതാവ് കുട്ടികളുടെ കഴുത്തറുത്ത ശേഷം തീയിട്ടു കൊന്നു:  പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്