INVESTIGATION - Page 20

വിദ്യാനഗറില്‍ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസിന് മുന്നില്‍ സ്വിഫ്റ്റ് കാറില്‍ വെട്ടിച്ച് കടക്കാന്‍ ശ്രമം; തടഞ്ഞുനിര്‍ത്തി പൊക്കിയപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ വെള്ളപ്പൊടി; കാസര്‍ഗോഡ് മയക്കുമരുന്ന് വേട്ട: 34 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം; പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്;  വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു സംഘം; ബഹളം കേട്ട് എത്തിയ സമീപവാസികളെയും വിരട്ടി
വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷം പീഡിപ്പിച്ചു; രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; നഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തു: കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍
ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് കൈക്കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി മുങ്ങി; കുട്ടിയെ റെയില്‍വേ പോലിസിനു കൈമാറി സഹയാത്രികനായ യുവാവ്: കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയ യുവതിക്കായി അന്വേഷണം
രാത്രി 8.45ഓടെ വീട്ടുനടയിൽ കേട്ടത് കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾ ഓടിയെത്തിയപ്പോൾ ഒരു മാരുതി 800 കാർ കുത്തനെ മറിഞ്ഞു കിടക്കുന്ന കാഴ്ച; ഇടയ്ക്ക് നാട്ടുകാരുടെ ശ്രദ്ധ ഒന്ന് മാറിയതും വണ്ടിയിൽ ഉണ്ടായിരുന്ന ഒരാൾ ഇറങ്ങിയോടി; ഒടുവിൽ പോലീസിന്റെ വരവിൽ പുറത്തുവന്നത് വലിയൊരു കള്ളത്തരം
കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്‍; രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും പരിസരവാസികള്‍; മൂന്ന് വയസ്സുള്ള കുട്ടിയും വീട്ടില്‍
കൈകളില്‍ ബ്ലേഡുകള്‍കൊണ്ട് വരഞ്ഞു, ക്രൂരമായി മര്‍ദിച്ചു; സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; കര്‍ണാടകയിലെ ബെലഗാവിയെ നടുക്കി കൊലപാതകം
അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കി; ഒരു കോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി; ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കി കോടതി; തെളിവുകള്‍ ഹാജറാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി
ഇപ്പം വരുമെടാ പോലീസ്, നീ നില്‍ക്ക്! വാതില്‍പ്പിടി തിരിയുന്നത് കണ്ടതോടെ കള്ളനെ വിറപ്പിച്ച് വിരട്ടിയോടിച്ച് വീട്ടമ്മ; കമ്പിപ്പാരയുമായി വീട്ടില്‍ കയറിയ മോഷ്ടാവ് തോറ്റോടിയത് 65-കാരിയുടെ മനസാന്നിദ്ധ്യം; നെടുമ്പ്രത്ത് മോഷണ പരമ്പരയ്ക്കിടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹൃദയാഘാതത്താല്‍ ഭര്‍ത്താവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; ഇരുപതാം ദിവസം മറ്റൊരാളുമായി 46കാരിയുടെ പുനര്‍വിവാഹം;  സഹോദരിയുടെ സംശയത്തില്‍ അന്വേഷണം;  50-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;  പ്രതികള്‍ ഭാര്യയും കാമുകനും
അടിച്ച് ബോധമില്ലാതെ..മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനടുത്തെത്തിയ ഒരാൾ; പിന്നെ കണ്ടത് തീഗോളം; നിമിഷ നേരം കൊണ്ട് വികാരി അച്ചന്റെ കാർ അടക്കം കത്തിച്ചാമ്പലായി; കോഴിക്കോട്ട് ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം; പ്രതിയെ കണ്ട് നടുക്കം മാറാതെ പ്രദേശം
വയോധികമാരെ കണ്ടാല്‍ കണ്‍ട്രോള്‍ വിടും; പിന്നെ ക്രൂരമായ ബലാല്‍സംഗം; തനിച്ചു താമസിച്ചിരുന്ന റിട്ട. അധ്യാപികയെ ബലാല്‍സംഗം ചെയ്ത കേസില്‍ പുറത്തിറങ്ങിയിട്ട് മൂന്നു ദിവസം; ആറ്റില്‍ കുളിക്കാനെത്തിയ വയോധികയ്ക്ക് നേരെ അതിക്രമം: കൊടുംക്രൂരന്‍ സബീറിനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വന്‍ വീഴ്ച