INVESTIGATION - Page 19

സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടത്താന്‍ രന്യക്ക് സഹായം നല്‍കിയത് സാഹില്‍; ഓരേ ഇടപാടിനും കമ്മീഷനായി നല്‍കിയത് 55,000 രൂപ; ദുബായിലെ മാഫിയകള്‍ക്ക് കൈമാറിയത് 38.19 കോടി രൂപ
വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ വാര്‍ഷികം നടക്കുന്ന സമയം നോക്കി വച്ചു; വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി അടുക്കള്‍ വാതിലും വെള്ളം കോരുന്ന സ്ഥലത്തെ വാതിലും തകര്‍ത്ത് അകത്ത് കയറി മോഷ്ടാക്കള്‍; വീട്ടില്‍ 20 ലക്ഷത്തിന്റെ കവര്‍ച്ച; നഷ്ടപ്പെട്ടത് 29 പവര്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും; സംഭവം കണ്ണൂരില്‍
ആറാംക്ലാസുകാരിയുടെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം;  മലേഷ്യയിലുള്ള പ്രതി കുട്ടിയെ ബന്ധപ്പെട്ടത് വീഡിയോ കോളിലൂടെ:  തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് 46 വര്‍ഷം തടവും പിഴയും
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച കേസിലെ പ്രതി; മുമ്പും പോക്‌സോ കേസ്; വൈകൃതത്തിന് ഇരയെ കണ്ടെത്താന്‍ സ്വര്‍ണ്ണ ബ്രെയ്‌സ് ലെറ്റ് അടക്കം വാങ്ങി നല്‍കി; 12 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി സഹോദരനേയും വെറുതെ വിട്ടില്ല; സ്‌നേഹാ മെര്‍ലിനെതിരെ പുതിയ കേസ്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തിയത് വിവാഹിതയെന്ന് വിശദീകരിച്ച്; തെളിവായി നല്‍കിയത് വ്യാജ വിവാഹ ക്ഷണക്കത്ത്; വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന സന്ദേശം അയച്ചത് യുവതിയുടെ അമ്മയക്ക്; വ്യാജ വിവാഹ ക്ഷണക്കത്തും ഐബി ബുദ്ധി; സുകാന്ത് കാര്യം കണ്ട ശേഷം ഉപേക്ഷിച്ചത് ആത്മഹത്യയായി
മരിച്ചുപോയ ഉമ്മയുടെ പേരില്‍ വരെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്;   ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ഭീഷണി;  സ്ത്രീകളെ വീഡിയോ കോളിലൂടെ കെണിയിലാക്കി പണംതട്ടല്‍; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഉള്‍പ്പെടെ 18 പേര്‍ പ്രതികള്‍; 8.6 ലക്ഷം രൂപയുടെ അഴിമതി തുക തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ട്; വില്ലേജ് ഡെവലപ്മെന്റ് ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികള്‍
കോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ബന്ധുവായ യുവാവുമായി പ്രണയം; രഹസ്യമായി വിവാഹിതരായി;  ഭാര്യയുടെ സൗന്ദര്യത്തെ കുറിച്ച് ഭര്‍ത്താവ് ആശങ്കപ്പെട്ടപ്പോള്‍ തല മൊട്ടയടിച്ചു; പ്രണയബന്ധം തകര്‍ന്നതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു; പതിനെട്ടുകാരിയുടെ മരണത്തില്‍ ദുരൂഹത; ആരോപണവുമായി കുടുംബം
പുലർച്ചെ ഭക്ഷണം കഴിക്കാനിറങ്ങിയത് നോക്കി വച്ചു; പിന്തുടർന്ന് ഹോട്ടലിനുള്ളിൽ കയറി; മോശം രീതിയിൽ നോട്ടം; മടങ്ങിപോകവേ കൊടുംക്രൂരത; സഹോദരനെ തല്ലിച്ചതച്ചു; 19 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കി; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്!
ചെന്നൈയില്‍ പരിശോധന തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്ടും ഇഡി ഉദ്യോഗസ്ഥരെത്തി; വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങവേ കോര്‍പ്പറേറ്റ് ഓഫീസിലെക്കെത്തി ഗോകുലം ഗോപാലന്‍; ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്ന് ഇഡി; പിഎംഎല്‍എയുമായി ഇ ഡി കടുപ്പിക്കുമ്പോള്‍ എമ്പുരാന്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസും
ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന്‍ ഇഫക്ടില്‍ അല്ല; ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്‌സിനെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചത്; തമിഴ്‌നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്‍