INVESTIGATION - Page 18

പെണ്‍കുട്ടിയായതുകൊണ്ട് ചെലവ് കൂടും; നിന്റെ അച്ഛനോട് പണം ചോദിക്കണം;  പെണ്‍കുഞ്ഞ് പിറന്നതിന് യുവതിയ്ക്ക് ക്രൂരപീഡനം; പ്രസവിച്ച് 28 ദിവസമായപ്പോള്‍ വലിച്ച് താഴെയിട്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് അന്ധവിശ്വാസിയെന്നും യുവതിയുടെ പരാതി
ജനിച്ചുവീണ കുഞ്ഞ് ഉണരുന്നില്ല; കണ്ണ് പാതിയും അടഞ്ഞ നിലയിൽ; എന്ത്..പറ്റിയതെന്ന് അറിയാതെ വേവലാതിപ്പെട്ട് വീട്ടുകാർ; ഇടയ്ക്ക് അമ്മയുടെ സ്വഭാവത്തിൽ തോന്നിയ സംശയം; തന്റെ അടുത്ത് വരാൻ ആരെയും അനുവദിക്കാതെ മുഴുവൻ ബഹളം; പരിശോധനയിൽ കണ്ടത് വിചിത്രമായ കാഴ്ചകൾ; ഞെട്ടൽ മാറാതെ നാട്ടുകാർ
വെടിയേറ്റത് വയറ്റിൽ, കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ തീർത്തുകളയും; എതിർസംഘാംഗങ്ങൾക്ക് ആയുധങ്ങളും പണവും നൽകി; ഒറ്റുകാരനായി പ്രവർത്തിച്ചു; പഞ്ചാബി ഗായകൻ തേജി കഹ്‌ലോന് നേരെ വെടിയുതിർത്തത് രോഹിത് ഗോദാരയുടെ സംഘം
6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു; 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടി; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി; പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബത്തിന്റെ ആരോപണം
ഓപ്പറേഷന്‍ നുംഖോര്‍: വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈമാറി താരങ്ങള്‍; രേഖകള്‍ പൂര്‍ണമല്ല, കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍; ആഢംബര വാഹന ഇടപാടിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരും
മദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; ചോദ്യം ചെയ്ത പിതാവിനോടുള്ള പ്രതികാരത്തില്‍  അഞ്ചു വയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ഒളിവില്‍ പോയി ഡ്രൈവര്‍; കുഞ്ഞിന്റെ അരുംകൊലയിലേക്ക് നയിച്ചത് പിതാവിനോടുള്ള പകയെന്ന് പോലീസ്
ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തി; ജോലി എടുത്തത് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍; ധാക്കാക്കാരന്‍ നേപ്പാള്‍ ദാസം കുടുങ്ങുമ്പോള്‍
താമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു
മുത്തശ്ശിയെ ഫോണില്‍ വിളിച്ച ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം;  നിലത്തിട്ട് ചവിട്ടി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം;  വീഡിയോ പ്രചരിച്ചതോടെ അധ്യാപകന്‍ അറസ്റ്റില്‍, സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ സാധ്യത
കല്യാണം ഉറപ്പിച്ചത് മുതൽ മറ്റൊരു യുവതിയുമായി ബന്ധം; ഇരുവർക്കും കാണാതിരിക്കാൻ വയ്യ; പ്രണയത്തിനിടെ ഒരുമിച്ച് രാത്രികൾ ചെലവഴിച്ചും ചതി; ഒടുവിൽ എല്ലാ സത്യവും അറിഞ്ഞ നവവധു കൊടുത്ത മുട്ടൻ പണി; യുവാവിന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷത്തോളം; ഇത് നിശബ്ദമായ പ്രതികാര കഥ
പലതവണ കെട്ടിപ്പിടിച്ചു ചുംബിച്ചു; പരിശോധനയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു; സ്വകാര്യ സമയം ചെലവഴിക്കാൻ ഹോട്ടലിൽ മുറി എടുക്കാമെന്ന് 56കാരനായ ഡോക്ടർ; സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ 21-കാരിയോട് ലൈംഗികാതിക്രമം; പിടിയിലായത് ത്വക്ക് രോഗ വിദഗ്ധൻ
ഒരു കോൺസ്റ്റബിളിനെ വരെ കുത്തിക്കൊന്ന കൊടുംക്രിമിനൽ; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിക്കവെ പ്രതിയുടെ അതിരുവിട്ട പ്രവർത്തി; മുഴുവൻ ബഹളം വച്ച് ശല്യം; ഇടയ്ക്ക് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ചതും വെടി ശബ്ദം; ഭയന്ന് വിറച്ച് ആളുകൾ