INVESTIGATION - Page 17

കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിന് മുന്നില്‍ കാവിക്കൊടികള്‍ കെട്ടി; നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി വൈസ് പ്രസിഡന്റ്
പ്രതിശ്രുത വരന്‍ നോക്കിനില്‍ക്കെ റോളര്‍ കോസ്റ്ററില്‍ നിന്നും നിലത്തേക്ക് വീണ് യുവതി; ഡല്‍ഹിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം; വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മരണം
നാഷണല്‍ ഡ്രഗ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരം ലീഡായി; സിറ്റിയിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിച്ച പ്രതികളെ കണ്ടെത്തിയത് ഡാന്‍സാഫ്; 2018ല്‍ നടത്തിയ ആ നീക്കമെല്ലാം വെറുതെയായി; ആ മാലിക്കാരെ കണ്ടെത്താന്‍ വീണ്ടും റെഡ് കോര്‍ണര്‍ നോട്ടീസ്
പുതിയ പെണ്‍സുഹൃത്തിന്റെ മൊഴിയും ഐബിക്കാരന് എതിര്; നോര്‍ത്ത് ഈസ്റ്റിലെ കുംഭമേള ചൂഷണത്തിലും അന്വേഷണം നീണ്ടേക്കും; ഗര്‍ഭഛിദ്രത്തിന് യുവതിയ്‌ക്കൊപ്പം പോയ സഹായിയും ഒളിവില്‍; ഇനി അന്വേഷണം മുമ്പോട്ട് പോകാന്‍ സുകേഷിനെ കിട്ടണം; പേട്ടയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കൂടുതല്‍ പ്രതികള്‍?
കൊച്ചിയിലെ തൊഴില്‍ പീഡന പരാതി ആസൂത്രിതം,? ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പുറത്താക്കിയ മുന്‍ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി; പീഡന പരാതി അടിസ്ഥാന രഹിതമെന്ന് തൊഴില്‍ വകുപ്പിന്റെ കണ്ടെത്തല്‍; തൊഴിലിടത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം പീഡനമായി ചിത്രീകരിക്കുകയായിരുന്നു
ജോലി  കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ വീട്ടില്‍ വച്ചിരുന്ന 15 പവന്‍ സ്വര്‍ണം കാണുന്നില്ല; തുടര്‍ന്ന് പോലീസില്‍ പരാതി; പോലീസ് അന്വേഷണത്തില്‍ നടന്നത് വന്‍ ട്വസ്റ്റ്; കള്ളന്‍ കപ്പലില്‍ തന്നെ; അറസ്റ്റിലായി ഭര്‍ത്താവ്‌
റഷ്യയിലേക്ക് വിസയും ഉയര്‍ന്ന് ശമ്പളവുമുള്ള ജോലിയും വാഗ്ദാനം; തട്ടിയത് 60 പേരില്‍ നിന്ന് ഒരു കോടിയോളം രൂപ; തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ചത് ആഡംബര ജീവതത്തിന്; ബെന്‍സ് കാര്‍ ഉള്‍പ്പെടെ വാങ്ങി; പ്രതി പിടിയില്‍
വ്യാജ പേരുകളില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍; ഓഹരിവിപണിയില്‍ നിക്ഷേപമെന്ന മറവില്‍ വലിയ ലാഭം വാഗ്ദാനം; തട്ടിപ്പിന്റെ മുഴുവന്‍ ക്രമീകരണവും നിയന്ത്രിച്ചത് കംബോഡിയയില്‍ നിന്ന്; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം കവര്‍ന്ന കേസ്; പ്രതികളായ മൂന്ന് പേര്‍ അറസ്റ്റില്‍
ആർത്തവം കാരണം എല്ലാം നഷ്ടമായി; ഞാൻ കാത്തിരുന്നത് ഒരു വർഷത്തോളം; എനിക്കിത് സഹിക്കാൻ പറ്റുന്നില്ല; നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ ആരാധിക്കാൻ പറ്റാത്തതിൽ കടുത്ത വിഷമം; മനംനൊന്ത് യുവതി ജീവനൊടുക്കി; ആശുപത്രി കിടക്കയിൽ മറ്റൊരു തുറന്നുപറച്ചിലും;വേദനയോടെ ഉറ്റവർ!
വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; കാര്യം കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ
കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്‍ത്തക
കൈകാണിച്ചിട്ട് നിർത്താതെ വാശി; ഥാറുമായി റോഡിൽ കുതിച്ചുപാഞ്ഞു; അതും യാത്രക്കാർക്ക് അപകടം ഉണ്ടാക്കും വിധം; ചെയ്‌സ് ചെയ്ത് പിടിച്ചുനിർത്തി; കാർ മുഴുവൻ അരിച്ചുപെറുക്കി; ചുമ്മാതല്ല...കടന്നുകളയാൻ ശ്രമിച്ചതെന്ന് പോലീസ്; രണ്ടുപേരെ കൈയ്യോടെ പൊക്കി