INVESTIGATION - Page 21

കേരളത്തെ ഞെട്ടിച്ച ടോട്ടല്‍ ഫോര്‍ യു കേസിലെ വില്ലന്‍; അന്ന് 18ാം വയസില്‍ കോടികള്‍ തട്ടിയെടുത്ത സൂത്രധാരന്‍ വീണ്ടും തട്ടിപ്പുമായി കളത്തില്‍; ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ തട്ടിയത് 34 ലക്ഷം രൂപ; വഞ്ചിയൂര്‍ പോലീസ് കേസെടുത്തു; സാമ്പത്തിക ഇടപാടിലേക്ക് നയിച്ചത് കോടതിയില്‍ വെച്ചുള്ള പരിചയം
കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമായി അക്കൗണ്ടിൽ 20ലക്ഷം രൂപയെത്തി; പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ശേഖരിച്ചു; സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ്; കാസർകോട്ടെ ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ
അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് അമ്മയുടെ ദേഹത്തേക്ക് എന്തോ വസ്തു ഒഴിച്ചു;  മുഖത്തടിച്ച ശേഷം  ലൈറ്റര്‍ കൊണ്ട് തീകൊളുത്തി കൊലപ്പെടുത്തി; സ്ത്രീധന പീഡനകൊലയില്‍ ആറ് വയസുകാരന്റെ മൊഴി പുറത്ത്
സിനിമാ പിആര്‍ഒ ശ്രമിച്ചത് 17-ാകാരിയെ മയക്കിയെടുക്കാന്‍; വെള്ളിത്തരയിലെ നായികയാക്കാമെന്ന വാഗ്ദാനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയ്ക്ക് നിരന്തരം സന്ദേശം അയച്ചു; എല്ലാം അതിരുവിട്ടപ്പോള്‍ അമ്പതുകാരനെ കൈകാര്യം തീരുമാനിച്ച വിതുരക്കാരി; ജഡ്ജിക്കുന്നിലേത് വിദ്യാര്‍ത്ഥിനിയുടെ ക്വട്ടേഷന്‍; റഹിം കൊടുത്ത മൊഴിയില്‍ കള്ളങ്ങള്‍; നാല് പേര്‍ പിടിയില്‍
ഞാന്‍ പോകുന്നു എന്ന് എഴുതിയ നേഴ്‌സിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത് ആത്മഹത്യാ സാധ്യത; നെയ്യാറ്റിന്‍കരയിലെ നേഴ്‌സിന്റെ തൂങ്ങിമരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല; കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം; അഞ്ജലി റാണിയെന്ന മലാഖ വിടവാങ്ങുമ്പോള്‍
50കാരനും 17കാരിയുമായുള്ള സൗഹൃദം ബന്ധു അറിഞ്ഞത് മൊബൈല്‍ സന്ദേശം കണ്ട്; പെണ്‍കുട്ടിയെ കൊണ്ട് മെസേജിട്ട് അയാളെ ജഡ്ജികുന്നില്‍ എത്തിച്ചു; പിന്നെ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് റഹിമിനെ തല്ലി ചതച്ചു; അഴിക്കോടുകാരനെ പാഠം പഠിപ്പിച്ച വിതുരയിലെ വില്ലന്മാര്‍ ഒളിവില്‍; തിരുവല്ലം പോലീസ് അന്വേഷണത്തില്‍
ഊന്നുകല്ലില്‍ മാലിന്യ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം 61കാരി ശാന്തയുടേത്; മരണം തലയ്ക്കടിയേറ്റ്; വസ്ത്രങ്ങളോ സ്വര്‍ണാഭരണങ്ങളോ മൃതദേഹത്തില്‍ ഇല്ല;  12 പവന്‍ സ്വര്‍ണം കാണാതായി; കൊലപാതകത്തിന് പിന്നില്‍ അടിമാലി സ്വദേശിയെന്ന് സംശയം
യാര് തമ്പി നീ..; ഇരച്ചെത്തിയ ഇഡി യുടെ കണ്ണിൽ തട്ടിയത് അസാധാരണ തിളക്കം; 12 കോടി രൂപ കൈയ്യോടെ പൊക്കി; കൂട്ടത്തിൽ കോടികളുടെ സ്വർണം, വെള്ളി ശേഖരം; അനധികൃത ബെറ്റിങ് ആപ്പ് കേസിൽ കോൺഗ്രസ് എംഎൽഎ പിടിയിലാകുമ്പോൾ
സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മര്‍ദ്ദിച്ചു; കുഞ്ഞിന്റെ പിതൃത്വം ചോദിച്ചു; ഗര്‍ഭാവസ്ഥയില്‍ പോലും വയറിലേക്ക് ചവിട്ടി;  ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 22കാരി; പരാതിയില്‍ കേസെടുത്ത് പൊലീസ്
കൈയിൽ ഒരു കവർ തൂക്കിപ്പിടിച്ച് പരിഭ്രാന്തിയിൽ നടത്തം; അകത്തുകയറി പരാതി പറഞ്ഞ് അലറിക്കരച്ചിൽ; മജിസ്ട്രേറ്റ് ഓഫീസിന് മുന്നിൽ ചങ്ക് പൊടിയുന്ന കാഴ്ച; വേദനയായി ആ കുഞ്ഞ് ശരീരം