INVESTIGATION - Page 22

ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ; അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു; അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചതെന്ന് തുറന്നു പറഞ്ഞ് മകള്‍; സജിയുടെ ജീവനെടുത്ത സോണിയുടെ ക്രൂരതയിലും അവിഹിതം
തിരിച്ചടവ് കിട്ടാതെ പോകില്ലെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന് മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍; കിടപ്പുമുറിയില്‍ കയറി വാതിലടച്ച് വീട്ടമ്മ; വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍; ദുരന്തം കൊടുങ്ങല്ലൂരില്‍
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ചത് പണി സിനിമയുടേതിന് സമാനമായി; കാറും വീടും തല്ലിത്തകര്‍ത്തു; വീട്ടുകാരെ മര്‍ദിച്ചു; ലഹരി മരുന്ന് കടത്ത് അടക്കമുള്ള കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറത്ത് കൊലപാതകം; മൂന്ന് ബലാല്‍സംഗവും മോഷണവും പോക്സോയും ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതി; പത്തനംതിട്ടയില്‍ മാതാവിന്റെ കണ്‍മുന്നിലിട്ട് പതിന്നാലുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ജയ്മോന്‍ കൊടുംക്രിമിനല്‍
അനന്തകൃഷ്ണനെതിരെ 2021-22 ല്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നോയെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം; ആ കേസ് ഒത്തുതീര്‍പ്പാക്കിയത് കേരള പൊലീസിലെ ഉന്നതന്‍; പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിര്‍ദേശം ദുരൂഹം; പാതിവില തട്ടിപ്പില്‍ ഗുരുതര ആരോപണവുമായി വി മുരളീധരന്‍; ആ പോലീസുകാരന്‍ അര്?
പതിമൂന്നുകാരിയെ കൊലപാതക കേസിലെ പ്രതിക്ക് മുൻപിൽ എറിഞ്ഞുകൊടുത്തത് അമ്മ ബുദ്ധി; ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; എല്ലാം നടന്നത് അമ്മയുടെ ഒത്താശയോടെ; ഇരയുടെ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം;ഒടുവിൽ കർണാടകയിൽ ഒളിവിൽ കഴിയവെ കുടുങ്ങി; പത്തനംതിട്ട പീഡന കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിലാകുമ്പോൾ!
പ്രണയ വിവാഹത്തെ എതിര്‍ത്ത് വീട്ടുകാര്‍; മറ്റൊരു വിവാഹം ഉറപ്പിച്ചു;  കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ്; കാമുകി മരിച്ചു;  രജത് കുമാര്‍ ഗുരുതരാവസ്ഥയില്‍
ഒരു ലക്ഷം രൂപ നല്‍കിയാല്‍ ആഴ്ചയില്‍ പലിശ 3500 രൂപ! 2019 ല്‍ ഇഷുറന്‍സ് കമ്പനി ഏജന്റ് ആണെന്ന് പേരില്‍ ദീപയും ഭര്‍ത്താവും അടുത്തു; സൗഹൃദം ശക്തമാക്കി വിശ്വാസം നേടി; പിന്നെ മോഹക്കണക്കുമായി തട്ടിയെടുത്തത് 28 ലക്ഷം; വര്‍ക്കലയിലേത് മീറ്റര്‍ പലിശ ചതിയിലെ തട്ടിപ്പ്; ആ ദമ്പതികള്‍ മറഞ്ഞിരിക്കുന്നത് എവിടെ? വര്‍ക്കല പോലീസ് ചതി തിരിച്ചറിയുമ്പോള്‍
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും
ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബലുകള്‍ അടുക്കി വെയ്ക്കും; ഞാന്‍ വട്ടം വരയ്ക്കാം എന്നുപറഞ്ഞ് ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തി പരിക്കേല്‍പ്പിക്കും; കുത്തി മുറിക്കുന്നത് കോമ്പസില്‍; ലോഷന്‍ ഒഴിക്കുന്നത് നിലവിളിയായി; കോട്ടയത്തേത് ഞെട്ടിക്കും റാഗിംഗ് ക്രൂരത; സെക്സി ബോഡിയെന്ന് അവഹേളിക്കുന്നത് കൊടും ക്രിമിനലുകള്‍
ആരോഗ്യപ്പച്ചയെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാള്‍; ഈ മാസം രണ്ടു മുതല്‍ കാണാനില്ല; ദുര്‍ഗന്ധത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരഞ്ഞപ്പോള്‍ കണ്ടത് ഗുഹയ്ക്കുളളില്‍ അഴുകിയ മൃതദേഹം; ഈച്ചന്‍കാണിയുടെ മരണ കാരണം അറിയാന്‍ രാസപരിശോധനാ ഫലം വരണം; കോട്ടൂര്‍ ഉള്‍ക്കാട്ടിലെ മരണത്തില്‍ ദുരൂഹത
രാത്രി വൈകി വീട്ടിലെത്തിയ ഇളയ മകന്‍; വാതില്‍ തുറക്കാത്ത അച്ഛന്‍; തുറന്നു കൊടുത്ത അമ്മ; ഈ തര്‍ക്കം വഴക്കായപ്പോള്‍ ഭര്‍ത്താവിനെ ഒറ്റയ്ക്കായ്ക്കി വീടു വിട്ടിറങ്ങിയ ഭാര്യ; വളര്‍ത്തു നായയെ ചേര്‍ത്തു പിടിച്ച് കാറില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത് പ്രവാസി; പുരുഷോത്തമന്റെ ജീവനൊടുക്കല്‍ വേദന താങ്ങാനാവാതെ