INVESTIGATION - Page 23

സ്‌നാപ്ചാറ്റില്‍ ഇരകളെ കണ്ടെത്തും;  ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി പീഡനം; 19കാരന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്  പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 37 പെണ്‍കുട്ടികളെ; തെളിവായി ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; ബ്രിട്ടനില്‍ കൗമാരക്കാരന് എട്ട് വര്‍ഷം തടവ് ശിക്ഷ
എട്ടുമാസം പ്രായമുള്ള കുട്ടിയുമായി എത്തി ആഭരണം ചോദിച്ചു; തരില്ലെന്ന് പറഞ്ഞപ്പോള്‍ കുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; കീഴ് വായ്പൂരിലെ ചതിയൊരുക്കിയത് സൗഹൃദം മുതലെടുത്ത്; സ്വര്‍ണ്ണം വിറ്റു മുക്കുപണ്ടം വാങ്ങി ഭര്‍ത്താവിനേയും പറ്റിച്ചു; സുമയ്യയുടെ ക്രൂരത പിഞ്ചു കുട്ടിയുമായെത്തി
ജൂണില്‍ പീഡന പരാതിയില്‍ പഴനിയപ്പന്‍ റിമാന്‍ഡിലായി; ആഗസ്റ്റില്‍ വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേര്‍ന്ന് പുറത്തിറക്കി; ജാമ്യത്തിലിറക്കാന്‍ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്ക്ക് സൗഹൃദമെന്ന സംശയം പകയായി; കൊടുകാട്ടില്‍ കൊലയും; വള്ളിയമ്മയുടെ ജീവനെടുത്തത് രണ്ടാം പങ്കാളിയുടെ സംശയ രോഗം; പഴനിയപ്പന്‍ കുടുങ്ങുമ്പോള്‍
കൈവശമുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം പണയം വച്ചും പണമിടപാടുകള്‍ നടത്തി; ഓഹരി വിപണിയിലെ ട്രേഡിങ് ഇടപാടുകളിലൂടെ സുമയ്യയ്ക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി; സ്വര്‍ണ്ണം മോഷ്ടിച്ച് കടമൊഴിവാക്കാനുള്ള തന്ത്രം കൊലയായി; കോയിപ്രത്തെ ലതാ കുമാരി മരിച്ചു; പോലീസുകാരന്റെ ഭാര്യയ്‌ക്കെതിരെ കൊലക്കുറ്റം വരും
സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ആശാവര്‍ക്കര്‍ മരിച്ചു: സുമയ്യ മോഷണത്തിന് ഇറങ്ങിയത് കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍: ലതാകുമാരിയുടെ കഴുത്തില്‍ തുണി കൊണ്ട് മുറുക്കിയും മുഖത്ത് കുത്തിയും സുമയ്യയുടെ ക്രൂരത
വനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മയെ കൊല്ലപ്പെടുത്തി; പിന്നീട് കുഴിച്ചിട്ടു; അമ്മയെ കാണാതായെന്ന ആദ്യ ഭര്‍ത്താവിലെ മക്കളുടെ പരാതി നിര്‍ണ്ണായകമായി; കുറ്റസമ്മതം നടത്തി പഴനി; അട്ടപ്പാടിയിലെ കൊല തെളിയുമ്പോള്‍
സ്ഥിര നിക്ഷേപമായ 50 ലക്ഷം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയത് രണ്ട് തവണ; വൃദ്ധ ദമ്പതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പോലിസില്‍ അറിയിച്ചു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
ആകെ ശോകമൂകമായിരുന്ന മരണ വീട്; കരഞ്ഞ് തളർന്നിരുന്ന ഉറ്റവർ; പെട്ടെന്ന് മൃതദേഹത്തിന് അരികിൽ നിന്ന ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ചു; കുടുംബം പോലീസിനെ വിളിച്ചുവരുത്തിയതും അറസ്റ്റ്
ഹോ..ഭയങ്കരം തന്നെ..; സ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി; താൻ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിൽ കാട്ടിയത് കൊടും ചതി; മുക്കുപണ്ടം പണയം വെച്ച് കള്ളത്തരം; രക്ഷയായത് മാസം തോറും അടച്ചിരുന്ന പലിശ; ഒടുവിൽ ലക്ഷങ്ങൾ തട്ടിയ വിരുതനെ ജീവനക്കാർ പൂട്ടിയത് ഇങ്ങനെ
പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്