INVESTIGATION - Page 24

കണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ പുലര്‍ച്ചെ മരണം; പൊള്ളലേറ്റ വിജേഷിന്റെ നില ഗുരതരമായി തുടരുന്നു; ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ്
കളനാശിനി കുടിപ്പിച്ചു; അഞ്ചുദിവസം തുടര്‍ച്ചയായി ഉറക്കഗുളികകള്‍ നല്‍കി; കൊന്ന് ശ്മശാനത്തില്‍ കുഴിച്ച് മൂടി; ഒളിച്ചോടിയതായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു; സുഹൃത്തിന്റെ പരാതിയില്‍ തെളിഞ്ഞത് കൊലപാതകം; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍
ഡല്‍ഹിയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ഇളയ മകനെ കാണാന്‍ ഇല്ല; ഇയാള്‍ മനോരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍; എല്ലാവരെയും കൊന്ന് ശേഷം വീട് വിട്ട് പോയതാണെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
ബോളിവുഡ് താരം നോറാ ഫത്തേഹിയെ പോലെ സുന്ദരിയാകണം; മൂന്ന് മണിക്കൂര്‍ വ്യായാമം ചെയ്യണം; അല്ലാത്തപക്ഷം പട്ടിണി കിടത്തും; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
ഏഴേ മുക്കാല്‍ മുതല്‍ അടച്ചിട്ടു; രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍; വാറണ്ട് ചോദിച്ച് അഭിഭാഷകര്‍ എത്തിയപ്പോള്‍ രേഖകളുമായി എത്തി; ആശാ ബെന്നിയുടെ ആത്മഹത്യയില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്; അച്ഛനും അമ്മയും ഒളിവില്‍ പോയത് വിനയായത് മകള്‍ക്ക്; പ്രദീപിന്റെ മകള്‍ ദീപ കസ്റ്റഡിയില്‍; മുന്‍ പോലീസുകാരന്‍ കീഴടങ്ങുമോ?
നിര്‍മാണത്തിലിരുന്ന വീട്ടില്‍ കടന്ന് ഇലക്ട്രിക് പ്ലമ്പിങ് ഉപകരണങ്ങള്‍ നശിപ്പിച്ച് മോഷണം; കൗമാരക്കാര്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ കൂട്ടുകാരുമായി എത്തി വളഞ്ഞു; വാക്ക് തര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങി; കത്തി പുറത്തെടുത്ത് വിദ്യാര്‍ത്ഥിയെ കുത്തി; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു; പ്രതികളായ വിദ്യാര്‍ത്ഥികളെ പോലീസിന് കൈമാറി
ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് ബിനാമി ഇടപാട് സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?
ട്രെയിനിൽ നിന്ന് വീണുവെന്ന് പച്ചക്കള്ളത്തരം മൊഴിഞ്ഞു; ബാഗ് ബോധപൂര്‍വം ഉപേക്ഷിച്ച് കുബുദ്ധി; ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര; ആ യുവ അഭിഭാഷകയുടെ ദുരൂഹത നിറഞ്ഞ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തി പോലീസ്; ഞെട്ടൽ മാറാതെ വീട്ടുകാർ; മൂന്നാം ദൃഷ്ടിയിൽ പതിയാതെ അർച്ചന ചെയ്തത്
ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി
കാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്‍
ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്‍