INVESTIGATION - Page 25

ട്രെയിനിൽ നിന്ന് വീണുവെന്ന് പച്ചക്കള്ളത്തരം മൊഴിഞ്ഞു; ബാഗ് ബോധപൂര്‍വം ഉപേക്ഷിച്ച് കുബുദ്ധി; ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര; ആ യുവ അഭിഭാഷകയുടെ ദുരൂഹത നിറഞ്ഞ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തി പോലീസ്; ഞെട്ടൽ മാറാതെ വീട്ടുകാർ; മൂന്നാം ദൃഷ്ടിയിൽ പതിയാതെ അർച്ചന ചെയ്തത്
ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത് പുരുഷന്മാര്‍ ഉപയോഗിക്കുന്ന മെസഞ്ചര്‍ ബാഗില്‍ നിന്ന്; റിന്‍സിയുടെ ദേഹപരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല; ചാലക്കുടിയില്‍ ഷീല സണ്ണിയെ കുടുക്കിയ വ്യാജ എല്‍എസ്ഡി കേസിലെ പോലെ ഗൂഢാലോചന; പ്രതിഭാഗം പൊരിഞ്ഞ വാദം നടത്തിയിട്ടും യുട്യൂബര്‍ റിന്‍സിക്ക് ജാമ്യം നിഷേധിച്ച് കോടതി
കാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്‍കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്‍
ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്‍
വട്ടിപ്പലിശക്കാരുടെ ഭീഷണിയാല്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത; ഇത്രയും വലിയ തുക ആശ വാങ്ങിയത് എന്തിനെന്ന് ആര്‍ക്കും അറിയില്ല; പണമിടപാടിന് ഡിജിറ്റല്‍ രേഖകളുമില്ല; ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍; ആശയുടെ ആത്മഹത്യയോടെ വീട്ടില്‍ നിന്നും മുങ്ങി പ്രദീപും ബിന്ദുവും
വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് അരികെ ടിവി കേബിള്‍; നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടും;  മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍
ആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്; പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് ഭര്‍ത്താവ് ബെന്നി; 10 ലക്ഷത്തിനു 24 ലക്ഷം നല്‍കണമെന്ന് റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പില്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം
അയല്‍വാസിയായ റിട്ട. പോലീസുകാരന്റെ ഭാര്യയില്‍ നിന്നും ആശ വാങ്ങിയത് പത്ത് ലക്ഷം രൂപ; ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയെന്ന നിലയില്‍ വട്ടിപ്പലിശ; പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് കടംവാങ്ങി കെണിയില്‍ പെട്ടു; പലിശ മുടങ്ങിയപ്പോള്‍ കടം വാങ്ങിയ തുക ഉടന്‍ തിരികെ വേണമെന്ന് സമ്മര്‍ദ്ദം; പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല; ബ്ലേഡ് മാഫിയ ആശയുടെ ജീവനെടുത്ത് ഇങ്ങനെ
വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി; ആത്മഹത്യാ കുറിപ്പിലുള്ളത് റിട്ട പോലീസ് ഉദ്യോഗസ്ഥന്റേയും ഭാര്യയുടേയും ക്രൂരത
ഹേ..വാട്സപ്പ് ഹോമി..; ഗോ ടു യുവർ ലാൻഡ്..!!; ഒരു കറുത്ത കാറിന് മുന്നിൽ രണ്ടു വൃദ്ധരെ തല്ലിച്ചതയ്ക്കുന്ന കാഴ്ച; കഴുത്തിന് കുത്തിപിടിച്ചും നോക്ഔട്ട് ചെയ്തും സ്ഥിരം ശൈലി; ഇതെല്ലാം പരിഭ്രാന്തിയോടെ കണ്ടുനിൽക്കുന്ന വഴിയാത്രക്കാർ; യുകെയില്‍ സിഖ് വയോധികർക്ക് നേരെ വംശീയ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനുട ലോട്ടറി അടിച്ച പണമെന്ന് കൂട്ടുകാരോട് പറഞ്ഞ ഓട്ടോ ഡ്രൈവര്‍; ബിന്ദു പത്മനാഭനെ കൊന്നത് സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും പൊന്നപ്പനും മനോജും ചേര്‍ന്നോ? എല്ലാം റോസമ്മയ്ക്ക് അറിയാം; ഐഷയെ വകവരുത്തിയത് ക്വട്ടേഷന്‍ ടീം? പള്ളിപ്പുറത്തെ സൈക്കോ സീരിയല്‍ കില്ലര്‍ ഇനി സത്യം പറയേണ്ടി വരും
പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗം കുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ട് മോഷ്ടിക്കും; ഈ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘം തന്നെ; ആലുവയിലെ ബണ്ടി ചോര്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍