INVESTIGATION - Page 26

പുറത്ത് ഭ്രാന്തമായി അലറിവിളിക്കുന്ന ആളുകൾ; തലങ്ങും വിലങ്ങും ചീറിപ്പായുന്ന ഫയർ എൻജിനുകൾ; ചുറ്റും തീയും പുകയും; അതിനിടെ ഹൈപ്പർ മാർക്കറ്റിൽ ബുർഖ ധരിച്ചെത്തിയ ഒരു സ്ത്രീയുടെ കള്ളത്തരം; എല്ലാം കീശയിലാക്കുന്ന വീഡിയോ സഹിതം പുറത്ത്; ത​ളി​പ്പ​റ​മ്പി​നെ ഞെട്ടിച്ച ആ തീ​പി​ടി​ത്ത​ത്തി​നി​ടെ സംഭവിച്ചത്
റൈഫിൾ ഷൂട്ടറായ പത്താം ക്ലാസുകാരൻ; വീടിനുള്ളിൽ നിന്നും വെടിപൊട്ടുന്ന ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് മനസ്സ് മരവിക്കുന്ന കാഴ്ച; തോക്ക് ഉപയോഗിച്ച് ആത്മഹത്യ; മധുരയെ നടുക്കിയ ആ സംഭവത്തിൽ മുഴുവൻ ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് പോലീസ്; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും
ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് കയറി 40കാരന്‍; കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്ന് കളഞ്ഞു; പരാതി നല്‍കി 35കാരം; സംഭവം ഹൈദരാബാദില്‍
പ്രസവവേദനയെ തുടര്‍ന്ന് യുവതി എത്തിയത് നാല് മണിക്കൂര്‍ സഞ്ചരിച്ച്; എന്നാല്‍ പുതിയ അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാര്‍ പ്രവേശനം നിഷേധിച്ചു; പുതിയ സ്‌കാന്‍ എടുക്കാന്‍ പോകുന്നതിനിടെ റോഡില്‍ പ്രസവിച്ച് 27കാരി; നവജാതശിശുവിന് ദാരുണാന്ത്യം
ഒരാഴ്ചയായി മോഷണത്തിനായി കറക്കം; തക്കം കിട്ടിയപ്പോള്‍ സരസ്വതിയമ്മയുടെ മാലയുമായി കടന്നു; സ്വര്‍ണം അല്ലെന്ന് അറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു; പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം; പ്രതികളെ പിടികൂടിയത് മോഷണം നടന്ന് പത്ത് മണിക്കൂറിനുള്ളില്‍; പ്രതികള്‍ കമിതാക്കള്‍; മോഷണം കടം വീട്ടാന്‍
കഞ്ചാവ് കേസില്‍ അറസ്റ്റിലായത് മാസങ്ങള്‍ക്ക് മുമ്പ്; ഒറ്റുകാരന്‍ സുഹൃത്തെന്ന തെറ്റിധാരണയില്‍ വിളിച്ചു വരുത്തി കൊല; കൂട്ടൂകരാന്‍ ഷക്കീര്‍ ഒളിവില്‍; അറസ്റ്റിലായത് അസീസിന്റെ മകന്‍ മിഥിലാജ്; പ്രജുലിന്റെ ജീവനെടുത്തത് കഞ്ചാവ് മാഫിയ; നടുവിലില്‍ മയക്കു മരുന്ന് ലോബി കൈവിട്ട് കളിക്കുമ്പോള്‍
ദുര്‍ഗാപൂര്‍ കൂട്ടബലത്സാംഗ കേസ്; സംഭവ സമയം യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അറസ്റ്റില്‍; ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേട്; സിസിടിവി ദൃശ്യങ്ങളിലും വൈരുദ്ധ്യം; ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി
പിടി...പിടി....കള്ളന്‍ എന്ന് അലറിവിളിച്ചുകൊണ്ട് പോലീസ്; പിടികിട്ടാതിരിക്കാന്‍ ജീവനും കൊണ്ടോടി ബിനു; പിന്നലെ പിടികൂടി; ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു പോലീസിന്റെ വലയില്‍
പാലക്കാട് കല്ലടിക്കോട് നടന്ന ഇരട്ടമരണം; യുവാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍ ഇല്ലാത്തത് എന്ന് പോലീസ്; തോക്ക് വാങ്ങിയത് കാട്ടുപന്നികളെ വേട്ടയാടാന്‍; ബിനുവിന്റെ അരയില്‍ നിന്നും 17 വെടിയുണ്ടകളും കണ്ടെത്തി; കൊലപാതകത്തിലേക്ക് നയിച്ചത് നിതിന്റെ അമ്മയെ സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കം
ഹരിയാനയില്‍ ഐജി ജീവനൊടുക്കിയ കേസ്; അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സൈബര്‍ സെല്‍ എഎസ്‌ഐ സ്വയം വെടിവെച്ച നിലയില്‍; ശരിയായ അന്വേഷണത്തിനായി ജീവന്‍ നല്‍കുന്നു എന്ന് ആത്മഹത്യ കുറിപ്പും
ഓപ്പറേഷന്‍ ചക്ര; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ കേരളത്തില്‍നിന്നും ഉള്ളയാള്‍; തട്ടിപ്പിന് പിന്നില്‍ രാജ്യാന്തര സംഘമെന്ന് സിബിഐ; തട്ടിപ്പിലൂടെ സമ്പാദിച്ച പണം സൂക്ഷിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമായും
സുന്ദരികളുടെ ഫോട്ടോ കാണിച്ച് വിവാഹം നടത്തും; വിവാഹപ്പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വധുവിനെ കാണാനില്ല; ആഭരണങ്ങളും പണവുമായി മുങ്ങി; ഗ്രാമത്തിലെ യുവാക്കളെ ഇരകളാക്കി ലൂട്ടേരി ദുല്‍ഹന്‍സ്