INVESTIGATION - Page 27

രത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്‌നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള കുറുക്ക് വഴി; സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടംവാങ്ങിയും ചൂതാട്ടം; കൗണ്‍സിലിങ് നടത്തിയിട്ടും കുരുക്കഴിഞ്ഞില്ല;  സ്‌കൂള്‍ ജീവനക്കാരന്റെ ജീവനെടുത്തത് സുഹൃത്ത് പരിചയപ്പെടുത്തിയ ഓണ്‍ലൈന്‍ ഗെയിം
റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കനത്ത കടബാധ്യത; ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കാൻ വീട്ടുകാർ  തടഞ്ഞത് വൈരാഗ്യമായി; തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു; വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടി കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ഭർത്താവ്
പ്ലേ സ്‌കൂള്‍ അധ്യാപികയെ കാണാനില്ലെന്ന് കുടുംബം; കാമുകനൊപ്പം ഒളിച്ചോടി പോയതാകുമെന്ന് പൊലീസ്; കഴുത്തറുത്ത നിലയില്‍ 19 കാരിയുടെ മൃതദേഹം വലയില്‍ കണ്ടെത്തിയതോടെ മഹാപഞ്ചായത്തിന്റെ പ്രതിഷേധം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കോളേജ് കാലത്ത് മൊട്ടിട്ട വണ്‍വേ പ്രണയം; യുവതി മറ്റൊരാളെ വിവാഹം കഴിച്ചതോടെ പകയായി;  ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മ്യൂസിക് സ്പീക്കറില്‍ ബോംബ് ഘടിപ്പിച്ച് അയച്ചു; പാഴ്‌സല്‍ അഴിച്ചപ്പോള്‍ സംശയം; 20കാരന്‍ പിടിയില്‍
യുവതിയുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതിൽ മനോവിഷമം; ആത്മഹത്യാ ശ്രമം പാളിയതോടെ മനസ്സിൽ തോന്നിയത് പക; കാമുകിയുടെ പിതാവിന്റെ കട്ടന്‍ ചായയില്‍ വിഷക്കെണി; ചായയുടെ രുചിയിലും നിറത്തിലുമുള്ള വ്യത്യാസത്തിലെ സംശയം ചുരുളഴിച്ചത് മകളുടെ കാമുകന്റെ പ്രതികാരം
വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു; ശീതള പാനീയം നല്‍കി മയക്കി ലൈംഗികാതിക്രമം;  വിഡിയോ ചിത്രീകരിച്ചെന്നും യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തു
ബാങ്കിന് സമീപം വീട് വാടകയ്‌ക്കെടുത്തു; പുതിയ ബൈക്കുകൾ വാങ്ങി; വിഹിതം നൽകാമെന്ന് പറഞ്ഞ് പ്രാദേശിക മോഷ്ടാക്കളെ ഒപ്പം കൂട്ടി; ബാങ്ക് കവർച്ചയ്ക്കായി ജയിലിൽ തുടങ്ങിയ ആസൂത്രണം; തോക്കു ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കി കവർന്നത് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും; പ്രതികൾ പിടിയിൽ
റമീസ് ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കട്ടി; മകന്റെ തെറ്റ് തിരുത്താത്ത അച്ഛനും അമ്മയും; മകന്റെ കാമുകിയെ മതം മാറ്റത്തിനും നിര്‍ബന്ധിച്ചു; സേലത്ത് നിന്നും ഉമ്മയും ബാപ്പയും അറസ്റ്റില്‍; ചോദ്യം ചെയ്യലുകള്‍ നിര്‍ണ്ണായകം
വിശ്വാസ്യത നേടിയെടുത്തശേഷം തുടക്കത്തില്‍ ചെറിയ തുകകള്‍ ട്രേഡിംഗില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു; നിക്ഷേപം വലുതാകാന്‍ തുടങ്ങിയപ്പോള്‍ ഡെപ്പോസിറ്റ് തുകക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നായിരുന്നു ഉപദേശം; ആറു മാസത്തിനിടെ രണ്ടു തട്ടിപ്പുകളില്‍ ഇര; ആദ്യം പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ രണ്ടാം ട്രേഡിംഗിനെ പറ്റി പറയാത്തത് വിനയായി; 69-കാരന്‍ കുടുങ്ങിത് ഇങ്ങനെ
വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറും; പുതിയ പരാതികള്‍ യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ
തിരുവണ്ണാമലയില്‍ കാഷായം ധരിച്ച് കറങ്ങിയത് നാല് കൊല്ലം; സിദ്ധനായി നടിച്ച് വീടുകളില്‍ പൂജയും നടത്തി; താടിയും മുടിയും നീട്ടി വളര്‍ത്തിയ പീഡകനെ ആലത്തൂര്‍ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെ; ചിറ്റലഞ്ചേരിക്കാരന്‍ ശിവകുമാര്‍ വീണ്ടും കുടുങ്ങി; 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്റെ കള്ളസ്വാമി വേഷം പൊളിയുമ്പോള്‍