INVESTIGATION - Page 28

തലയ്ക്ക് നേരെ തോക്കുചൂണ്ടി അമ്മയുടെ പേരിലുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം;  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാമത്തെ മകനും മരുമകളും; 65കാരിയുടെ പരാതിയില്‍ മകന്‍ അറസ്റ്റില്‍
അനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്; മരണശേഷം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്‍എസ്എസിന് എതിരെ സംശയകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു കാട്ടി എസ്പിക്ക് പരാതി; അനന്തുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്
ഫോണില്‍ മറ്റൊരാള്‍ക്കൊപ്പം സ്വകാര്യ ചിത്രങ്ങള്‍; 26കാരിയായ കാമുകിയെ  പിറന്നാളാഘോഷത്തിന് വിളിച്ചുവരുത്തി കഴുത്തറുത്തു;   ഇരുമ്പുവടികൊണ്ട് തലയ്ക്കിടിച്ചു കൊലപാതകം; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാവ്
മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം തടയണം: കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വീണ വിജയന്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ്; കേസ് ഡിസംബര്‍ മൂന്നിന് പരിഗണിക്കും
ഇരുട്ടിൽ വീട്ടിനകത്ത് കയറി; പുറകിൽ നിന്നും കഴുത്തിൽ ബലമായി പിടിമുറുക്കി വയോധികയുടെ മാല പൊട്ടിച്ചു; പിന്നാലെ മോഷണ വിവരം പോലീസിൽ അറിയിച്ചു; 20കാരന് വിനയായത് അതിബുദ്ധി; മോഷണം ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടബാധ്യത തീർക്കാൻ
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍;  വിവേക് കിരണിന് യുകെയില്‍ പഠിക്കാന്‍ ലാവ്‌ലിന്‍ കമ്പനി പണം നല്‍കിയെന്ന ആരോപണത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു; ഇഡി അന്വേഷണം തുടങ്ങിയത് 2020ല്‍; സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല; തുടര്‍ നടപടികളും ഉണ്ടായില്ല
അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും പലിശയും നല്‍കാതെ വഞ്ചിച്ചെന്ന പരാതി; വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജര്‍ അറസ്റ്റില്‍; വെട്ടിലായത് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തവര്‍
മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് പോരാഞ്ഞ് മകന്‍ വാശി പിടിച്ചത് 50 ലക്ഷത്തിന്റെ മിനിക്കൂപ്പര്‍ കാറിനായി; തര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് മകന്റെ തലയ്ക്കടിച്ച അച്ഛന്‍; ഒളിവില്‍പോയ വഞ്ചിയൂരിലെ പിതാവ് വിനയാനന്ദനെ അറസ്റ്റ് ചെയ്ത് പോലീസ്; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു
രാസലഹരി മാഫിയയുമായി അടുത്ത ബന്ധവും പണപ്പിരിവും; റാന്നിയില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; സസ്പെന്‍ഷനിലായത് ഡാന്‍സാഫ് ടീമിലുണ്ടായിരുന്ന മുബാറക്
പുലർച്ചെ സഹോദരനെ ഫോണിൽ വിളിച്ച യുവതി; എന്നെ ഇപ്പോൾ കൊല്ലും ചേട്ടാ..ദേഹത്ത് പെട്രോൾ ഒഴിച്ച് ഗേറ്റ് പൂട്ടിയെന്ന് മറുപടി; നിമിഷനേരം കൊണ്ട് അലറിവിളി; കത്തിക്കരിഞ്ഞ അവസ്ഥയിൽ ശരീരം; അരുംകൊലയ്ക്ക് കാരണമായത് കാമുകി; നടുക്കം മാറാതെ നാട്ടുകാർ
സത്യം..പറ ഇത് നിങ്ങളുടെ ആരാ; എന്നെ ഇത്രയും കാലം ചതിക്കുവായിരുന്നല്ലേ..!!; റോഡിലിറങ്ങിയ ഭാര്യ കണ്ടത് ഭർത്താവിന്റെ മറ്റൊരു മുഖം; ഒളിച്ച് നിന്ന് കാമുകിയുമായി കൊഞ്ചി കൊഴയൽ; കലി കയറി മുടിക്ക് കുത്തിപ്പിടിച്ച് നല്ല ഇടിപൊട്ടി; തെരുവ് മുഴുവൻ ബഹളം; ദൃശ്യങ്ങൾ പുറത്ത്