INVESTIGATION - Page 29

വിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി; ഗുജറാത്തിലെ സൈബര്‍ കൊളളക്കാരന്‍ ആനന്ദ് പത്തനംതിട്ട പോലീസിന്റെ പിടിയില്‍! പണം നല്‍കാന്‍ ബാങ്കിലെത്തിയ വൃദ്ധ ദമ്പതികളെ രക്ഷിച്ചത് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ജയിലില്‍ കിടന്ന പ്രതിയെ പൊക്കി തിരുവല്ലയില്‍ എത്തിച്ചു; വിര്‍ച്ച്വല്‍ അറസ്റ്റ് എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്
ഭാര്യ മരിച്ചതിന് പിന്നാലെ പരിചരണത്തിനായി എത്തിയവർ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു; അച്ഛനെയും മകളെയും മുറിയിൽ പട്ടിണിക്കിട്ടത് അഞ്ചുവർഷത്തോളം; സന്ദർശനത്തിനെത്തിയ ബന്ധുക്കളെ പല കാരണങ്ങൾ പറഞ്ഞ്  മടക്കി അയച്ചു; ക്രൂരത പുറത്ത് വന്നത് 70കാരൻ മരിച്ചതോടെ; 27കാരിയെ കണ്ടെത്തിയത് എല്ലും തോലുമായി
മുഖംമൂടി ധരിച്ച അഞ്ച് അക്രമികൾ ഷോറൂമിൽ അതിക്രമിച്ചുകയറി; ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച
ഒരേ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍;  മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതോടെ നിരന്തരം ഭീഷണി; പൊലീസില്‍ പരാതി നല്‍കിയത് പകയായി;  പട്ടാപ്പകല്‍  നടുറോഡില്‍ യുവതിയെ കൊലപെടുത്താന്‍ ശ്രമം; 28 കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭക്ഷണം കഴിച്ചതിന് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ; കഴുത്തിലേത് കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുകളെന്ന് പ്രാഥമിക നിഗമനം; നാല് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കെട്ടു; സ്ത്രീധനം തിരികെ ആവശ്യപ്പെട്ട് യുവതി; സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് പറഞ്ഞത് പ്രകോപനമായി; 35കാരിയയെ തലയ്ക്കടിച്ചുകൊന്നു; അപകടമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സഹോദരിയും അറസ്റ്റിൽ
അമ്മയോട് പിണങ്ങി വീട് വീട്ടിറങ്ങി; കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞ് ഫ്ളാറ്റിലെത്തിച്ചു;  മയക്കുമരുന്ന് നല്‍കിയ ശേഷം ക്രൂരപീഡനം;  4,000 രൂപ നല്‍കി ബീച്ചില്‍ ഇറക്കിവിട്ടു; രണ്ട് യുവാക്കള്‍ പിടിയില്‍
നിന്നെ കണ്ടാൽ അറിയാം നീ..ചൈനീസ് തന്നെ; അയ്യോ..ഇല്ല ഞങ്ങൾ ഇന്ത്യക്കാരാണ്; അതിന് എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?; ആൾക്കൂട്ടത്തിനിടയിൽ ജീവന് വേണ്ടി കേഴുന്ന ഒരു വിദ്യാർത്ഥി; മുഷ്ടിചുരുട്ടിയുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; പെട്ടെന്ന് കഴുത്ത് നോക്കി ആഞ്ഞുവെട്ടി മറ്റൊരാൾ; പിന്നാലെ മരണത്തോട് മല്ലിട്ട കിടന്ന നാളുകൾ; ക്രിസ്മസിന്റെ പിറ്റേ ദിവസം സംഭവിച്ചത്; ത്രിപുരയില്‍ ആളിക്കത്തി പ്രതിഷേധം
ആരും തീവണ്ടിയില്‍ ഉറങ്ങരുത്; നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം; കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല;  മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ ഒരന്വേഷണവും നടത്തിയില്ലെന്ന് പി കെ ശ്രീമതി
ആരും തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി കരിച്ചു കളയാൻ ശ്രമം; കയർ കൊണ്ട് കൈകാലുകൾ കെട്ടിയ നിലയിൽ; പ്രദേശത്തെ ഒരു മാലിന്യ കൂമ്പാരത്തിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ പോലീസ്; മൂന്നാം കണ്ണിന്റെ പരിശോധന നിർണായകമാകും
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്;  ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്‍
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഗോവര്‍ധന്‍ കൈമാറിയത് ആര്‍ക്ക്? ഹൈകോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ തൊണ്ടി മുതല്‍ എവിടെയെന്ന ചോദ്യം ബാക്കി;  പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.ഐ.ടി; ഡി മണിയെ നാളെ ചോദ്യം ചെയ്യും