INVESTIGATION - Page 30

ആലപ്പുഴയിലെ ഹിമാലയാ ബേക്കറിയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 63 ലക്ഷം രൂപ; ഒളിവില്‍ പോയ വനിതാ അക്കൗണ്ടന്റിനെയും ഭര്‍ത്താവിനെയും കണ്ടെത്താനാവാതെ പോലിസ്: ചിന്നു തട്ടിപ്പ് നടത്തിയത് മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം
സഹപാഠിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് നിയമ വിദ്യാര്‍ത്ഥി; പ്രതിയായ യുവാവിന്റെ നില അതീവ ഗുരുതരം: ക്ലാസ് മുറിയില്‍ നടന്ന വെടിവെയ്പ്പില്‍ ഭയന്നു വിറച്ച് വിദ്യാര്‍ത്ഥികള്‍
രാത്രി ഹോട്ടൽ മുറിയിൽ ഇന്റർകോം നന്നാക്കാനെത്തി; സെൽഫി എടുക്കാൻ സമ്മതിച്ചതിന് പിന്നാലെ നടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മലയാളി നടിക്ക് നേരെ ലൈംഗികാതിക്രമം; പിടിയിലായത് കോളേജ് വിദ്യാർത്ഥിയായ സയീദ് അഫ്രീദി
മൂന്ന് മക്കളുടെ അച്ഛനായ അയൽവാസി വിടാതെ പിന്തുടർന്നു; 19-കാരിയെ വിവാഹം കഴിക്കണമെന്ന് പിടിവാശി; മറ്റൊരു വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടെ ഫോണിൽ ഭീഷണി; ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി; കടുംകൈയ്ക്ക് പിന്നിൽ മാനഹാനിയും ഭയവും
റീലുകളില്‍ ചിരിച്ചു, ജീവിതത്തില്‍ സങ്കടം; കാസര്‍കോടന്‍ ശൈലിയില്‍ പാചക വീഡിയോകളും യാത്രാവിശേഷങ്ങളുമായി എപ്പോഴും ചിരിച്ചുകണ്ട ചിന്നു പാപ്പുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത് എന്ത്? ആണ്‍സുഹൃത്തുമായുള്ള കലഹം കടുംകൈക്ക് കാരണമായോ? ഇത്രയും ചിരിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ? എന്ന ചോദ്യവുമായി വേദനയോടെ ആരാധകര്‍
യുവതിയെ കൊന്ന് മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് എക്‌സ്‌പ്രസ്‌വേയിയിൽ തള്ളി; കൈയിലെ ആ രണ്ട് വാക്കുകൾ ചതിച്ചു; കൊലപാതക ചുരുളഴിക്കാൻ പോലീസിന്റെ എ.ഐ ബുദ്ധി; ലിവിങ് ടുഗദർ പങ്കാളിയെ ഒഴിവാക്കാൻ കൊടുംക്രൂരത; കൊലക്കേസിലെ വില്ലൻ കുടുങ്ങിയത് ഇങ്ങനെ
ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന ഡോക്ടര്‍മാരും ജീവനക്കാരുമാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്; മകള്‍ എങ്ങനെയാണ് വെന്തുമരിച്ചതെന്ന് ഭാര്യയോട് പറയാന്‍ പോലും എനിക്ക് ധൈര്യമില്ല; പിറന്ന് വീണ നവജാത ശിശുവിനെ ഒരുനോക്കു കാണാനായില്ല;  ഇന്‍ക്യുബേറ്ററിലാക്കിയ കുഞ്ഞ് വെന്തുമരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍
പകൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയം, രാത്രിയിൽ ബുള്ളറ്റ് മോഷണം; റെയിൽവേ സ്റ്റേഷനുകൾ അരിച്ചുപെറുക്കിയുള്ള അന്വേഷണം; സോഷ്യൽ മീഡിയയിൽ സ്റ്റാർ പോലീസ് റെക്കോർഡിൽ കൊടുംകുറ്റവാളി; ഭാര്യയോടൊപ്പം ആഡംബര ജീവിതം; ഒടുവിൽ പോലീസിന്റെ കെണിയിൽ വീണ് 32കാരൻ
താലി കെട്ടിയവന്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; വഴങ്ങാത്തതിന് ക്രൂരമര്‍ദ്ദനം! ഭര്‍തൃവീട്ടിലെ നരകയാതന;  11 മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി ജീവനൊടുക്കി;  മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍
ക്ലാസ് മുറിയില്‍ രക്തപ്പുഴ, സഹപാഠികള്‍ നോക്കി നില്‍ക്കെ നിയമ വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെടിവെച്ചു! പിന്നാലെ സ്വയം വെടിയുതിര്‍ത്ത് യുവാവും; പ്രണയപ്പകയില്‍ വിറച്ച് വിദ്യാര്‍ഥികള്‍; പഞ്ചാബിലെ ലോ കോളേജിലെ ആ നിമിഷങ്ങള്‍ സിസിടിവിയില്‍!
പകൽ ഐടി എഞ്ചിനീയർ, രാത്രിയിൽ വീട് കുത്തിത്തുറക്കുന്ന കള്ളൻ; ലക്ഷ്യം ബിഎംഡബ്ല്യുവും വിദേശയാത്രയും; ആഡംബര മോഹത്തിന് ഹൈടെക് സണ്ണി കണ്ടെത്തിയ വഴി; മാസ്കും ഡ്രില്ലിംഗ് മെഷീനുമായി ഇറങ്ങുന്ന സീരിയൽ കള്ളൻ ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
മുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണക്കമ്മല്‍ ഊരുന്നതിനിടെ കുട്ടി കരഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു;  നീല സ്‌കൂട്ടറിന്റെ ദൃശ്യം സി.സി.ടി.വിയില്‍; അന്വേഷണം തുടരുന്നു