INVESTIGATION - Page 31

മദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് സൈക്കോ പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്
വിവാഹ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്തു; കണ്ടുമുട്ടലിൽ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി; പിന്നാലെ മുക്കുപണ്ടം കഴുത്തിൽ ഇട്ടു; തുണി കടയിൽ വസ്ത്രങ്ങൾ തിരയുന്നതിനിടെ വാഗമൺകാരിയുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പിടിയിലായത്  ഭാര്യയെ പോലും പറ്റിച്ച വിരുതൻ
സ്ഥലമിടപാടിലൂടെ ലഭിച്ച പണവുമായി സഞ്ചരിക്കവെ ആയുധങ്ങൾ കാട്ടി കാർ തടഞ്ഞു നിർത്തി; കാർ അടിച്ചു തകർത്തു; ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു; അറയ്ക്കലുകാരന് നഷ്ടമായത് 2 കോടി
ഹേമാ കമ്മറ്റിയിലെ സാധ്യത തിരിച്ചറിഞ്ഞ് ബ്ലാക് മെയിലിംഗ്; ബാലചന്ദ്രമേനോന്റെ നിലപാട് കോടതിയില്‍ തെളിഞ്ഞത് കുരുക്കായി; മണിയന്‍പിള്ളയേയും ജയസൂര്യയേയും ജയിലില്‍ അടയ്ക്കാന്‍ കൊതിച്ച താരം ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ ഇരുട്ടറയില്‍; മലയാളി നടിയെ ഇരുചെവി അറിയാതെ പൊക്കിയ ആലുവ ഓപ്പറേഷന്‍; മിനു മുനീര്‍ ഊരാക്കുടുക്കില്‍
ഭാര്യയുടെ രാത്രിയിലെ ഫോണ്‍ സംഭാഷണം പിടിച്ചില്ല; ആ സംശയ രോഗി ബിന്‍സിയെ തീര്‍ത്തത് മരം വെട്ടുന്ന കത്തിയ്ക്ക് കഴുത്തു മറച്ച്; പുതപ്പിച്ച് കിടത്തി മക്കളെ സ്‌കൂളില്‍ എത്തിച്ച അച്ഛന്‍; പഞ്ചസാര കടം വാങ്ങിക്കാന്‍ വന്ന കുട്ടി അതുകണ്ട് ആദ്യം ഞെട്ടി; കല്ലിയൂരിന് ഞെട്ടല്‍ മാറുന്നില്ല
കോളേജിലെ കാമുകന്‍ അസന്മാര്‍ഗിക പ്രവര്‍ത്തിക്ക് എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് പറഞ്ഞ കൂട്ടുകാരി; ആത്മഹത്യാ കുറിപ്പിലും മതപരിവര്‍ത്തന സമ്മര്‍ദ്ദം ശക്തം; ഉമ്മയും ബാപ്പയും പ്രതിയായെങ്കിലും കടുത്ത വകുപ്പുകളില്ല; പാനായിക്കുളത്തെ ഗൂഡാലോചനയില്‍ ഒളിച്ചുകളിയോ?
ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്‍; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്‍കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?
കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും ഈസിയായി പുറത്തിറങ്ങുമെന്ന് വീമ്പു പറഞ്ഞ സീരിയല്‍ കില്ലര്‍; പ്രമേഹ രോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമുള്ള ആ അവകാശ വാദം ഇനി നടക്കില്ല; സെബാസ്റ്റ്യനെ തളക്കാന്‍ ഫോറന്‍സിക് തെളിവായി; ആ രക്തക്കറയില്‍ എല്ലാം വ്യക്തം
ഭാര്യ ആരെയോ ഫോണ്‍ വിളിക്കുന്നതില്‍ സംശയം; തര്‍ക്കത്തിന് പിന്നാലെ മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തി; മക്കളെ സ്‌കൂളില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു; യുവാവ് അറസ്റ്റില്‍
പെണ്‍സുഹൃത്തിനൊപ്പം കഫറ്റേറിയയില്‍ സംസാരിച്ചിരിക്കവെ ആള്‍ക്കൂട്ട ആക്രമണം; നഖങ്ങള്‍ പറിച്ചെടുത്തു; തലയ്ക്കും സ്വകാര്യഭാഗത്തും മുറിവ്; യുവാവിന് ദാരുണാന്ത്യം; എട്ട് പേര്‍ അറസ്റ്റില്‍
ഒരാള്‍ അലമാരയില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നു;  മറ്റൊരാള്‍ ഇരുമ്പ് വടിയുമായി കാവല്‍;  ഉണര്‍ന്നെങ്കില്‍ ജീവന്‍ പോയേനെ;  ഹൈക്കോടതി മുന്‍ ജഡ്ജിയുടെ വീട്ടിലെ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌
സ്‌കൂളിലെത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരത;  വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു;  ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി;  പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി;  തൃക്കാക്കരയിലെ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍