INVESTIGATION - Page 32

ആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു; ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു; ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശിവസേന
വിവാഹം കഴിച്ചിട്ടും മുന്‍ കാമുകിയുമായി അടുപ്പം;   യുവതിയുടെ വിവാഹം ഉറപ്പിച്ചിട്ടും പിന്തുടര്‍ന്ന് ശല്യം ചെയ്ത് 35കാരന്‍; തനിച്ചായ സമയത്ത് കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ നാക്ക് കടിച്ചു മുറിച്ച് പ്രതികാരം; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത്
ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മൂത്ത മകനെ യുകെയില്‍ നിന്നും പറഞ്ഞു വിട്ടു; കുട്ടിയുടെ മൊഴിക്ക് പിന്നില്‍ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍; മൂത്തമകനെ തള്ളി പറഞ്ഞ് അമ്മയുടെ മൊഴി; വെഞ്ഞാറമൂട്ടിലെ സിറിയയിലേക്ക് പോകാനുള്ള ഐസിസ് കേസില്‍ ദുരൂഹത മാത്രം; പതിനാറുകാരന്‍ പറയുന്നത് ശരിയോ? ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്
മതപരിവര്‍ത്തനത്തിലൂടെ പത്തനംതിട്ടക്കാരിയെ വിവാഹം ചെയ്ത് വെമ്പായത്തുകാരന്‍; യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ യുകെയില്‍ എത്തിച്ച് ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചു; ആറ്റിങ്ങലിലെ മതപഠനശാലയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; അമ്മയുടെ ബന്ധുക്കളെത്തിയപ്പോള്‍ അറിഞ്ഞത് ഐസിസ് ബന്ധം; വെഞ്ഞാറമൂട് യുഎപിഎ കേസ്; വസ്തുത തെളിയാന്‍ കരുതലോടെ അന്വേഷണത്തിന് പോലീസ്
അല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്; സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍; സര്‍വകലാശാലയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റും നടത്തും
മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മയെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്
ഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു; 50,000 സിസി ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ചു; പിന്നില്‍ വലിയ സൈബര്‍ റാക്കറ്റെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍
അപകടത്തില്‍ മരിച്ച അച്ഛന്‍.... ആത്മഹത്യ ചെയ്ത സഹോദരി.... ഗുണ്ടാ കുടിപ്പകയില്‍ ജീവന്‍ പൊലിഞ്ഞ മത പഠനക്കാരനായ അലന്‍; ഇനി മഞ്ജുളയ്ക്ക് ആരുമില്ല; ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ ഗുണ്ടാ പക ജീവനെടുത്തത് മത പഠനം നടത്തുകയായിരുന്ന പയ്യന്റെ; തിരുവനന്തപുരത്ത് മാഫിയാ ഭരണ കാലം; പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്തും കൊല നടക്കുമ്പോള്‍
ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിനും പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ കശ്മീര്‍ സ്വദേശി എന്‍ഐഎ പിടിയില്‍; ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഒരു ഷൂ ബോംബര്‍ എന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; കാറില്‍നിന്ന് മദര്‍ ഓഫ് സാത്താന്‍ സ്ഫോടകവസ്തു കണ്ടെത്തി
തിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്‍; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചന