INVESTIGATION - Page 33

കോണ്‍ഗ്രസ് പോരില്‍ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്; തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചത് ആരുടെ ചതി; മുള്ളന്‍കൊല്ലിയില്‍ പോലീസ് അന്വേഷണം നിര്‍ണ്ണായകം
തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയില്‍ വന്‍ കവര്‍ച്ച; കവര്‍ന്നത് 1250 പവന്‍ സ്വര്‍ണം; സംഭവം ആഭരണങ്ങള്‍ സംസ്ഥാനത്തെ വിവിധ ജ്വല്ലറികളിലേക്ക് വിതരണം ചെയ്ത ശേഷം ബാക്കി സ്വര്‍ണവുമായി തിരികെ പോകുമ്പോള്‍
മുത്തച്ഛനുമായി വാക്ക് തര്‍ക്കം; മദ്യലഹരിയില്‍ എത്തിയ കൊച്ചുമകന്‍ തര്‍ക്കത്തിനിടെ കൈയിലെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍; ഇയാള്‍ മറ്റ് ചില കേസുകളിലെയും പ്രതിയെന്ന് പോലീസ്
പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയില്ല; കടുവ പിടിച്ചതാണെന്ന് കാട്ടി മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ഭാര്യയുടെ ധർണ; ഒടുവിൽ വീടും പരിസരവും പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; ഭർത്താവിനെ വിഷം നൽകി കൊല്ലാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്
കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍; ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തി; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ പിന്‍മാറിയെന്ന് മാതാവ്
രശ്മി പഞ്ചപാവത്തേപ്പോലെ; കണ്ടാല്‍ മിണ്ടുകപോലുമില്ല;  രണ്ടുമുറികളും അടുക്കളയുമുള്ള ചെറിയവീട്ടില്‍ സിസിടിവി ക്യാമറകള്‍; ജയേഷിന്റെയും രശ്മിയുടെയും ജീവിതം അടിമുടി ദുരൂഹമെന്ന് നാട്ടുകാര്‍; ചരല്‍ക്കുന്നിലെ മര്‍ദ്ദനവും അവിഹിതബന്ധവും ടിവി ചാനലിലൂടെ അറിഞ്ഞ ഞെട്ടലില്‍ അയല്‍ക്കാര്‍
പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം ഹണിട്രാപ്പില്‍ ഓണസദ്യ ചതി!
ഇടംനെഞ്ചില്‍ അമ്മയെന്ന പച്ചകുത്തിയ ജയേഷ്; ശാലീന സുന്ദരിയായ രേഷ്മ; റാന്നിക്കാരനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് അറിയാക്കഥകള്‍ ഇനിയുമോ? പോലീസിനെ വട്ടം കറക്കി റാന്നിക്കാരന്റെ മൊഴികള്‍; ആദ്യം കസ്റ്റഡിയില്‍ എടുത്തത് മൂന്നു പേരെ: ജയേഷിനും റാന്നിക്കാരനുമിടയില്‍ ശരിക്കും സംഭവിച്ചതെന്ത്?
റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; കോയിപ്രം ആന്താലിമണിലേത് ഹണിട്രാപ്പില്‍ കുടുക്കിയുള്ള പീഡനം; ജയേഷും ഭാര്യ രശ്മിയും അകത്ത്; ചരല്‍കുന്നിലെ പ്രതികള്‍ സൈക്കോകള്‍
ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും; ഉടന്‍ തന്നെ സ്‌കൂളിലെ 90 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടര്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അന്വേഷണം
എന്റെ മകന് ജോലി ഒന്നും ശരിയാവുന്നില്ല..എന്തെങ്കിലും പൂജ ചെയ്യണം..!!; പരിഹാരക്രിയകൾക്ക് വേണ്ടി പുഴയിലിറിങ്ങിയതും അപകടം; പാലക്കാട് മന്ത്രവാദിയും യുവാവും മുങ്ങി മരിച്ച നിലയിൽ; വൻ ദുരൂഹത
വിവാഹിതയായ യുവതിയുടെ വീട്ടില്‍ ആലക്കോട് സ്വദേശി എത്തുന്നതറിഞ്ഞ് നീക്കം; വീടിന് പിന്നില്‍ ഒളിച്ചിരുന്ന് ജനലിലൂടെ കിടപ്പറരംഗം പകര്‍ത്തിയത് ഇരട്ടസഹോദരങ്ങള്‍; പണം തട്ടിയെടുത്തു; പിടിയിലായത് സ്ഥിരം ശല്യക്കാരനെന്നു നാട്ടുകാര്‍