INVESTIGATION - Page 75

പ്രോസസ്സിംഗ് ഫീസായി 50,000 രൂപ,  പെർമിറ്റ് കൺഫർമേഷന്റെ 1,00,000; കരാർ ഒപ്പിട്ട് 6 മാസത്തിനുള്ളിൽ പോളണ്ടിൽ മികച്ച വേതനമുള്ള ജോലി; ഒടുവിൽ ജോലിയുമില്ല റീഫണ്ടുമില്ല; പാലക്കാട്ടെ ഗ്ലോബൽ പാസ് തട്ടിപ്പിനിരയായത് നിരവധി മലയാളികൾ; കേസെടുത്ത് ആഴ്‌ചകൾ പിന്നിടുമ്പോഴും പ്രതി ഒളിവിൽ
ഡാ..കൂടുതൽ ഷോ ഇറക്കല്ലേ..!; യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ച തിരുവമ്പാടി; പാതിവഴിയിൽ തടഞ്ഞു നിർത്തി മൂവർ സംഘം; ബസിനുള്ളിൽ ഇരച്ചുകയറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് സിനിമ സ്റ്റൈൽ ഭീഷണി; തർക്കത്തിന്റെ കാരണം അറിഞ്ഞ് പോലീസിന് തലവേദന!
ഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ ഇൻഡിഗോയെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!
ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ പിടിയിലായത് ആണ്‍സുഹൃത്ത്; കസ്റ്റഡിയില്‍ ഉള്ളത് അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി; ആനിമോള്‍ ഗില്‍ഡയെ യുഎഇയില്‍ എത്തിച്ചതും ഇയാള്‍; ദുരന്തത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രാം പ്രണയം
ഭർത്താവിന് വിദേശത്ത് ഗോൾഡ് ബിസിനസ്സാണ് സ്വർണവും, ഐ ഫോണും കുറഞ്ഞ വിലക്ക് നാട്ടിലെത്തിക്കാം; കണ്ണൂരുകാരിയുടെ മോഹ വാഗ്ദാനത്തിൽ വീണവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ബിസിനസുകാരെപ്പോലും കബളിപ്പിച്ച ഷമീമയുടെ മലേഷ്യൻ സ്വർണ്ണക്കഥ
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച റിജാസിന്റെ ഐ.എസ്.ഐ ബന്ധം അടക്കം പരിശോധിച്ചു മഹാരാഷ്ട്ര പോലീസ്;  ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും മാവോയിസ്റ്റ് ബന്ധത്തിനും തെളിവു കിട്ടി; പിടിച്ചെടുത്ത ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനക്ക് അയച്ചു; റിജാസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍
എട്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുകയാണ്; മരണത്തോട് പ്രണയം; മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു; ഇത്തവണ വിജയിക്കും; പാലയില്‍ ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ഥിനി സിന്‍ഫയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പട്ടാമ്പി സ്വദേശിയില്‍നിന്ന് തട്ടിയത് 41.36 ലക്ഷം രൂപ; കോഴിക്കോട് സ്വദേശി പിടിയില്‍; ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുക കൈപ്പറ്റി തട്ടിപ്പ്
നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ജീവപര്യന്തമോ അതോ വധശിക്ഷയോ? ശിക്ഷാ വിധി ഇന്ന്; പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു; കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും കിരാതമെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം സ്വദേശിനി ദുബായില്‍ മരിച്ചനിലയില്‍; ആനിമോള്‍ ഗില്‍ഡയുടെ മരണം കൊലപാതകമെന്ന് പോലിസ്: പ്രതി ദുബായ് വിമാനത്താവളത്തില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്