INVESTIGATION - Page 74

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് സൈബര്‍ പോലീസ്; തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചനകള്‍; രാഹുലിനെതിരെ ചുമത്തിയത് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നത്
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
താൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
വീട്ടിൽ ആരുമില്ലാത്ത സമയം എത്തിയത് മൂന്ന് നാടോടി സ്ത്രീകൾ; വീട്ടുപരിസരം അരിച്ചുപെറുക്കിയപ്പോൾ കണ്ടത് അഴിച്ചുവെച്ചിരുന്ന എസി; കിട്ടിയ സാധനം ആക്രിക്കടയിൽ വിറ്റ് പണം കൈപ്പറ്റി; ദുബായിലിരുന്ന് എല്ലാം കണ്ട് ഉടമ; മോഷണ സംഘത്തെ പൊക്കി പോലീസ്
ക്ഷേമം അന്വേഷിച്ച് സന്ദേശമയക്കും; മറുപടി നൽകിയാൽ അടിയന്തര യോഗത്തിലാണെന്നും തിരക്കിലാണെന്നും പറഞ്ഞ് സാമ്പത്തിക സഹായം ആവശ്യപ്പെടും;കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; നടപടിയെടുക്കാൻ നിർദേശം
ആത്മീയചികിത്സയിലൂടെ മാരകരോഗങ്ങൾ ഭേദമാക്കാമെന്ന് വാഗ്ദാനം; പിന്നാലെ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ രാത്രി മുഴുക്കെ പ്രാർത്ഥന; ഭാര്യയുടെ ചികിത്സയുടെ പേരിൽ തളീക്കര സ്വദേശിയിൽ നിന്നും പലതവണകളായി തട്ടിയത് ഒരു കോടി; മൂന്ന് പേർ പിടിയിൽ
താന്‍ മഹ്ദി ഇമാം ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്‌സ്; കല്‍പ്പകഞ്ചേരി കേസിലെ യുവതിയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ചത് ഇമാം എന്ന് വിശ്വസിപ്പിച്ച്; മിറാക്കിള്‍ പാത്ത് അകത്തായി; സജില്‍ ചെറുപാണക്കാട് വ്യാജ സിദ്ധന്‍; ഇനിയും പരാതി വന്നേക്കും
നാലു മിനിറ്റില്‍ 52 തവണ മാപ്പ് അപേക്ഷിച്ചിട്ടും മനസ് അലിഞ്ഞില്ല; കരിയര്‍ അവസാനിപ്പിക്കുമെന്നും സ്‌കേറ്റിങിന് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി: സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്‌കേറ്റിങ് താരം
രാവിലെ തന്നെ പശു ഫാമില്‍ പാല്‍ കറക്കാനെത്തിയ ആ ഒരാൾ; പെട്ടെന്ന് ചുറ്റും അസാധാരണമായ കാഴ്ചകൾ; വൻ ശബ്ദത്തിൽ പൊട്ടിത്തെറി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; അന്വേഷണത്തിനൊടുവിൽ സംഭവിച്ചത്
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി കത്തിക്കയറി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായി; കത്തോലിക്ക സഭാ വക്താവ് ചമഞ്ഞ് മെത്രാന്മാരുമായും വൈദികരുമായുമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസ്യത നേടിയെടുക്കും; നഴ്‌സിങ് പ്രവേശനം വാഗ്ദാന തട്ടിപ്പില്‍ പിടിയിലായ ബിനു പി ചാക്കോയ്ക്ക് എതിരെ അഡ്മിഷന്‍-ജോലി തട്ടിപ്പിന് നിരവധി കേസുകള്‍
പിന്നിൽ നിന്ന് പിടിച്ച് ഒരൊറ്റ തള്ള്; തെന്നി താഴെ വീണതോടെ കാല് കൊണ്ട് ആഞ്ഞ് ചവിട്ടി; ചെരിപ്പൂരി കലി തീരുന്നതുവരെ മുഖത്ത് അടിക്കൽ; ചുറ്റും കണ്ടുനിൽക്കുന്നവർ പോലും പിടിച്ചുമാറ്റാതെ സങ്കടകാഴ്ച; ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞ് പൊലീസിന് ഞെട്ടൽ; എല്ലാം ഫോണിൽ പകർത്തിയപ്പോൾ സംഭവിച്ചത്
കുറെ സ്വപ്നങ്ങളുമായി പുതിയ ജീവിതം തുടങ്ങിയ ആ ശാസ്ത്രജ്ഞൻ; ഒടുവിൽ കല്യാണം കഴിഞ്ഞ് രണ്ടുദിവസത്തെ ഗ്യാപ്പിൽ സ്വന്തം വീട്ടിലെ ടോയ്‌ലറ്റിൽ ദാരുണ കാഴ്ച; ഒന്നും കണ്ടുനിൽക്കാൻ പറ്റാതെ അലറിക്കരഞ്ഞ് ഉറ്റവർ; പിന്നിലെ കാരണം തേടി പോലീസ്; നടുക്കം മാറാതെ നാട്ടുകാർ