INVESTIGATIONഅയ്യേ..എന്താ ഇത്..!; യുവതിയുടെ അലറിവിളിയിൽ എല്ലാവരും തിരിഞ്ഞു നോക്കി; കോൺ ഐസ്ക്രീം നുണഞ്ഞപ്പോൾ തോന്നിയ ഒരു പിരിമുറുക്കം; പരിശോധനയിൽ കണ്ടു നിന്നവരുടെ കിളി പോയി; പിന്നാലെ കഠിനമായ ഛർദ്ദിൽ; പ്രശ്‌നം പരിഹരിക്കാൻ ആവലാതിപ്പെട്ട് അധികൃതർ!മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:19 PM IST
INVESTIGATIONഅമ്മ ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിന് തടസം നിന്നു; മാറി നില്‍ക്കാതിരുന്ന മകന്റെ വയറില്‍ ചായ പാത്രം കൊണ്ട് പൊള്ളിച്ചു; ആരോടും പറയരുതെന്നും ഭീഷണി; അമ്മയ്ക്ക് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ15 May 2025 5:19 PM IST
INVESTIGATIONഎടാ..ഒന്നെങ്കിൽ എന്നോടൊപ്പം ജീവിക്ക്..അല്ലെങ്കിൽ ഭാര്യയുടെ കൂടെ പോകൂ..!; ഈ ചോദ്യത്തിന് മുന്നിൽ പതറിപ്പോയ കാമുകൻ; ഐറ്റം ഡാൻസറായ കാമുകിയെ സ്വന്തമാക്കാൻ പ്ലാൻ ചെയ്തത് അരുംകൊല; നൈറ്റ് ക്ലബിന് മുന്നില്‍ തുടങ്ങിയ ആ ബന്ധത്തിന് പിന്നിൽ നടന്നത് സിനിമയെ വെല്ലും കഥ; ഭാര്യയെ വെടിവച്ചു കൊന്ന കേസിൽ ശിക്ഷ വിധിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ15 May 2025 5:11 PM IST
INVESTIGATIONപെണ്‍ സുഹൃത്തിനെ യുഎഇയില്‍ കൊണ്ടു വന്നത് വിവാഹം കഴിക്കാന്‍ തീരുമാനിച്ച്; അബുദാബിയില്‍ നിന്നും കാരമായിലേക്ക് മാറിയപ്പോള്‍ പിണക്കം തുടങ്ങി; സംശയ രോഗം അബിന്‍ലാലിനെ കൊലയാളിയാക്കി; ദുബായ് എയര്‍പോര്‍ട്ടിലെ ക്യാമറ രക്ഷപ്പെടല്‍ മോഹം തകര്‍ത്തു; പ്രതിയുടെ കുറ്റസമ്മതം എല്ലാ അര്‍ത്ഥത്തിലും കുടുങ്ങിയപ്പോള്‍; ആനിമോള്‍ ഗില്‍ഡയ്ക്ക് ഗള്‍ഫില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ15 May 2025 4:24 PM IST
INVESTIGATION'ബോണറ്റില്‍ പിടിച്ചു കിടന്ന് ഐവിന്‍ നിലവിളിച്ചു; ഒരുകിലോമീറ്ററോളം കാര്‍ ഓടിച്ച ശേഷം സഡന്‍ ബ്രേക്ക് ചെയ്ത് നിലത്ത് തളളിയിട്ട ശേഷം കാറ് കൊണ്ട് ഇടിച്ചു': കൊലപാതകത്തില്‍ കലാശിച്ച നെടുമ്പാശേരി സംഭവത്തിന് പിന്നില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അറസ്റ്റിലായ രണ്ടു സിഐഎസ്എഫുകാര്‍ക്കും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 3:23 PM IST
INVESTIGATIONപരാതി കിട്ടുമ്പോഴെല്ലാം പോലീസ് അറസ്റ്റു ചെയ്യുന്നത് അര്‍ച്ചനാ തങ്കച്ചനെ മാത്രം; രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യം നേടി പുറത്തെത്തിയപ്പോള്‍ അടുത്ത കേസില്‍ അകത്ത്; ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ ലിമിറ്റഡിന് പിന്നില്‍ അഞ്ചു പേര്‍; എന്തുകൊണ്ട് ജിത്തു ആന്റണിയെ വെറുതെ വിടുന്നു എന്നത് അജ്ഞാതം; മുട്ടാറുകാരന്‍ വീണ്ടും ഗള്‍ഫിലേക്ക് മുങ്ങി; അറസ്റ്റിന് ഇന്റര്‍പോള്‍ സഹായം അനിവാര്യംവൈശാഖ് സത്യന്15 May 2025 3:11 PM IST
INVESTIGATIONനെടുമ്പാശേരിയില്‍ യുവാവ് കാറടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ബിഹാര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ15 May 2025 8:27 AM IST
INVESTIGATIONകേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നും; മൂന്നാഴ്ചയ്ക്കിടെ പിടികൂടിയത് തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച 70 കിലോ ഹൈബ്രിഡ്ജ് കഞ്ചാവ്: സ്വര്‍ണക്കടത്ത് സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:35 AM IST
INVESTIGATIONഎനിക്ക്..മെസഞ്ചർ വഴി നമ്പർ കിട്ടിയതാ..; അതുകൊണ്ട് ഞാൻ വീഡിയോ അയച്ചു; മറുപടി പറഞ്ഞ് കട്ടാക്കി വിരുതൻ; രാവിലെ മൊബൈൽ ഓണാക്കിയ 40-കാരി പതറി; ഇൻബോക്സ് നിറയെ അശ്ലീല ദൃശ്യങ്ങൾ; അന്വേഷണത്തിൽ 23-കാരനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 May 2025 9:05 PM IST
INVESTIGATIONരാത്രി ജോലി കഴിഞ്ഞ് വീട് എത്തിയാൽ ഉറക്കമില്ല; എപ്പോഴും സിസ്റ്റത്തിന് മുന്നിൽ; അന്വേഷണത്തിൽ കുടുങ്ങിയത് കൊടുംഭീകരൻ; പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നൽകി ചാരൻ; പ്രതിയുടെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തു; ഇയാൾ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം കൈമാറിയെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ14 May 2025 8:30 PM IST
INVESTIGATIONആദ്യം ആവശ്യപ്പെട്ടത് 25,000 രൂപ; വിലപേശലിനൊടുവിൽ 15000 രൂപയാക്കി കുറച്ച് ഡീൽ ഉറപ്പിച്ചു; പിന്നാലെ മക്കളുമായി കാറിലെത്തി പണം വാങ്ങുന്നതിനിടെ കുരുക്കി വീഴ്ത്തി വിജിലൻസ് ബുദ്ധി; ഒടുവിൽ കണ്ടത് ടെൻഷനടിച്ചിരിക്കുന്ന ആ മുഖം; കൈക്കൂലിക്കേസിൽ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം അനുവദിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ14 May 2025 6:34 PM IST
INVESTIGATIONചായയിൽ ഗുളിക കലർത്തി വീട്ടുകാരെ മയക്കും; പിൻവാതിൽ വഴി കാമുകനെ ക്ഷണിക്കും; സ്ഥിരം വരവ് പോക്കിനിടെ ഒളിച്ചോടാന്‍ തീരുമാനം; എല്ലാവരെയും ഉറക്കി കിടത്തി മുങ്ങാൻ നോക്കിയപ്പോൾ എട്ടിന്റെ പണി; സ്വന്തം മാമന്റെ വരവിൽ ട്വിസ്റ്റ്; 15-കാരിയുടെ ഗൂഢ ശ്രമം പൊളിഞ്ഞതിങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 May 2025 3:53 PM IST