INVESTIGATION - Page 72

ക്രിമിനലായ സജിയുമായി പ്രണയം; രാത്രിയില്‍ നിലവിളി കേട്ടെത്തിയവര്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം; സജിയെ കാണാനുമില്ല; ഷീജയെ കൊന്ന് കാമുകന്‍ ഒളിവില്‍ പോയോ? കൈമനത്ത് കത്തിക്കരിഞ്ഞത് അമ്പതാം വയസ്സിലെ പ്രണയപ്പക
റാന്നിയിലെ വൃദ്ധദമ്പതികളുടെ മരണത്തില്‍ ദുരൂഹത: മരണം സമീപവാസികള്‍ പോലും അറിഞ്ഞത് പോലീസ് എത്തിയപ്പോള്‍; മൃതദേഹത്തിന്റെ പഴക്കമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയണം
പോലീസില്‍ നിന്ന് തന്നെ വിവരം ചോര്‍ന്നു; ബ്ലേഡ് പലിശക്കാര്‍ പണവും രേഖകളും മാറ്റി; പത്തനംതിട്ട ജില്ലയില്‍ ഓപ്പറേഷന്‍ കുബേരപൊളിഞ്ഞു; പിടിയിലായത് മൂന്നു പേര്‍ മാത്രം
കരുണാപുരം പഞ്ചായത്തിലെ കോണ്‍ഗ്രസ് വനിത അംഗം അസി. സെക്രട്ടറിക്ക് നേരെ ഭീഷണിമുഴിക്കിയെന്ന് പരാതി: പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി രേഖാമൂലം നല്‍കി ജി സജീവന്‍
സ്‌ഫോടനം നടന്ന 2023 ഒക്ടോബര്‍ 29-നു മുന്‍പ് രണ്ടുതവണ വിദേശത്തുള്ള സുഹൃത്തുമായി മാര്‍ട്ടിന്‍ ബന്ധപ്പെട്ടു; തലേദിവസം മാര്‍ട്ടിന് വിദേശത്തുനിന്ന് ഒരു ഫോണ്‍കോള്‍ വന്നു; ബോംബ് നിര്‍മിച്ച രീതി വിദേശ നമ്പറിലേക്ക് മാര്‍ട്ടിന്‍ അയച്ചിരുന്നു; അന്വേഷണം ഗള്‍ഫിലേക്ക് നീണ്ടപ്പോള്‍ ഭീഷണി സന്ദേശം; വാട്‌സാപ്പില്‍ നിന്നും തെളിവ് തേടല്‍; കളമശ്ശേരിയില്‍ ഇനിയും പ്രതികള്‍? യഹോവാ സാക്ഷികള്‍ക്ക് കൂടുതല്‍ സുരക്ഷ
ഉഫ്..കൂട്ട വെടിവയ്പ്പു നടത്തുന്നവരോട് എനിക്ക് ഭയങ്കര ആരാധനയാണ്..!; മകന്റെ പറച്ചിൽ കേട്ട അമ്മയ്ക്ക് ഒരു ആഗ്രഹം; മോന്..ആക്രമണം നടത്താൻ ഒന്നാന്തരം ആയുധങ്ങൾ വാങ്ങി നൽകി ആ പോരാളി; അന്വേഷണത്തിൽ പോലീസിന് വിറയൽ; സ്കൂൾ അക്രമിക്കാൻ പദ്ധതിയിട്ടപ്പോൾ സംഭവിച്ചത്!
മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്ത് കയറി; കൈയ്യിൽ ഒരു ടോർച്ച്‌; രാത്രി ഷോപ്പിലെത്തി അടിച്ചുകൊണ്ട് പോയത് ലക്ഷങ്ങൾ വിലയുള്ള ഫോൺ; സിസിടിവി പരിശോധനയിൽ കണ്ണ് പൊത്തി ആളുകൾ!
അയ്യേ..എന്താ ഇത്..!; യുവതിയുടെ അലറിവിളിയിൽ എല്ലാവരും തിരിഞ്ഞു നോക്കി; കോൺ ഐസ്ക്രീം നുണഞ്ഞപ്പോൾ തോന്നിയ ഒരു പിരിമുറുക്കം; പരിശോധനയിൽ കണ്ടു നിന്നവരുടെ കിളി പോയി; പിന്നാലെ കഠിനമായ ഛർദ്ദിൽ; പ്രശ്‌നം പരിഹരിക്കാൻ ആവലാതിപ്പെട്ട് അധികൃതർ!
അമ്മ ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിന് തടസം നിന്നു; മാറി നില്‍ക്കാതിരുന്ന മകന്റെ വയറില്‍ ചായ പാത്രം കൊണ്ട് പൊള്ളിച്ചു; ആരോടും പറയരുതെന്നും ഭീഷണി; അമ്മയ്ക്ക് എതിരെ കേസ്
എടാ..ഒന്നെങ്കിൽ എന്നോടൊപ്പം ജീവിക്ക്..അല്ലെങ്കിൽ ഭാര്യയുടെ കൂടെ പോകൂ..!; ഈ ചോദ്യത്തിന് മുന്നിൽ പതറിപ്പോയ കാമുകൻ; ഐറ്റം ഡാൻസറായ കാമുകിയെ സ്വന്തമാക്കാൻ പ്ലാൻ ചെയ്തത് അരുംകൊല; നൈറ്റ് ക്ലബിന് മുന്നില്‍ തുടങ്ങിയ ആ ബന്ധത്തിന് പിന്നിൽ നടന്നത് സിനിമയെ വെല്ലും കഥ; ഭാര്യയെ വെടിവച്ചു കൊന്ന കേസിൽ ശിക്ഷ വിധിക്കുമ്പോൾ!