INVESTIGATION - Page 71

ഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല;  വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെ
ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയത് ഞായറാഴ്ച്ച; ഇന്നലെ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആരൊക്കെ? പോലീസ് നായ മണം പിടിച്ച് ഓടിയത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക്; ജോബിയുടെ ശരീരത്തില്‍ മുറിപാടുകള്‍; രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്
ബോബി ചെമ്മണ്ണൂരിന്റെ മേപ്പാടി ആയിരം ഏക്കര്‍ റിസോര്‍ട്ടില്‍ തീപിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി; ഭക്ഷണം കഴിച്ചിരുന്നവര്‍ ഇറങ്ങിയോടി; അപകടകാരണം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
50 വയസ്സുള്ള ഷീജയും; 32കാരന്‍ സജിയും; ഉളളൂരിലെ രമാ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി; തൊട്ടടുത്ത ഹോസ്റ്റലില്‍ താമസം; കൊറോണ കാലത്ത യാത്രകള്‍ ഓട്ടോയിലായപ്പോള്‍ തുടങ്ങിയ സൗഹൃദം; അഴുക്ക പടങ്ങള്‍ കാട്ടി ഭീഷണി തുടര്‍ന്നു; ബ്ലാക് മെയിലിംഗിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങിയത് പ്രതികാരമായോ? കൈമനത്തെ ഷീജയുടെ മരണത്തില്‍ ദുരൂഹത മാത്രം
ജോലി വാഗ്ദാന തട്ടിപ്പുകള്‍ ഉയരാന്‍ കാരണം വമ്പന്‍ സ്രാവുകളെ വെറുതെ വിടുന്ന അന്വേഷക വീഴ്ചയോ? ബില്യണ്‍ എയര്‍ത്ത് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മുഖ്യ പ്രതിയ്ക്ക് വിദേശത്ത് സുഖവാസമെന്ന് സൂചന; അര്‍ച്ചന തങ്കച്ചനെ മാത്രം അറസ്റ്റ് ചെയ്ത് വമ്പന്‍മാരെ വെറുതെ വിടുന്നത് എന്തിന്? തട്ടിപ്പുകള്‍ വാഴുമ്പോള്‍
ഐവിനെ കൊല്ലാന്‍ കാരണം വീഡിയോ പകര്‍ത്തിയതിലെ പ്രകോപനം; നാട്ടുകാര്‍ എത്തുമെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചു; സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തി പതിവ് പോലെ ജോലിക്ക് പോകാന്‍ ശ്രമിച്ചു; പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി ഇങ്ങനെ
ഞാന്‍ കണക്കിന് പറഞ്ഞിട്ടുണ്ട്... ഇന്ന് ഈ വീട്ടില്‍ ആത്മഹത്യ നടക്കുമെന്ന് ഭര്‍ത്തൃ പിതാവ് നാലാം പ്രതിയായ യുകെയിലുള്ള മകള്‍ക്ക് സംഭവ ദിവസം വാട്‌സാപ്പ് സന്ദേശം അയച്ചു; യുകെയിലള്ള മകളും ജിസ്‌മോളുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു കുടുംബപ്രശ്‌നങ്ങള്‍ക്ക് തുടക്കം; ആ ശബ്ദ സന്ദേശം ഉറപ്പിക്കാന്‍ ജോസഫിന്റെ ശബ്ദ പരിശോധന; ജിസ് മോള്‍ക്കും കുട്ടികള്‍ക്കും നീതികിട്ടുമോ അയര്‍ക്കുന്നത്തെ അന്വേഷണം തുടരുമ്പോള്‍
ക്രിമിനലായ സജിയുമായി പ്രണയം; രാത്രിയില്‍ നിലവിളി കേട്ടെത്തിയവര്‍ കണ്ടത് കത്തിക്കരിഞ്ഞ ശരീരം; സജിയെ കാണാനുമില്ല; ഷീജയെ കൊന്ന് കാമുകന്‍ ഒളിവില്‍ പോയോ? കൈമനത്ത് കത്തിക്കരിഞ്ഞത് അമ്പതാം വയസ്സിലെ പ്രണയപ്പക
റാന്നിയിലെ വൃദ്ധദമ്പതികളുടെ മരണത്തില്‍ ദുരൂഹത: മരണം സമീപവാസികള്‍ പോലും അറിഞ്ഞത് പോലീസ് എത്തിയപ്പോള്‍; മൃതദേഹത്തിന്റെ പഴക്കമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയണം
പോലീസില്‍ നിന്ന് തന്നെ വിവരം ചോര്‍ന്നു; ബ്ലേഡ് പലിശക്കാര്‍ പണവും രേഖകളും മാറ്റി; പത്തനംതിട്ട ജില്ലയില്‍ ഓപ്പറേഷന്‍ കുബേരപൊളിഞ്ഞു; പിടിയിലായത് മൂന്നു പേര്‍ മാത്രം
കരുണാപുരം പഞ്ചായത്തിലെ കോണ്‍ഗ്രസ് വനിത അംഗം അസി. സെക്രട്ടറിക്ക് നേരെ ഭീഷണിമുഴിക്കിയെന്ന് പരാതി: പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി രേഖാമൂലം നല്‍കി ജി സജീവന്‍