INVESTIGATION - Page 70

കരുമത്തെ ലിവിംഗ് ടുഗദറുകാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി നേമത്തെ ലിവിംഗ് ടുഗദര്‍ മുമ്പോട്ട് കൊണ്ടു പോയി; പണത്തിന് വേണ്ടി സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; മനംനൊന്ത് ഷീജയുടെ ആത്മാഹുതി; സജിയുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; കൈമനത്തേത് കൊലയല്ല
ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ മൊഴി നല്‍കി; എഫ് ഐ ആറിലെ ഒന്നാം പ്രതിയ്ക്ക് വിജിലന്‍സ് നടത്തുന്നത് പഴുതടച്ച അന്വേഷണം; കശുവണ്ടി കൈക്കൂലിയില്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്‍ അഴിക്കുള്ളിലാകുമോ? സിഎക്കാരന്‍ രഞ്ജിത് വാര്യരും ഇടനിലക്കാരന്‍ മാത്രമോ?
ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങള്‍ പ്രതികള്‍ക്ക് നല്‍കി രണ്ട് കോടി രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി ചോദിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് സിഎക്കാരന്‍ രഞ്ജിത്ത് വാര്യര്‍; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതി; കശുവണ്ടി കൈക്കൂലിയില്‍ മാനങ്ങള്‍ പലത്; ഇഡിയെ പൂട്ടാന്‍ വിജിലന്‍സ്
ഒരു വര്‍ഷം മുമ്പ് വിവാഹ മോചനം നേടി; നിലമ്പൂരില്‍ നിന്നും കോഴിക്കോട്ടെത്തി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത് മോഹങ്ങള്‍ മനസ്സില്‍ നിറച്ച്; സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോയെങ്കിലും ടെന്റില്‍ അപകടത്തില്‍ പെട്ടത് നിഷ്മ മാത്രം; ആരുടെ കൂടെയാണ് പോയത് എന്ന് ഉമ്മയ്ക്കും അറിയില്ല; ഇതില്‍ വ്യക്തത വേണമെന്ന് ആവശ്യം; തൊള്ളായിരം കണ്ടിയിലെ അപകടം ദുരൂഹം; ആ ബ്യൂട്ടീഷ്യനെ കൊന്നതോ?
മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തു തര്‍ക്കം ഉടലെടുത്തു; വിളിച്ചു വരുത്തി കൂട്ടാളി കൈയ്ക്ക് കുത്തിയ ശേഷം സ്ഥലം വിട്ടു; ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നിട്ടു ആശുപത്രിയില്‍ കൊണ്ടുപോകാതെ ബന്ധു; റാന്നിയിലെ ജോബി മരിച്ചത് രക്തം വാര്‍ന്ന്; ബന്ധു റെജി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍
രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തി; അത് സംസ്‌കരിച്ചത് അജ്ഞാത മൃതദേഹമെന്ന നിലയില്‍; അന്ന് എടുത്തു സൂക്ഷിച്ച എല്ലിന്‍ കഷ്ണം തുണയായി; ആ ഒഴുകി വന്ന മൃതദേഹം മൊയോലം ഉന്നതിയിലെ രാമന്റെ മകളുടേത് തന്നെ; എണ്ണപ്പാറയിലെ രേഷ്മയെ കൊന്ന പ്രതി 15 കൊല്ലത്തിന് ശേഷം കുടുങ്ങി; കേരളാ പോലീസിന് മറ്റൊരു തിലകക്കുറി; ബിജു പൗലോസ് അഴിക്കുള്ളിലേക്ക്
14 വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന മുകേഷ് ജെയിനിന് വന്‍ ഹവാല ബന്ധം; തട്ടിപ്പില്‍ ഇനി ആളുകള്‍ കുടുങ്ങിയേക്കും; തമ്മനത്തെ വില്‍സണെ അടക്കം കുടുക്കി ട്രാപ്പ്; കശുവണ്ടി വ്യവസായിയുടെ പരാതി നിര്‍ണ്ണായകമായി; ഇഡിയെ കുടുക്കിയത് മനോജ് എബ്രഹാമിന്റെ വിജിലന്‍സ് കരുതല്‍
ഭര്‍ത്താവിന്റെ മരണശേഷം 10 പവന്റെ മാല ഊരി സൂക്ഷിച്ചിരുന്നത് മേശവലിപ്പിലെ ലോക്കറില്‍; നാലു വര്‍ഷത്തിന് ശേഷം നോക്കിയപ്പോള്‍ മാല കാണാനില്ല; വീട്ടുജോലിക്കാരി സമ്മതിച്ചത് താനെടുത്തു പണയം വച്ചുവെന്ന്; സാവകാശം കൊടുത്തിട്ടും കിട്ടിയില്ല; അറസ്റ്റ് ചെയ്ത് റാന്നി പോലീസ്
ബന്ധുവീട്ടില്‍ യുവാവിന്റെ മരണം ചോര വാര്‍ന്ന്; മുറിവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധന; കൊലപാതകം എന്നുറപ്പിക്കാറായിട്ടില്ല;  വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാകണം ജോബിക്ക് മുറിവേറ്റതെന്ന് സംശയം; ജോബിക്ക് പരുക്കേറ്റ വിവരം ബന്ധു റെജി അറിഞ്ഞിരുന്നോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്ത് പോലീസ്; ബന്ധു കസ്റ്റഡിയില്‍ തന്നെ
ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയത് ഞായറാഴ്ച്ച; ഇന്നലെ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആരൊക്കെ? പോലീസ് നായ മണം പിടിച്ച് ഓടിയത് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക്; ജോബിയുടെ ശരീരത്തില്‍ മുറിപാടുകള്‍; രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; റാന്നിയില്‍ ബന്ധുവീട്ടിലെ യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്
ബോബി ചെമ്മണ്ണൂരിന്റെ മേപ്പാടി ആയിരം ഏക്കര്‍ റിസോര്‍ട്ടില്‍ തീപിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി; ഭക്ഷണം കഴിച്ചിരുന്നവര്‍ ഇറങ്ങിയോടി; അപകടകാരണം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
50 വയസ്സുള്ള ഷീജയും; 32കാരന്‍ സജിയും; ഉളളൂരിലെ രമാ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി; തൊട്ടടുത്ത ഹോസ്റ്റലില്‍ താമസം; കൊറോണ കാലത്ത യാത്രകള്‍ ഓട്ടോയിലായപ്പോള്‍ തുടങ്ങിയ സൗഹൃദം; അഴുക്ക പടങ്ങള്‍ കാട്ടി ഭീഷണി തുടര്‍ന്നു; ബ്ലാക് മെയിലിംഗിനെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങിയത് പ്രതികാരമായോ? കൈമനത്തെ ഷീജയുടെ മരണത്തില്‍ ദുരൂഹത മാത്രം