INVESTIGATION - Page 69

അമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!
സിഗരറ്റ് വാങ്ങി നല്‍കിയില്ല; കടയ്ക്ക് മുന്നില്‍ തര്‍ക്കം;  ബംഗളൂരുവില്‍ ടെക്കി യുവാവിനെ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; 31കാരന്‍ അറസ്റ്റില്‍
ഇതാണ് എന്റെ നമ്പർ..രാത്രി വിളിക്കണേ..!; പരീക്ഷാമുറിയിൽ നിന്ന് പെൺകുട്ടി പുറത്തുവന്നത് പേടിച്ച് വിരണ്ട്‍; വിവരം പുറത്തറിഞ്ഞതും അധ്യാപകൻ കുടുങ്ങി; മോശമായി കടന്നുപിടിച്ച് ക്രൂരത; അന്വേഷണത്തിൽ തലയിൽ കൈവച്ച് പോലീസ്!
സ്ത്രീത്വത്തെ അപമാനിച്ചത് ഗൗരവമുള്ളത് തന്നെ;  യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ ബെയ് ലിന്‍ ദാസിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ഉപാധിയോടെ ആണെങ്കിലും ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം; പൊലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി; വിധി പറയാന്‍ തിങ്കളാഴ്ച്ചയിലേക്ക് മാറ്റി; സീനിയര്‍ അഭിഭാഷകന്‍ രണ്ട് ദിവസം കൂടി ജയിലില്‍ തുടരും
കാളികാവില്‍ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവ;  തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയില്‍ നരഭോജി കടുവയുടെ ദൃശ്യം പതിഞ്ഞു;  ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
കരുമത്തെ ലിവിംഗ് ടുഗദറുകാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി നേമത്തെ ലിവിംഗ് ടുഗദര്‍ മുമ്പോട്ട് കൊണ്ടു പോയി; പണത്തിന് വേണ്ടി സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; മനംനൊന്ത് ഷീജയുടെ ആത്മാഹുതി; സജിയുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; കൈമനത്തേത് കൊലയല്ല
ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെ മൊഴി നല്‍കി; എഫ് ഐ ആറിലെ ഒന്നാം പ്രതിയ്ക്ക് വിജിലന്‍സ് നടത്തുന്നത് പഴുതടച്ച അന്വേഷണം; കശുവണ്ടി കൈക്കൂലിയില്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്‍ അഴിക്കുള്ളിലാകുമോ? സിഎക്കാരന്‍ രഞ്ജിത് വാര്യരും ഇടനിലക്കാരന്‍ മാത്രമോ?
ഇ ഡി കൊച്ചി ഓഫീസിലെ വിവരങ്ങള്‍ പ്രതികള്‍ക്ക് നല്‍കി രണ്ട് കോടി രൂപ പരാതിക്കാരനില്‍ നിന്നും കൈക്കൂലി ചോദിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത് സിഎക്കാരന്‍ രഞ്ജിത്ത് വാര്യര്‍; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതി; കശുവണ്ടി കൈക്കൂലിയില്‍ മാനങ്ങള്‍ പലത്; ഇഡിയെ പൂട്ടാന്‍ വിജിലന്‍സ്
ഒരു വര്‍ഷം മുമ്പ് വിവാഹ മോചനം നേടി; നിലമ്പൂരില്‍ നിന്നും കോഴിക്കോട്ടെത്തി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത് മോഹങ്ങള്‍ മനസ്സില്‍ നിറച്ച്; സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോയെങ്കിലും ടെന്റില്‍ അപകടത്തില്‍ പെട്ടത് നിഷ്മ മാത്രം; ആരുടെ കൂടെയാണ് പോയത് എന്ന് ഉമ്മയ്ക്കും അറിയില്ല; ഇതില്‍ വ്യക്തത വേണമെന്ന് ആവശ്യം; തൊള്ളായിരം കണ്ടിയിലെ അപകടം ദുരൂഹം; ആ ബ്യൂട്ടീഷ്യനെ കൊന്നതോ?
മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വത്തു തര്‍ക്കം ഉടലെടുത്തു; വിളിച്ചു വരുത്തി കൂട്ടാളി കൈയ്ക്ക് കുത്തിയ ശേഷം സ്ഥലം വിട്ടു; ജോബിയ്ക്ക് മുറിവേറ്റതും ചോര വാര്‍ന്നിട്ടു ആശുപത്രിയില്‍ കൊണ്ടുപോകാതെ ബന്ധു; റാന്നിയിലെ ജോബി മരിച്ചത് രക്തം വാര്‍ന്ന്; ബന്ധു റെജി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍
രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തി; അത് സംസ്‌കരിച്ചത് അജ്ഞാത മൃതദേഹമെന്ന നിലയില്‍; അന്ന് എടുത്തു സൂക്ഷിച്ച എല്ലിന്‍ കഷ്ണം തുണയായി; ആ ഒഴുകി വന്ന മൃതദേഹം മൊയോലം ഉന്നതിയിലെ രാമന്റെ മകളുടേത് തന്നെ; എണ്ണപ്പാറയിലെ രേഷ്മയെ കൊന്ന പ്രതി 15 കൊല്ലത്തിന് ശേഷം കുടുങ്ങി; കേരളാ പോലീസിന് മറ്റൊരു തിലകക്കുറി; ബിജു പൗലോസ് അഴിക്കുള്ളിലേക്ക്
14 വര്‍ഷമായി എറണാകുളത്ത് താമസിക്കുന്ന മുകേഷ് ജെയിനിന് വന്‍ ഹവാല ബന്ധം; തട്ടിപ്പില്‍ ഇനി ആളുകള്‍ കുടുങ്ങിയേക്കും; തമ്മനത്തെ വില്‍സണെ അടക്കം കുടുക്കി ട്രാപ്പ്; കശുവണ്ടി വ്യവസായിയുടെ പരാതി നിര്‍ണ്ണായകമായി; ഇഡിയെ കുടുക്കിയത് മനോജ് എബ്രഹാമിന്റെ വിജിലന്‍സ് കരുതല്‍