INVESTIGATION - Page 68

സോഷ്യൽ മീഡിയയിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം; മറ്റുള്ളവരുമായി ബന്ധം പാടില്ലെന്ന് ആൺസുഹൃത്തിന്റെ താക്കീത്; നിയന്ത്രണം തലവേദനയായതോടെ ഒഴിവാക്കാൻ പദ്ധതിയിട്ടു; സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ
വാടക മുറിയ്ക്കുള്ളിൽ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈകൾ പിന്നോട്ട് കെട്ടിയ നിലയിൽ; ലിവ് ഇൻ പങ്കാളി പിടിയിലായതോടെ മറ്റൊരു കൊലപാതക വിവരവും പുറത്ത്; റഷ്യൻ വിനോദസഞ്ചാരി പിടിയിൽ
തെങ്കാശിയിൽ നിന്ന് യമഹ ബൈക്കിൽ അതിർത്തി കടന്ന് റൈഡ്; പാതി ദൂരമെത്തിയതും പെട്രോൾ തീർന്ന് വഴിയിൽ പെട്ടു; പയ്യന്റെ മുഖത്ത് ആണെങ്കിൽ നല്ല കള്ളലക്ഷണം; പോലീസിന്റെ വരവിൽ വൻ ട്വിസ്റ്റ്
തന്ത്രിക്കേസ് മുതല്‍ പെണ്‍വാണിഭം വരെ; കേരളത്തിലെ ആദ്യ വനിതാ കാപ്പ കുറ്റവാളി; ആല്‍ത്തറ വിനീഷ് വധക്കേസില്‍ ശോഭാ ജോണും സംഘവും പുറത്ത്; സിറ്റി പോലീസ് കമ്മീഷണറുടെ മൂക്കിന് താഴെ നടന്ന കുടിപ്പക കൊലപാതകം തെളിവില്ലാതെ ആവിയായപ്പോള്‍
സ്വർണം മോഷ്ടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു; ജ്വല്ലറി ജീവനക്കാരനെ മർദ്ദിച്ചു, സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; പിന്നാലെ കേസിൽ പങ്കില്ലെന്ന് പറഞ്ഞ് വിട്ടയച്ചു; മോചിപ്പിക്കാൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായും പരാതി; പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് യുവതിയും ഭർതൃമാതാവും ആഹാരം പാകം ചെയ്തിരുന്നത് രണ്ട് അടുക്കളകളിൽ; അനുവാദമില്ലാതെ ഭർത്താവ് അമ്മയ്ക്ക് നെയ്യ് നൽകി; വാക്കുതർക്കത്തിന് പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കി യുവതി
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സ്‌കൂളിലെ ബസ് ഡ്രൈവറെ തന്നെ കല്യാണം കഴിച്ചു; എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാളുകൾ; ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ കാരണം പിരിയാൻ ഒരുങ്ങിയെങ്കിലും വീണ്ടും ഇണങ്ങി ബന്ധം; പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം; അന്ന് ഭർത്താവിന്റെ വീട്ടിൽ സംഭവിച്ചതെന്ത്?
ശെടാ..; കോഴിക്കോട് ബീച്ചിൽ ഒരാളുടെ പ്രവർത്തിയിൽ പുരസ്ക്കാരം നൽകാൻ പോലീസ് അടക്കം പാഞ്ഞെത്തി; ആർക്കും ശല്യമാകാതെ പായ വിരിച്ച് പുതച്ചുമൂടി സുഖഉറക്കം; തൊട്ട് അടുത്ത് പേപ്പറിൽ ഉണക്കാനിട്ട സാധനം കണ്ട് നാട്ടുകാരുടെ കിളി പോയി; ഒന്ന്..കണ്ണുതിരുമി എഴുന്നേറ്റ യുവാവിന് ഒടുവിൽ സർപ്രൈസ് ഗിഫ്റ്റ്
ശല്യം സഹിക്കാൻ..കഴിയാതെ രണ്ടുംകല്പിച്ച് കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു; എന്നിട്ടും ചെവിപൊട്ടുന്ന രീതിയിൽ ബഹളം; അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി വാരി വിതറി; നിലവിളിച്ചതും തല അടിച്ച് പൊട്ടിച്ച് കൊടുംക്രൂരത; മുറി മുഴുവൻ ചോരക്കളം; കൊല്ലത്ത് മാനസിക രോഗമുള്ള ആളെ കൊന്നത് തനി നോർത്ത് മോഡലിൽ; അരുംകൊലയുടെ വില്ലന്മാരെ കണ്ട് പോലീസിന് അടക്കം ഞെട്ടൽ
ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു; ടിക്കറ്റ് തട്ടിയെടുത്തത് കാറിലെത്തിയ സംഘം: തട്ടിപ്പ് നടത്തിയത് ടിക്കറ്റിന് സര്‍ക്കാര്‍ നല്‍കുന്നതിലുമധികം തുക നല്‍കാമെന്ന് വിശ്വസിപ്പിച്ച്
പണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക; അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ പുറത്ത് വന്നത് താത്കാലിക ജീവനക്കാരിയുടെ തട്ടിപ്പ്; പിടിഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട്; പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീന
രാഷ്ട്രീയ ബന്ധങ്ങളുടെ ചീട്ടിറക്കി ഭൂമി തരംമാറ്റാം; ഒന്‍പതരക്കോടിയുടെ പണി മൂന്ന് കോടിക്ക് തീര്‍ക്കാമെന്ന് മോഹിപ്പിച്ചു! വ്യാജ അഭിഭാഷകന്റെ വലയില്‍ വീണ് മരടിലെ വ്യവസായിക്ക് നഷ്ടമായത് അരക്കോടി; വഞ്ചിച്ച മാള സ്വദേശി അനൂപ് ഒടുവില്‍ നിയമവലയില്‍