INVESTIGATION - Page 76

രാത്രി നല്ല ഉറക്കം കിട്ടാതെ ഓരോ രണ്ടുമണിക്കൂറിലും ഉണര്‍ന്നുപോകും; ദിവസം 10 തവണ വരെ കൊക്കെയ്ന്‍ ഉപയോഗിക്കും; ഉറക്കം കിട്ടാന്‍ ഉറക്കഗുളിക കൂടിയായതോടെ എല്ലാം തകിടം മറിഞ്ഞു; മയക്കുമരുന്ന് വാങ്ങാന്‍ 1 കോടിയുടെ സ്വത്തും വിറ്റുതുലച്ചു; ഡോ.നമ്രതയെ മയക്കുമരുന്ന് വിഴുങ്ങിയത് ഇങ്ങനെ
ഭര്‍ത്താവുമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത് രണ്ട് മാസം മുമ്പ്; പിന്നാലെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനും പ്ലാനിംഗ്; കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
സ്‌പെയിനിലെ പഠനകാലത്ത് മയക്കുമരുന്നിന് അടിമയായി; 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചു; ആറുമാസം മുമ്പ് ഒമേഗ ഹോസ്പിറ്റല്‍സിന്റെ സി.ഇ.ഒ സ്ഥാനം രാജി വെച്ചിരുന്നു; ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു വനിതാ ഡോക്ടര്‍ നമ്രത
ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപ കൈപ്പറ്റി; ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് യൂണിറ്റ് പരിശോധിപ്പിച്ച് വിശ്വാസം നേടിയ; ശേഷം വാങ്ങലയത് 20 ലക്ഷം രൂപ; വിഴിഞ്ഞത്ത് ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ തട്ടിയത് 36 ലക്ഷം രൂപ; ദമ്പതികള്‍ പിടിയില്‍
കാമുകനൊപ്പം സമയം ചിലവഴിക്കാൻ ഹോട്ടലിൽ തങ്ങാൻ തീരുമാനം; ചെക്ക് ഇൻ ചെയ്തതും തലവര മാറി; കാമുകിയുടെ ഫോണിൽ വൈഫൈ കണക്ടായി; ഇനി ഈ ബന്ധം വേണ്ടെന്ന് യുവാവ്; ഐ ക്യാൻ എക്സ്പ്ലെയിനെന്ന് യുവതി; പണികൊടുത്തത് ഒരൊറ്റ പാസ്സ്‌വേർഡ്‌!
ബാഗുകൾ ക്ലോക്ക് റൂമിൽ വെച്ചിട്ട് എക്സാം ഹാളിൽ പോകണമെന്ന സ്ഥിരം അനൗൺസ്‌മെന്റ്; സേഫാക്കി സൂക്ഷിച്ച് ക്ലാസിലേക്ക് പോയി; ടെസ്റ്റ് കഴിഞ്ഞ് എത്തിയപ്പോൾ ചങ്ക് തകർന്നു; പണവും കൂളിംഗ് ഗ്ലാസും അടക്കം എല്ലാം അടിച്ചുമാറ്റി; വീട്ടിൽ തിരികെ പോകാന്‍ കൂടി കാശില്ലാതെ പി.എസ്.സി ഉദ്യോഗാർത്ഥികള്‍
അങ്കമാലിയിൽ നിന്നും ഒരു ഓട്ടോ; ഒറ്റനോട്ടത്തിൽ നല്ല പന്തികേട്; കൈകാട്ടി നിർത്തിയപ്പോൾ മുഖത്ത് കള്ളലക്ഷണം; ഉള്ളിൽ കരുതിയിരുന്ന പല നിറങ്ങളിലുള്ള സൈക്കിള്‍ പമ്പുകൾ ശ്രദ്ധിച്ചു; ഒടുവിൽ കുഴൽ ഊരി..പരിശോധനയിൽ കുടുങ്ങി; വിരുതന്മാരെ കണ്ട് ഡാൻസാഫ് സംഘത്തിന് തലവേദന!
പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം; കാറിനുള്ളില്‍ രക്തക്കറ; പിന്‍ ഡോര്‍ തുറന്ന നിലയില്‍; മരണത്തില്‍ ദുരൂഹത; ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തുടര്‍ന്ന് 15 കാരിയെ ഹരിയാന സ്വദേശിക്ക് വിറ്റു; പിന്നീട് അന്വേഷണത്തില്‍ പിടിയിലായ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരവെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി
ആശുപത്രിയിലേക്ക് പാഞ്ഞെത്തി ആംബുലൻസ്; ശ്വാസമെടുക്കാൻ പോലും കഴിയാതെ രോഗി; എൻഡോസ്കോപ്പി പരിശോധനയിൽ ഞെട്ടൽ; തൊണ്ടയിൽ നീല നിറത്തിലുള്ള വസ്തു; മിനിറ്റുകൾ കൊണ്ട് ഡോക്ടർമാർ ചെയ്തത്!
ക്ഷേത്രത്തിലെ പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കി; ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിച്ചതോടെ അപമാനം സഹിക്കാനായില്ല; കാർ പിന്തുടർന്നെത്തി സുഹൃത്തുക്കൾക്ക് നേരെ വെടിയുതിർത്ത് യുവാവിന്റെ പ്രതികാരം; രണ്ട് പേർ അറസ്റ്റിൽ
സ്ലോ സ്പീഡിൽ തുറമുഖത്ത് എത്തിയ കണ്ടെയ്നർ; ‘മരുന്നുകൾ’ എന്ന് എഴുതിയ ലേബലിൽ സംശയം; ഡ്രൈവറുടെ മുഖത്തെ പരുങ്ങലും ശ്രദ്ധിച്ചു; നായ്ക്കൾ ഇറക്കിയതും ട്വിസ്റ്റ്; ബോഡിക്കുള്ളിലെ പരിശോധനയിൽ കുടുങ്ങി; മുട്ടൻ പണി കൊടുത്ത് കസ്റ്റംസ്!