INVESTIGATIONമൂന്ന് മാസം മുന്‍പ് അപകടത്തില്‍ മരിച്ച ആളുടെ പേരില്‍ പണപ്പിരിവ്; ഗുരുതരാവസ്ഥയില്‍ ആണെന്ന് കാണിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ക്യു ആര്‍ കോഡ് വഴി പണം നല്‍കാന്‍ ആവശ്യം; പോലീസില്‍ പരാതി നല്‍കി മാതാവ്മറുനാടൻ മലയാളി ബ്യൂറോ11 May 2025 3:14 PM IST
INVESTIGATIONഡിജെ പാർട്ടികൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന; 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ' പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളും, കഞ്ചാവും; പാലോട് സ്വദേശിക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കുംസ്വന്തം ലേഖകൻ11 May 2025 1:16 PM IST
INVESTIGATIONട്രെയിനില്‍ ബേംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; യാത്രക്കാരനായ യു.പി സ്വദേശി അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ വ്യാജ ഭീഷണിയെന്ന് കുറ്റസമ്മതം; 22 കോച്ചുകള്‍ പരിശോധിച്ചിട്ടിട്ടും ഒന്നും കണ്ടെത്തിയില്ല; നീണ്ടത് നാല് മണിക്കൂര്‍ നീണ്ട പരിശോധനമറുനാടൻ മലയാളി ഡെസ്ക്11 May 2025 1:12 PM IST
INVESTIGATIONലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം; വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്നക്കാർസ്വന്തം ലേഖകൻ11 May 2025 12:24 PM IST
INVESTIGATIONപ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഐസിഎആര്‍ മുന്‍ മേധാവിയുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്11 May 2025 12:05 PM IST
INVESTIGATIONസ്പെയിനിൽ എംബിഎ പഠനകാലത്താണ് കൊക്കെയ്ൻ ഉപയോഗം ശീലമായി; നാട്ടിലെത്തിയിട്ടിട്ടും തുടർന്നു; മയക്കുമരുന്ന് ഇടപാടിനിടെ പിടിയിലായത് കൊച്ചിയിൽ എംഡി പൂർത്തിയാക്കിയ വനിതാ ഡോക്ടർ; മയക്കുമരുന്നിനായി ചെലവഴിച്ചത് 70 ലക്ഷത്തോളം രൂപ; ഡോ. നമ്രത ചിഗുരുപതിയുടെ സുഹൃത്തിനായും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ11 May 2025 11:59 AM IST
INVESTIGATIONസിവില്‍ എഞ്ചിനീയര്‍മാര്‍ പോലീസ് എന്ന് കരുതി രക്ഷപ്പെടാന്‍ നോക്കി; പണി തീരാത്ത അപ്പാര്‍ട്‌മെന്റിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞു; പോലീസ് എത്ത പരിശോധിച്ചപ്പോള്‍ 160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും കൈവശം; പാലക്കാട് സ്വദേശി പിടിയില്‍; ലക്ഷ്യം ഹംപിയില്‍ എത്തുന്ന വിദേശികള്മറുനാടൻ മലയാളി ഡെസ്ക്11 May 2025 11:25 AM IST
INVESTIGATIONആദായനികുതി വകുപ്പിന്റെ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ വിധി ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ കൈക്കൂലി; കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐമറുനാടൻ മലയാളി ഡെസ്ക്11 May 2025 10:28 AM IST
INVESTIGATIONരണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയത് പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി; കുണ്ടറക്കാരനെ പോലീസ് പൊക്കിയത് 23 വര്‍ഷത്തിന് ശേഷം; ഗ്യാസ് രാജേന്ദ്രനെ കുടുക്കിയ പോലീസ് കഥസ്വന്തം ലേഖകൻ11 May 2025 10:14 AM IST
INVESTIGATIONചെറുപൊതികളിലാക്കി കഞ്ചാവ് വില്‍പ്പന; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് അന്വേഷണം; യുവാക്കളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി ബാലുശ്ശേരിയില്‍ പിടിയില്‍; 210 ഗ്രാം കഞ്ചാവ് പിടികൂടിമറുനാടൻ മലയാളി ബ്യൂറോ11 May 2025 10:10 AM IST
INVESTIGATIONഅടിമാലിയിൽ വീടിന് തീപിടിച്ച് അപകടം; നാലുവയസുകാരന് ദാരുണാന്ത്യം; കൂടുതൽപേർ മരിച്ചതായും സൂചനകൾ; തിരച്ചിൽ തുടരുന്നു; എല്ലാം കത്തിയമർന്നെന്ന് നാട്ടുകാർ; അപകട കാരണം വ്യക്തമല്ലമറുനാടൻ മലയാളി ബ്യൂറോ10 May 2025 10:35 PM IST
INVESTIGATIONമലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയി; നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കാണാതായി; രണ്ടിന്റെയെന്ന് മൃതദേഹം വയലിൻകരയിൽ; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ10 May 2025 9:39 PM IST