INVESTIGATIONരാവിലെ ഹോസ്റ്റലിനുള്ളിൽ തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം; നിലവിളി കേട്ട് വാർഡൻ അടക്കം ഓടിയെത്തി; മുറി തുറന്നപ്പോൾ ഭയാനക കാഴ്ച; ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഇരച്ചെത്തി; കരച്ചിൽ അടക്കാൻ കഴിയാതെ കൂട്ടുകാർ; മൂന്നാം കണ്ണ് പരിശോധനയിൽ പോലീസിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ10 May 2025 9:15 PM IST
INVESTIGATIONസ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!മറുനാടൻ മലയാളി ബ്യൂറോ10 May 2025 6:37 PM IST
INVESTIGATIONശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'തങ്ക' മോഷണം; കളവ് പോയത് ശ്രീകോവിലിൽ പൂശാനായി സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം; ലോക്കർ തുറന്ന അധികൃതർക്ക് ഞെട്ടൽ; അതീവ സുരക്ഷാ സ്ഥലത്ത് നടന്ന സംഭവത്തിൽ മുഴുവൻ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ10 May 2025 5:24 PM IST
INVESTIGATIONഓടിക്കൊണ്ടിരിക്കെ ട്രക്കിൽ വെടി പൊട്ടുന്ന ശബ്ദം; പരിശോധനയിൽ ടയർ പഞ്ചർ; പിന്നാലെ തിരക്കേറിയ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് വിനയായി; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കുതിച്ചുപോയ യുവാക്കളുടെ ജീവനെടുത്തു; അപകട കാരണം കണ്ടെത്തി പോലീസ്; എല്ലാം കണ്ടുനിന്ന ഡ്രൈവർ ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ10 May 2025 4:47 PM IST
INVESTIGATIONപെണ്‍കുട്ടികളും യുവാക്കളും കുളത്തൂര്‍ ഇന്‍ഫോസിസിന് എതിര്‍വശത്തെ ബാറിലെത്തിയത് കാറില്‍; ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മദ്യ ലഹരിയിലായ പെണ്‍കുട്ടികളെ വാഷ്റൂമിലെത്തിച്ച് പീഡിപ്പിച്ചു; ബോധ രഹിതരായപ്പോള്‍ ഭയന്ന് ആശുപത്രിയില്‍ എത്തിച്ചു; ആ പോക്‌സോ കേസില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ10 May 2025 2:57 PM IST
INVESTIGATIONഅയല്‍വാസിയെ റെയില്‍വേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷികളുടെയും ഫോറന്‍സിക് സര്‍ജന്റെയും മൊഴി നിര്‍ണായകമായി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ10 May 2025 7:12 AM IST
INVESTIGATIONഅന്ന് കളമശ്ശേരി സ്ഫോടനക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിവാദ പരാമര്‍ശം; ഓപ്പറേഷന്‍ സിന്ദൂറിനെതിരെ മുദ്രാവാക്യവുമായി പോസ്റ്റിട്ടു; മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നാഗ്പൂരില്‍ അറസ്റ്റില്‍; ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തതിനും കേസെടുത്തുസ്വന്തം ലേഖകൻ9 May 2025 9:47 PM IST
INVESTIGATIONവിവാഹ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വര്‍ണം മോഷണം പോയി; പൊലീസ് കേസെടുത്തതോടെ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തി; 30 പവന്‍ മോഷ്ടിച്ച വരന്റെ ബന്ധുവായ യുവതി പിടിയില്‍സ്വന്തം ലേഖകൻ9 May 2025 7:01 PM IST
INVESTIGATIONകൃത്യം നടപ്പാക്കും മുന്‍പ് പ്രതികള്‍ കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി; എന്നാല്‍ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയില്ല! ഈ മണ്ടത്തരം നീതുവിന്റെ കൊലയാളികളെ കുടുക്കി; നമ്പര്‍ ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍; കാഞ്ഞിരപ്പള്ളിയിലെ ഗൂഡാലോചനയില്‍ നാലാമനും?മറുനാടൻ മലയാളി ബ്യൂറോ9 May 2025 1:06 PM IST
INVESTIGATIONകാമുകി ഭുവനേശ്വറില്‍; രണ്ടാം ഭാര്യയുടെ സ്വര്‍ണ്ണവും പണവും തട്ടിയ വഞ്ചകനെതിരെ ഗാര്‍ഹിക പീഡന കേസ്; വൈവാഹിക സൈറ്റുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ തരപ്പെടുത്തി പുതിയ ഇരകളെ കണ്ടെത്തും; സത്യം അറിഞ്ഞ് പണം തിരിച്ചുവാങ്ങനെത്തിയ ഇരയോട് കാട്ടിയത് സമാനതളില്ലാത്ത ക്രൂരത; ഇത് കരുനാഗപ്പള്ളിക്കാരന്റെ 'മാട്രിമോണിയല്‍ ചതി'; ദീപു പ്രഹ്ലാദ് എന്ന വിവാഹ തട്ടിപ്പുവീരന്റെ കഥവൈശാഖ് സത്യന്9 May 2025 11:41 AM IST
INVESTIGATIONമാട്രിമാണിയല്‍ പരസ്യത്തില്‍ വിവാഹ ആലോചനയെത്തി; അച്ഛനും അളിയനും വിളിച്ചതോടെ വിശ്വാസം കൂടി; പല കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങി; സംശയം തോന്നിയപ്പോള്‍ മൊബൈല്‍ വാങ്ങാന്‍ നല്‍കിയ അഡ്രസില്‍ അന്വേഷണം; ആ വീട്ടില്‍ തെളിഞ്ഞത് ഭാര്യ; വെണ്ണൂരിലെ അജീഷിന്റെ കള്ളക്കളി പൊളിച്ച് തിരുവനന്തപുരത്തെ യുവതി; ആ വിവാഹ തട്ടിപ്പ് പൊളിഞ്ഞ കഥവൈശാഖ് സത്യന്9 May 2025 10:52 AM IST
INVESTIGATION'പണി പാളിയെന്ന തോന്നണേ...'; ഹോട്ടലിൽ കയറി അടിച്ചുപൂസായി ഫുൾ ബഹളം; വിദേശ വനിതയെ കണ്ടതും മോശമായി പെരുമാറി സ്വഭാവം; അവിടെ വന്നവർക്കെല്ലാം ശല്യമായി ആ മലയാള നടൻ; പോലീസ് സ്റ്റേഷനിലും പ്രകോപനം; നടൻ വിനായകൻ വീണ്ടും കസ്റ്റഡിയിലാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ8 May 2025 5:59 PM IST