INVESTIGATION - Page 79

പാമ്പിനെ വഴിയില്‍ കണ്ട് വെട്ടിച്ചു; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു; എട്ട് വയസുകാരിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;  രണ്ട് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരപരിക്ക്
സങ്കീര്‍ണ്ണത ഉണ്ടായിട്ടും സുഖപ്രസവത്തിന് ഡോക്ടര്‍മാര്‍ കാത്തിരുന്നു; നവജാത ശിശുവിന്റെ ഇടതു കൈക്ക് ഗുരുതര പരിക്ക്; പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവെന്ന് കുടുംബം;  വീഴ്ച പറ്റിയിട്ടില്ലെന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍
തന്നിലുള്ള വിശ്വാസത്തിന്റെ പുറത്ത് ബാങ്കിലടയ്ക്കാൻ നൽകി വിട്ടത് ലക്ഷങ്ങൾ; ഇതാ...വരുന്നേ എന്ന് പറഞ്ഞ് പോയി ഏറെനേരമായിട്ടും ആളെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ആക്കിയതിലും പന്തികേട്; രാത്രി ആയപ്പോൾ ഭാര്യയുടെ ഫോണിലേക്ക് തുമ്പായി ഒരു മെസ്സേജ്; കോട്ടയത്ത് പണവുമായി മുങ്ങിയ ബാർ മാനേജരെ കുടുക്കിയത് ഇങ്ങനെ
ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട് മയക്കി റൂമിലേക്ക് വിളിച്ചുവരുത്തി; പൈസയൊക്കെ പറഞ്ഞുറപ്പിച്ച് മുറിയിൽ കയറി; ഇതിനിടെ ചിപ്സ്‌ വാങ്ങാൻ ആദർശ് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തം; ഒടുവിൽ കാണുന്നത് നഗ്നമായ ശരീരം; ആ ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ ട്വിസ്റ്റ്; പ്രതികളെ കണ്ട് പോലീസിന് ഞെട്ടൽ
വിശന്ന് വരുമ്പോൾ വല്ലതും കഴിക്കാമെന്ന് വിചാരിച്ച് കയറിയാൽ ഗതികേട്; ചുറ്റും ദുർഗന്ധം..ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിലിട്ട്; ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം കണ്ട് അമ്പരപ്പ്; ഹോട്ടലുകളിൽ മുഴുവൻ മനംമടുത്തുന്ന കാഴ്ചകൾ; നഗരസഭ സീൽ ചെയ്ത് പൂട്ടിച്ചിട്ടും രാത്രി അതിരുവിട്ട പ്രവർത്തി; കർശന നടപടിക്ക് അധികൃതർ
വയനാട്ടിലെ തിരുനെല്ലിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍; കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മുഹമ്മദ് ഷഫീഖിനെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍;  പ്രതി റിമാന്‍ഡില്‍
പോലീസുകാരനെ കുടുക്കാൻ തനിക്ക് ക്വട്ടേഷന്‍ നൽകിയതാണെയെന്ന രമ്യയുടെ മൊഴി; എല്ലാ സത്യവും പുറത്തുകൊണ്ട് വരുമെന്ന് പറഞ്ഞ അന്വേഷണ സംഘം; എന്നിട്ടും ഒളിച്ചുകളി തുടർന്ന് കേസിലെ പ്രധാന പ്രതിയായ എസ് ഐ; കൊച്ചിയിലെ ആ സ്പായുടെ പ്രവർത്തനങ്ങൾ മുഴുവൻ ദുരൂഹം; ജീവനക്കാരിയുടെ വ്യാജ പരാതി കേസിൽ ഇനിയെന്ത്?
രാവിലെ ക്ഷേത്രത്തിൽ തൊഴാൻ എത്തിയവർ ആ കാഴ്ച കണ്ട് ഞെട്ടി; പലരുടെയും മുഖത്ത് തെളിഞ്ഞത് ഭയം; പൂജാരി കാളിദേവിയുടെ വിഗ്രഹത്തിന് പകരം വച്ചത് മറ്റൊന്ന്; കാര്യം ചോദിച്ചപ്പോൾ വിചിത്ര മറുപടി
രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവം; അക്രമി സംഘത്തിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍; പിടിയിലായത് ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസും; മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍
ലൈംഗിക ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്ത സ്ത്രീകളെ നോട്ടമിട്ടു; രഹസ്യ ടെലിഗ്രാം ചാറ്റ് റൂമുകളിൽ സജീവമായ പുരുഷന്മാരെ കണ്ടെത്തി; സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീല കണ്ടന്റുകൾ നിർമ്മിക്കാൻ നിർബന്ധിച്ചു; ചൂഷണം ചെയ്തത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 261 പേരെ; സൈബർ സെക്സ് റാക്കറ്റ് തലവന് ജീവപര്യന്തം തടവ്
ഹാക്ക് ചെയ്ത് ഓണ്‍ലൈന്‍ വിവര ശേഖരണം; പത്തനംതിട്ടയില്‍ ആദ്യം പിടിയിലായ അടൂരുകാരന്‍ ജോയല്‍ ചെറിയ മീന്‍ മാത്രം; സിഡിആറും ലൈവ് ലൊക്കേഷനും സഹിതം ചോര്‍ത്തിയതിന് യുപിയിലെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സൈബര്‍ പോലീസ്; വിദേശ രാജ്യങ്ങളിലേക്ക് അടക്കം വിവരം കൈമാറിയെന്ന് സംശയം
ലൈംഗിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന ബോർഡ് കണ്ട് ചികിത്സയ്‌ക്കെത്തി; ദേവരാജ് ബ്യൂട്ടി കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് റോഡരികിലെ ടെന്റിനുള്ളിലെ ഗുരുജി; ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ; വൃക്കയും തകരാറിലായി; വ്യാജ വൈദ്യനെതിരെ കേസ്