KERALAM - Page 1250

വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി സ്റ്റേ തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത് മടിയിൽ കനമുള്ളതു കൊണ്ട്; കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ
ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങൾ ലോകാവസാനം വരെ തുടരാനാവില്ല; കുട്ടികൾ ധാരാളമായി പുറത്തുപോകുന്നതാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം ക്ഷണിക്കാൻ കാരണമെന്നും മന്ത്രി വി ശിവൻകുട്ടി
അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാൻ; കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്ന് ചോദ്യം