KERALAM - Page 1249

പിഎസ്‌സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞു; മീൻകച്ചവടം അഭിമാനമുള്ള ജോലിയാണ്; കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും മന്ത്രി സജി ചെറിയാൻ