KERALAM - Page 1278

അയോധ്യയുമായി ബന്ധപ്പെട്ട് ചിലർ വെള്ളത്തിന് തീ പിടിപ്പിക്കുമ്പോൾ തീ അണയ്ക്കാനാണ് സാദിഖലി തങ്ങൾ ശ്രമിക്കുന്നത്; സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്തിരുത്തി സാഹിത്യ അക്കാദമിയെ സിപിഎം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രതികരണവുമായി വിഡി സതീശൻ