KERALAM - Page 1807

മാർത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് ജീവനക്കാർ പോകുമ്പോൾ കവർച്ചാ സംഘം എത്തി; തൃശൂരിൽ കാറിലെത്തിയ സംഘം മൂന്നു കിലോ സ്വർണം കവർന്നുവെന്ന് പരാതി
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർധസത്യങ്ങൾ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി; സാങ്കേതിക കാരണം പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി
പുതുപ്പള്ളിയിൽ നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു; വടകരയിൽ ആരു നിന്നാലും കോൺഗ്രസ് ജയിക്കും; ഇനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ
ഇടുക്കി ഡാമിൽ താഴുമായി എത്തിയ യുവാവിനെ മെറ്റൽ ഡിറ്റക്ടർ പോലും തിരിച്ചറിഞ്ഞില്ല; പ്രതിയെത്തിയത് വാടകയ്‌ക്കെടുത്ത കാറിൽ: തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷണം: വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യും