KERALAM - Page 2883

മംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ ദുരൂഹ മരണം; അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി: ഫലപ്രാപ്തിയിലെത്തിയത് എംബിബിഎസ് വിദ്യാർത്ഥി രോഹിത് രാധാകൃഷ്ണന്റെ മരണ കാരണം തേടി എട്ടു വർഷമായി പിതാവ് നടത്തിയ നിയമ പോരാട്ടം
ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ വൈകി; ഹോട്ടൽ ഉടമയേയും കുടുംബാംഗങ്ങളേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ: തലയിലും കയ്യിലും വെട്ടേറ്റ മൂന്ന് പേർ ആശുപത്രിയിൽ
സുഹൃത്തിന്റെ അമ്മയുടെ കണ്ണിൽ പെപ്പർ സ്‌പ്രേ തളിച്ചു; ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു;യുവാവിന്റെ അക്രമം കഞ്ചാവ് വിറ്റതിന്റെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ; യുവാവ് അറസ്റ്റിൽ
അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്; സമയമാകുമ്പോൾ പറയും; ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കാനില്ലെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള