KERALAM - Page 2882

ഗൗരവമേറിയ കുറ്റം നടന്നിട്ടും പ്രതിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ വകുപ്പുതല നടപടിയിലൊതുക്കി സർവ്വീസിൽ തുടരാൻ അനുവദിച്ചു; അത്ഭുതപ്പെട്ട് ജഡ്ജി; കുടുംബശ്രീ ഫണ്ടിൽ നിന്നും അരക്കോടി രൂപയുടെ പണാപഹരണം; അമ്പൂരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഡിനുവിന് മുൻകൂർ ജാമ്യമില്ല
റോഡുകളുടെ നിർമ്മാണത്തിൽ വർഷങ്ങളായി നടക്കുന്നത് വൻ വീഴ്‌ച്ച; സാങ്കേതിക തത്വങ്ങൾ പൂർണ്ണമായും അവഗണിച്ചു; ബി.എം.ആൻഡ് ബി.സി നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങൾ പേപ്പറിൽ മാത്രം; വീഴ്‌ച്ചകൾ ശരിവെച്ച് മന്ത്രി മുഹമ്മദ് റിയാസും
ദേശീയപാത 66 ആലപ്പുഴയിൽ സർവീസ് റോഡ് ഉൾപ്പെടെ എട്ട് വരിയായി വികസിപ്പിക്കും; നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു; നാല് മാസത്തിനകം സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കും;  0.28 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കും; പാതയിൽ പാലങ്ങളുടെ നിർമ്മാണം തുടങ്ങി
കാര്യഗൗരവത്തോടെ നടപടി സ്വീകരിച്ചില്ല; കസ്റ്റഡിയിലെടുത്ത പ്രതിയെ ഉടൻ തന്നെ വിട്ടയച്ചത് ഗുരുതര വീഴ്‌ച്ച; തലശ്ശേരിയിൽ ആറുവയസ്സുകാരനെ ആക്രമിച്ച കേസിൽ പൊലീസിന് വീഴ്‌ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്