KERALAM - Page 2923

ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്; അദ്ദഹത്തിന് അധികാരമുണ്ടെങ്കിൽ ധനമന്ത്രിയെ പുറത്താക്കട്ടെ, അപ്പോൾ കാണാം; ഗവർണറുടെ അധികാരത്തെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും കാനം രാജേന്ദ്രൻ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി ; കഞ്ചാവ് കണ്ടെത്തിയത് ജയിലിലെ ഗ്യാസ് റൂമിന്നടുത്തു കുഴിച്ചിട്ട നിലയിൽ ; ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു
ധർമ്മടത്ത് മുങ്ങിമരിച്ച ഗുഡല്ലൂർ സ്വദേശികളെ തേടി ബന്ധുക്കളെത്തി; മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ട് നൽകും; യുവാക്കൾ അപകടത്തിൽപെട്ടത് ദീപാവലി അവധി ആഘോഷത്തിനിടെ
വിവാഹമോചന ഹർജ്ജിയിൽ കോടതി വിധിച്ചത് ഭാര്യക്ക് മാസം 20,000 രൂപ നൽകാൻ; ഉത്തരവിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യശ്രമം; ചിറ്റുർ സ്വദേശിയെ പിടികൂടി സുരക്ഷ ഉദ്യോഗസ്ഥർ
പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്നും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയക്കുണ്ടെന്നും രജിസ്ട്രാർ; പ്രിയാ വർഗ്ഗീസ് വിവാദത്തിൽ യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല
തലയോലപ്പറമ്പിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണ അന്ത്യം; മരണപ്പെട്ടത് കാരിക്കോട് സ്വദേശിയും കോളേജ് വിദ്യാർത്ഥിയുമായ എബിൻ പീറ്റർ; അപകടം ലോറിയെ മറികടക്കുന്നതിനിടെ വെട്ടിച്ച ലോറി ബൈക്കിൽ ഇടിച്ച്