KERALAM - Page 843

അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന്‍ പോലുമാകാത്ത ഥാര്‍ പൂര്‍ണമായും കത്തിനശിച്ചു; വാഹനത്തിന്റെ ടയറിന് തീപിടിച്ച് അപകടം; വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍; യുഡിഎഫ് ഭരണം പിടിക്കുമെന്നും കോണ്‍ഗ്രസ് നേതാവ്
ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്; ഇക്കാര്യം ദേവസ്വം ബോര്‍ഡും ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ദിലീപിന്റെ സുഖദര്‍ശന വീഡിയോ പരിശോധിച്ച് കോടതി
ഗവര്‍ണ്ണറുടെ കാറില്‍ ഇടിച്ചത് ഡല്‍ഹി കേരളാ ഹൗസ് ലോ ഓഫീസറുടെ കാര്‍; വാഹനമിടിച്ചതിന് പിന്നാലെ ലോ ഓഫീസര്‍ ഗവര്‍ണറുടെ സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകം