KERALAM - Page 842

മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം; കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യം? പിന്നില്‍ കോടികളുടെ അഴിമതിയെന്ന് വിഡി സതീശനും
ആ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കത്ത് ഫലം കണ്ടു; പൂമാല സ്‌കൂളിലെ പ്രഭാത ഭക്ഷണത്തിന് ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍:  108 ആദിവാസി വിദ്യാര്‍ഥികള്‍ക്കും അടുത്ത ദിവസം മുതല്‍ പ്രഭാതഭക്ഷണം
അയര്‍ലന്റിലും യുകെയിലും യുഎസ്എയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി-യുവാക്കളില്‍ നിന്നും തട്ടിയത് രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ: നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ വ്യാപക മഴയെന്ന് കാലാവസ്ഥാ വകുപ്പ്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്