KERALAM - Page 841

ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി; ട്രസ്റ്റ് നിയമനങ്ങളില്‍ ജാതി നോക്കരുതെന്ന് നിര്‍ദ്ദേശം; പാരമ്പരേതര ട്രസ്റ്റി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിന് അംഗീകാരവും; തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രം ട്രസ്റ്റി നിയമന കേസില്‍ സുപ്രീംകോടതിയില്‍ സംഭവിച്ചത്
ഒന്‍പത് വര്‍ഷമായി ജയിലില്‍ കഴിയുന്നു എന്ന വാദം അംഗീകരിച്ച് ജാമ്യം നല്‍കല്‍; തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ചോദ്യക്കടലാസുകൾ ചോർന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ്
മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും; കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം; കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യം? പിന്നില്‍ കോടികളുടെ അഴിമതിയെന്ന് വിഡി സതീശനും