KERALAM - Page 844

ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്; ഇക്കാര്യം ദേവസ്വം ബോര്‍ഡും ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ദിലീപിന്റെ സുഖദര്‍ശന വീഡിയോ പരിശോധിച്ച് കോടതി
ഗവര്‍ണ്ണറുടെ കാറില്‍ ഇടിച്ചത് ഡല്‍ഹി കേരളാ ഹൗസ് ലോ ഓഫീസറുടെ കാര്‍; വാഹനമിടിച്ചതിന് പിന്നാലെ ലോ ഓഫീസര്‍ ഗവര്‍ണറുടെ സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകം
കേരളത്തിലുള്ളത് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി; അദാലത്തുകളിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി ജി.ആര്‍ അനില്‍; നെടുമങ്ങാടും താലൂക്ക് അദാലത്ത്
വൈക്കത്തെ തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്തു; പെരിയാറിന്റെ  സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടുമെന്ന് പിണറായി വിജയന്‍
ഗർഭിണിയുമായി ആശുപത്രിയിലെത്തി; ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങി; വീട്ടിലെത്തി സ്വയം പ്രസവമെടുത്തു; ഒഡിഷ ദമ്പതികളുടെ നവജാത ശിശുവിന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ
കരുതലും കൈത്താങ്ങും; സർക്കാരിന്റെ പരാതി പരിഹാര അദാലത്തിനെതിരെ വിമർശനം; പരാതിയുമായെത്തിയവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു; മന്ത്രിമാരെ കാണാൻ അനുവാദം നൽകിയില്ലെന്നും ആരോപണം; പരാതിയുമായി കുടുംബം
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നത് തെറ്റ്; ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തുന്നവർക്കെതിരെ കർശന നടപടി; ഇനിമുതൽ റോഡിൽ റീൽസ് വേണ്ട; പൊതുനിരത്തിലെ റീൽസ് ഷൂട്ടിനെതിരെ വടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ