Right 1'റൂം 13' എന്നത് ഭീകര സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ച ഒരു കേന്ദ്രം; തുര്‍ക്കിയിലെ 'ഉകാസ' എന്ന പേര് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലെ ഒരു പ്രധാന കണ്ണി; ഡോക്ടര്‍മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ 'ത്രിമ'; എന്തുകൊണ്ട് ഇന്ത്യന്‍ അന്വേഷണത്തെ അമേരിക്ക കൈയ്യടിച്ചു?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:12 AM IST
SPECIAL REPORTരണ്ടു വര്‍ഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന്‍; ആരോഗ്യ കാരണത്താല്‍ ചുമടെടുക്കുന്നതില്‍ നിന്ന് മാറി; ഈ കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയു ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി! ഇതൊരു ചമ്പക്കുളം അനീതിമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 6:45 AM IST
SPECIAL REPORTവാറണ്ടോ നോട്ടീസോ നല്‍കാതെ ചെന്നൈയില്‍ നിന്ന് അറസ്റ്റ്; കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ കൊടും കുറ്റവാളികളെ പോലെ കൈകളില്‍ വിലങ്ങ് വച്ചു; ഷെര്‍ഷാദ് രണ്ടും കല്‍പ്പിച്ച്; നടന്നത് സിപിഎം നേതാവിന്റെ പ്രതികാരമോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 6:35 AM IST
SPECIAL REPORTഡോ. ആദിലിന്റെ സഹോദരന്‍ പാകിസ്ഥാനിലേക്ക് പോയ ശേഷം രണ്ട് മാസം മുമ്പ് ദുബായിലെത്തിച ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചു; പാക്കിസ്ഥാനില്‍ മുസഫര്‍ റാത്തര്‍ കണ്ടത് ആരെ? തുര്‍ക്കിയിലേക്കും യാത്രകള്‍; ഡോ ഷഹീനും ചെറിയ മീനല്ല; പര്‍ദ പോലും ധരിക്കാത്ത അവര്‍ എങ്ങനെ ഭീകരിയായി?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 6:26 AM IST
SPECIAL REPORTഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചത് പാക്ക് ഭീകരരെ സന്തോഷിപ്പിക്കാന്‍; ചെങ്കോട്ടയില്‍ കുതന്ത്രമൊരുക്കിയത് ജെയ്ഷ് ഇ മുഹമ്മദും അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദും; വൈറ്റ് കോളര്‍ തീവ്രവാദം ആരുടെ സൃഷ്ടിമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 5:53 AM IST
SPECIAL REPORTബിഹാറിന്റെ ജനമനസ്സറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ 8 മണിയോടെ; പൂര്‍ണ്ണചിത്രം ഉച്ചയ്ക്ക് 12 മണിയോടെ; പ്രതീക്ഷയില്‍ ഇരുമുന്നണികളും; എന്‍ഡിഎയ്ക്ക് അനുകൂലമായി ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ഫോട്ടോ ഫിനിഷെന്ന് ചിലതും; പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകുമോ?അശ്വിൻ പി ടി14 Nov 2025 12:02 AM IST
SPECIAL REPORTപ്രിയതാരത്തെ കണ്ടതോടെ ഓടി വന്ന് മുന്നോട്ടുകുതിച്ച് കടന്നുപിടിച്ച് ആരാധകന്‍; ഞെട്ടിത്തരിച്ച് അരിയാന ഗ്രാന്റെ; ആരാധകന്റെയും അരിയാനയുടെയും ഇടയില്‍ ചാടി വീണ് സഹനടി സിന്തിയ എറിവോ; 'വിക്കഡ്: ഫോര്‍ ഗുഡ് ' സിംഗപ്പൂര്‍ പ്രീമിയറില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ഡെസ്ക്13 Nov 2025 11:48 PM IST
SPECIAL REPORT'മ്യാവൂ മ്യാവൂ' എന്നാല്‍ പൂച്ച കരച്ചിലല്ല, ഡി കമ്പനി വിതരണം ചെയ്യുന്ന തീവ്ര രാസലഹരി; ഡ്രഗ് പാര്‍ട്ടിയില്‍ നോറ ഫത്തേഹിയും ശ്രദ്ധ കപൂറിനെയും പോലുള്ള താര സുന്ദരികള്‍; എന്‍സിപി നേതാവ് സിഷാന്‍ സിദ്ദിഖിയടക്കം പ്രമുഖര്‍ വേറെയും; ബോളിവുഡിന്റെ ദാവൂദ് ബന്ധം വീണ്ടും പുറത്താവുമ്പോള്‍!എം റിജു13 Nov 2025 10:52 PM IST
SPECIAL REPORT'എസ്എഫ്‌ഐക്കെതിരെ നിന്നാല്‍... കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന' പ്രസ്താവനയിലൂടെ പാര്‍ട്ടിക്കാരെ പോലും ഞെട്ടിച്ച നേതാവ്; പാലക്കാട് ടിവി പരിപാടിക്കിടെ ബിജെപി നേതാവിന്റെ തല്ല് കിട്ടിയതോടെ പി എം ആര്‍ഷോയെ വെളുപ്പിക്കാന്‍ ശ്രമം; ആര്‍ഷോയ്ക്ക് എതിരായ എഐഎസ്എഫ് വനിത നേതാവിന്റെ ആക്ഷേപം നാറിയ നാടകമെന്ന് മുന്നേതാവ്സ്വന്തം ലേഖകൻ13 Nov 2025 9:29 PM IST
SPECIAL REPORTഭാര്യയ്ക്ക് തെരുവുനായ്ക്കളോട് അമിത സ്നേഹം; കിടക്കയിൽ നിന്ന് നായയെ മാറ്റാൻ ശ്രമിച്ചപ്പോൾ കടിയേറ്റു; പൊതുസമൂഹത്തിലെ മാന്യത നഷ്ടപ്പെട്ടു; ജീവിക്കാനുള്ള ആഗ്രഹം തന്നെ ഇല്ലാതായി; മാനസ്സിക സമ്മർദ്ദം ലൈംഗിക ശേഷി ഇല്ലാതാക്കി; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽസ്വന്തം ലേഖകൻ13 Nov 2025 9:28 PM IST
SPECIAL REPORT'അല്‍-ഫലാഹി'ന് കീഴിൽ പ്രവർത്തിച്ചിരുന്നത് 9 കമ്പനികൾ; ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന സർവകലാശാലയുടെ എല്ലാമായിരുന്നതും ഒരധ്യാപകൻ; ജാവേദ് അഹമ്മദ് സിദ്ദിഖി 7.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിലും പ്രതി; അന്വേഷണം പുതിയ തലത്തിലേക്ക്സ്വന്തം ലേഖകൻ13 Nov 2025 7:14 PM IST
SPECIAL REPORTകഥാപ്രസംഗത്തില്‍ കീബോര്‍ഡ് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ കലോത്സവ മാനുവല്‍; ഹാര്‍മോണിയത്തിന് പകരം കീബോര്‍ഡ് വായിച്ച കുട്ടിക്ക് രണ്ടാം സ്ഥാനം; പദ്യപാരായണത്തില്‍ മുന്‍കൂട്ടി മാര്‍ക്ക് ഇട്ട് അശ്രദ്ധമായി ഇരിക്കുന്ന വിധികര്‍ത്താവ്; കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിലെ വിധിനിര്‍ണയത്തിന് എതിരെ പരാതിമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 7:08 PM IST