SPECIAL REPORT - Page 169

രാഗയ്ക്ക് സമര്‍പ്പയാമി; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ പാന്‍ ഇന്ത്യനാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍
നീ ഈ തടിയും വച്ച് എന്റെ വീട്ടുകാരെ കാണാൻ വന്നാൽ ഒന്നും നടക്കില്ല; കാമുകിയുടെ പറച്ചിൽ കേട്ട് യുവാവ് കാണിച്ചത് വൻ മണ്ടത്തരം; ഒറ്റയടിക്ക് വണ്ണം കുറയ്ക്കാൻ ഇയാൾ ചെയ്തത്; വേദനയോടെ കുടുംബം
വീട്ടുമുറ്റത്ത് കിടക്കുന്ന കാറുകള്‍ നശിപ്പിച്ചും പോലീസിന് നേരെ കല്ലെറിഞ്ഞും കുടിയേറ്റക്കാര്‍; കടല്‍ തീരങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചെത്തി മുഴുവന്‍ ഭ്രാന്തമായ പെരുമാറ്റം; അഭയാര്‍ത്ഥികള്‍ കാരണം പൊറുതിമുട്ടി ഫ്രാന്‍സിലെ പട്ടണങ്ങള്‍; കൊടുംഭീതിയില്‍ സാധാരണ ജനങ്ങള്‍
കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം: ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതം; യാഥാര്‍ഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ല; അധ്യാപികയെ പിന്തുണച്ചു യോഗക്ഷേമ സഭ
ശിശുദിനത്തില്‍ പാലത്തായി പോക്‌സോ കേസില്‍ അധ്യാപകനെ ശിക്ഷിച്ച് തലശ്ശേരി പോക്‌സോ കോടതി; ഏറെ വിവാദമായ കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ; പരാതി വ്യാജമെന്നും എസ്ഡിപിഐ ബന്ധാരോപണങ്ങളുമെല്ലാം തള്ളി കോടതി തീരുമാനം; പ്രോസിക്യൂഷനും ആശ്വാസം
ബിഹാറില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം ഉറപ്പിച്ചതോടെ പട്‌നയില്‍ ആഘോഷത്തിനുള്ള മധുരങ്ങള്‍ റെഡി;  500 കിലോ ലഡുവിന് ഓര്‍ഡര്‍ നല്‍കി; പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പ്രത്യേക ലഡു; 5 ലക്ഷം രസഗുളയും 50,000 പേര്‍ക്ക് സദ്യയും; ബിഹാറില്‍ വിജയാഘോഷം പൊടിപൊടിക്കും
ബ്രിട്ടനിലെ രാജകീയ ജീവിതം ബോറടിച്ചു! തായ്ലാന്‍ഡിലേക്ക് താമസം മാറ്റി അടിപൊളി ജീവിതം നയിച്ചു ബ്രിട്ടീഷ് കുടുംബം;  നാട്ടിലെ വീട് വിറ്റ് തായ്‌ലന്റില്‍ പുതിയ ജീവിതം തുടങ്ങി അമേലിയ ഇവാന്‍സും ബില്ലി ഇവാന്‍സും
നടതുറപ്പിന് ശേഷം ദൈവഹിതം നോക്കി പരിശോധന; ദ്വാരപാലക ശില്‍പ്പത്തിലെ ചെമ്പു പാളിയ്ക്ക് കാലപ്പഴക്കം ഇല്ലെങ്കില്‍ തെളിയുക ശതകോടി കൊള്ളയുടെ സാധ്യത; ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകം; പദ്മകുമാറിനെ ഏത് നിമിഷവും പൊക്കിയേക്കും; ജയശ്രീയുടെ ജാമ്യ ഹര്‍ജി തള്ളിയതോടെ ശങ്കരദാസ് അടക്കം ഭീതിയില്‍; നേതാക്കളെ പൊക്കുന്നത് തടയാന്‍ തലപുകച്ച് സിപിഎം; ഇനിയും ട്വിസ്റ്റുകള്‍ക്ക് സാധ്യത
റൂം 13 എന്നത് ഭീകര സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ച ഒരു കേന്ദ്രം; തുര്‍ക്കിയിലെ ഉകാസ എന്ന പേര് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലെ ഒരു പ്രധാന കണ്ണി; ഡോക്ടര്‍മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ ത്രിമ; എന്തുകൊണ്ട് ഇന്ത്യന്‍ അന്വേഷണത്തെ അമേരിക്ക കൈയ്യടിച്ചു?
രണ്ടു വര്‍ഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന്‍; ആരോഗ്യ കാരണത്താല്‍ ചുമടെടുക്കുന്നതില്‍ നിന്ന് മാറി; ഈ കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയു ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി! ഇതൊരു ചമ്പക്കുളം അനീതി
വാറണ്ടോ നോട്ടീസോ നല്‍കാതെ ചെന്നൈയില്‍ നിന്ന് അറസ്റ്റ്; കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ കൊടും കുറ്റവാളികളെ പോലെ കൈകളില്‍ വിലങ്ങ് വച്ചു; ഷെര്‍ഷാദ് രണ്ടും കല്‍പ്പിച്ച്; നടന്നത് സിപിഎം നേതാവിന്റെ പ്രതികാരമോ?
ഡോ. ആദിലിന്റെ സഹോദരന്‍ പാകിസ്ഥാനിലേക്ക് പോയ ശേഷം രണ്ട് മാസം മുമ്പ് ദുബായിലെത്തിച ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചു; പാക്കിസ്ഥാനില്‍ മുസഫര്‍ റാത്തര്‍ കണ്ടത് ആരെ? തുര്‍ക്കിയിലേക്കും യാത്രകള്‍; ഡോ ഷഹീനും ചെറിയ മീനല്ല; പര്‍ദ പോലും ധരിക്കാത്ത അവര്‍ എങ്ങനെ ഭീകരിയായി?