SPECIAL REPORT - Page 168

പല ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ വാങ്ങിയത് ഡെലിവറി ഹബ്ബിലെ മാഫിയ; ഓര്‍ഡര്‍ ചെയ്ത് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ഹബ്ബുകളില്‍ എത്തിച്ചശേഷം ഇവ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കും; ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ചത് സിദ്ദിഖ് അലിയാറും ജാസിമും ഹാരീസും മാഹിനും; ഒരു അസാധാരണ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഓഫര്‍ ചെയ്ത് രേഖകളെല്ലാം ബിജെപി കൊണ്ടു പോകുമോ എന്ന ആശങ്കയില്‍ സിപിഎം; കള്ളപ്പണ നിരോധന നിയമവുമായി ഇഡി എത്തുന്നതും സിപിഎമ്മിനെ വലയ്ക്കുന്നു; കേന്ദ്ര നിയമത്തിനൊപ്പം അറസ്റ്റുകളിലൂടെ ശബരിമല വികാരം അമിത് ഷാ ആളിക്കത്തിക്കുമോ? കേരളം പിടിക്കാന്‍ വീണ്ടും സന്നിധാനം അജണ്ടയാകും
88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്; ജനതാദള്‍ യുണൈറ്റഡിന്റേത് 84.16 ശതമാനം; തദ്ദേശത്തില്‍ കരുത്തു കാട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രബലന്‍ കേരളാ ബിജെപിക്ക് കരുത്തു പകരാന്‍ എത്തും; ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണം; ആദ്യ ലക്ഷ്യം 20ഓളം സീറ്റുകള്‍
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം; പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും സജീവം; നൗഗാമിലേത് വന്‍ സ്‌ഫോടനം; ഏഴ് മരണം; ദുരന്ത വ്യാപ്തി കൂടാന്‍ സാധ്യത
ഡോ ജയതിലകിനെ ഒരു കാരണവശാലും സസ്‌പെന്റ് ചെയ്യരുത്; അച്ചടക്ക നടപടി ഒരു കാരണവശാലും ഉണ്ടാവരുത്; അനധികൃത സ്വത്ത് സമ്പാദിച്ചെന്നും സര്‍ക്കാരിനെ പറ്റിച്ചെന്നുമല്ലേ ഉള്ളു..; ഫേസ് ബുക്കില്‍ സിനിമാ ഡയലോഗൊന്നും എഴുതിയില്ലല്ലോ! ദീപാ കണ്ണനുമായുള്ള പാട്ടക്കരാര്‍ വിനയാകും; ചീഫ് സെക്രട്ടറിയെ പൂട്ടാന്‍ ഉറച്ച് പ്രശാന്ത്
രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഭീതിയിലായി നഗരം; പ്രദേശങ്ങൾ മുഴുവൻ ജാഗ്രതയിൽ തുടരുന്നതിനിടെ കണ്ടത് അതിവിചിത്രമായ കാഴ്ചകൾ; ഒരു ചുവന്ന കാറിന്റെ വരവിൽ സംശയം; ഡിക്കി തുറന്നതും പോലീസ് വരെ ഞെട്ടി; ഒടുവിൽ ഡ്രൈവറിന്റെ മറുപടിയിൽ ആശ്വാസം
വെള്ളം കണ്ടാൽ വെപ്രാളം ഇളകും; എപ്പോഴും ക്ഷീണവും തളർച്ചയും; ഓരോ ദിവസവും കഴിയുതോറും അവസ്ഥ വളരെ ഭീതിപ്പെടുത്തുന്ന നിലയിലേക്ക് മാറി; ഒടുവിൽ ആശുപത്രി പരിശോധനയിൽ അമ്പരപ്പ്; വേദന കൊണ്ട് പുളഞ്ഞ് യുവാവിന്റെ മരണം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്; കരഞ്ഞ് തളർന്ന് ഉറ്റവർ
താംബരത്തിനടുത്ത് ഞെട്ടിപ്പിക്കുന്ന വിമാനാപകടം; പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു; തിരുച്ചിറപ്പള്ളിയിലെ അടിയന്തിര ലാൻഡിങ്ങിന് പിന്നാലെ തമിഴ്നാട് ആകാശത്ത് വീണ്ടും ആശങ്ക
മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കേട്ട ഉഗ്ര ശബ്ദം; ഒരു ഹമ്പിൽ കയറിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണു; ഒടുവിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങൽ; നാടിന് വേദനയായി അനിലയുടെ വിയോഗം
പ്രാണൻ പോകുന്ന വേദനയിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ആ മനസ്സ്; പിള്ളേരെയും കൊണ്ട് സ്‌കൂളിലേക്ക് പോകവേ ഹൃദയാഘാതം; ഡ്രൈവർ മാമനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി കുരുന്നുകൾ; രാജന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് നാട്
രാഗയ്ക്ക് സമര്‍പ്പയാമി; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ പാന്‍ ഇന്ത്യനാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍
നീ ഈ തടിയും വച്ച് എന്റെ വീട്ടുകാരെ കാണാൻ വന്നാൽ ഒന്നും നടക്കില്ല; കാമുകിയുടെ പറച്ചിൽ കേട്ട് യുവാവ് കാണിച്ചത് വൻ മണ്ടത്തരം; ഒറ്റയടിക്ക് വണ്ണം കുറയ്ക്കാൻ ഇയാൾ ചെയ്തത്; വേദനയോടെ കുടുംബം