SPECIAL REPORT - Page 230

പ്രണയിച്ച് വിവാഹം കഴിച്ച യുവതി അഞ്ച് വര്‍ഷത്തിന് ശേഷം ഒത്താശചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടി;  വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറ്റ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ട് അടിച്ചു വീഴ്ത്തി
മാംഗോ ഫോണ്‍ പോലെ മെസിയും വരില്ല; ആധുനിക കേരളം കേട്ട ഏറ്റവും വലിയ തള്ളുകഥയായി കൊച്ചിയിലെ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം മാറി; 70 കോടിക്ക് സ്‌റ്റേഡിയെ നവീകരിച്ച് കമ്മീഷന്‍ തട്ടിയവരുടെ മുഖത്തെല്ലാം ചിരി മാത്രം; എല്ലാ തട്ടിപ്പിനും കൂട്ടു നിന്ന് പിണറായി സര്‍ക്കാരും കായിക മന്ത്രിയും; ഒടുവില്‍ സ്‌പോണ്‍സര്‍ക്കും വെളിച്ചപ്പാട്; മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് നവംബറില്‍ വരില്ല; ഇനി മാര്‍ച്ചിന്റെ പേരിലെ തട്ടിപ്പ്!
ശബരിമല കൊള്ളയിലെ വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 460 ഗ്രാം കണ്ടെത്തി; പിടിച്ചെടുത്തത് ബെല്ലാരിയിലെ സ്വര്‍ണ്ണ കടയില്‍ നിന്നും; ഗോവര്‍ദ്ധന്റെ കടയില്‍ നിന്നും തൊണ്ടു മുതല്‍ കണ്ടെത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍; നിര്‍ണ്ണായക നീക്കങ്ങളിലേക്ക് എസ് എ ടി; കല്‍പ്പേഷും ഗോവര്‍ദ്ധനും ഒരാള്‍?
തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ; അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം തുലാമഴയെ കാലവര്‍ഷമാക്കി; ബംഗാള്‍ ഉള്‍ക്കടലിലെ മോന്ത ചുഴലിയായാല്‍ കാര്യങ്ങള്‍ കൈവിട്ട കളിയാകും; തീവ്ര മഴക്കാലം തുടരും; വേണ്ടത് അതീവ ജാഗ്രത
30കൊല്ലം മുമ്പ് ദേവസ്വം ഗാര്‍ഡ്! അറസ്റ്റു ചെയ്യാനെത്തിയ പ്രത്യേക അന്വേഷണ സംഘം കണ്ടത് പെരുന്നയിലെ തേക്ക് കൊട്ടാരം; 2019ന് ശേഷമുള്ള വീടു പണിക്ക് മാത്രം ചെലവാക്കിയത് രണ്ടു കോടി; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നാലെയുള്ള മാറ്റം ചര്‍ച്ചയില്‍; ക്ഷേത്ര പണിക്കെന്ന് പറഞ്ഞ് തേക്ക് വാങ്ങിയത് എന്തിന്?
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും തീവ്ര ന്യൂനമര്‍ദം; മോന്ത ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് കാലവര്‍ഷത്തിന് സമാനമായ മഴ: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
2011-ൽ ആഞ്ഞടിച്ച സുനാമിയിൽ കാണാതായി; എത്ര തിരഞ്ഞിട്ടും ഒരു വിവരവുമില്ല; ഒടുവിൽ വർഷങ്ങൾക്കിപ്പുറം കുടുംബത്തിന് പ്രതീക്ഷയേകി ആ കോൾ; മകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കരഞ്ഞ് തളർന്ന് ഉറ്റവർ
ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത സര്‍വീസ് സെന്റര്‍ നടത്തി വെട്ടിലായി; നഷ്ടമായത് 1.25 കോടി രൂപ; സാമ്പത്തിക നഷ്ടവും മനോവേദനയുമെന്ന് ഉടമയുടെ പരാതി ശരിവച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍: മുംബൈ ടാറ്റ മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണം
രാജ്യത്തെ നടുക്കി ഡൽഹിയിലും ഭോപ്പാലിലും അലർട്ട് കോൾ; അതിർത്തി പ്രദേശങ്ങൾ എല്ലാം വളഞ്ഞ് സ്പെഷ്യൽ സ്‌ക്വാഡ്; ഒടുവിൽ ഏറെ നേരെത്തെ പരിശോധനയിൽ കുടുങ്ങി; ദീപാവലി ദിനത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ്ഐഎസ് ഭീകരർ പിടിയിൽ; ഉന്നം വച്ചത് മാളും തിരക്കേറിയ സ്ഥലങ്ങളും; പ്ലാനിന്‌ പിന്നിൽ പാക്കികളോ?
അവർ അതിര്‍ത്തിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നു; ഇനി പോവുകയല്ലാതെ..വേറെ വഴിയില്ലാ..!!; യുദ്ധമുഖത്ത് റഷ്യൻ പട്ടാളവേഷം ധരിച്ച് ഒരു ഇന്ത്യക്കാരൻ; ബന്ധുക്കളോട് എല്ലാ വിവരവും പറഞ്ഞ് വെളിപ്പെടുത്തൽ; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആ ഹൈദരാബാദ് സ്വദേശി; ആശങ്കയിൽ കുടുംബം
കഴുത്തും, തൊണ്ടയും വേദനിക്കുന്നു; ശ്വാസം എടുക്കാനും ബുദ്ധിമുട്ട്..!!; ചുവന്ന വീർത്ത മുഖവുമായി കരയുന്ന പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞ് 17 -കാരി; എവറസ്റ്റിൽ കയറവെ പാതി വഴിയിൽ സംഭവിച്ചത്
ആരായാലും ഒന്ന് നോക്കിപോകുന്ന ക്യൂട്ട്നെസ്; മെലിഞ്ഞ അരക്കെട്ടും ചുവന്ന മുടിയും പ്രധാന ആകർഷണം; പക്ഷെ..കൈയ്യിൽ പെട്ടാൽ തീർന്നു; ഏത് കോംബാറ്റ് ദൗത്യവും ദൃഢമായി ഏറ്റെടുക്കും; സ്‌നൈപ്പർ കൊണ്ടുള്ള ഒറ്റ ഷോട്ടിൽ ശത്രുവിനെ തീർക്കുന്ന രീതി; ഹോളിവുഡിലെ ബ്ലാക്ക് വിഡോ യെ വെല്ലും ജീവിതം; അറിയാം അന്ന ചാപ്മാൻ എന്ന ചാരവനിതയെ പറ്റി