SPECIAL REPORT - Page 229

ആഡംബര ഹോട്ടലും നിരീക്ഷണ കേന്ദ്രവും; ജിദ്ദ ടവര്‍ എന്ന അംബരചുംബി ഒരു കിലോമീറ്റര്‍ ഉയരത്തില്‍ എത്തുന്ന ആദ്യത്തെ കെട്ടിടമാകും; നിര്‍ണ്ണായക പ്രഖ്യാപനവുമായി സൗദി; ഏഴു കൊല്ലത്തിന് ശേഷം വീണ്ടും പണി തുടങ്ങുമ്പോള്‍
ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം... അതിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ച കഥകള്‍ ഇവിടെ പലരും പറഞ്ഞു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്; സിനിമാ വിശേഷം കേള്‍ക്കുമ്പോള്‍ റെസ്‌പോണ്‍സ്; പ്രാര്‍ത്ഥനകള്‍ തുടരാം; രാജേഷ് കേശവ് തിരിച്ചു വരവിന്റെ പാതയില്‍
ഞങ്ങള്‍ മുഷറഫിനെ വിലയ്ക്ക് വാങ്ങി; പാക്കിസ്ഥാന്റെ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റു! പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാര്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍
ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല; സഹായിയെ നിയോഗിച്ചതില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപണം; സമാന അന്വേഷണം നേരിടുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് അനുമതി നല്‍കാന്‍ നീക്കം; ഇരട്ടത്താപ്പ് ചര്‍ച്ചകളില്‍
ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് ആദ്യം പറഞ്ഞ രോധാം ജ്വല്ലറി ഉടമ; ഒടുവില്‍ മോഷണ സ്വര്‍ണ്ണം വീണ്ടെടുത്തതും ഗോവര്‍ദ്ധന്റെ കടയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തെളിവൊന്നുമില്ല; സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവ് കുടുങ്ങുമോ?
കാട്ടിലെ വീട്ടിത്തടി....; കള്ളന്റെ ടീവി ചാനല്‍....; വലിയെടാ, വലി! ഒത്തു പിടിച്ചാല്‍ മെസ്സിയും പോരും;  ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌പോണ്‍സറെ ട്രോളി അഡ്വ. എ ജയശങ്കര്‍; കേരളത്തിന്റെ പൊതുവികാരം ഇങ്ങനെ
ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടക്കമായി മാറിയ എപ്പിംഗ് ഹോട്ടല്‍ കേസിലെ പ്രതിയായ എത്യോപ്യക്കാരനെ നാട് കടത്താന്‍ തീരുമാനിച്ചപ്പോള്‍ അധികൃതര്‍ തുറന്നു വിട്ടു; അറിയാതെ തുറന്നു വിട്ട പ്രതിയെ തേടി നെട്ടോട്ടമോടി ബ്രിട്ടീഷ് പോലീസ്
സ്പീഡ് കാമറ ഫൈന്‍ ഒഴിവാക്കി തരാമോ എന്ന് ചോദിച്ച് പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയ 81 വയസ്സുള്ള ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗത്തെ സസ്പെന്‍ഡ് ചെയ്തു; നമ്മുടെ ഭരണാധികാരികള്‍ കണ്ടു പഠിക്കുമോ ബ്രിട്ടീഷുകാരുടെ ഈ സത്യസന്ധത?
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ ഏഷ്യന്‍ മോട്ടോഴ്‌സ് അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അഞ്ച് വര്‍ഷത്തിന് ശേഷം ഒത്താശചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടി;  വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറ്റ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ട് അടിച്ചു വീഴ്ത്തി
മാംഗോ ഫോണ്‍ പോലെ മെസിയും വരില്ല; ആധുനിക കേരളം കേട്ട ഏറ്റവും വലിയ തള്ളുകഥയായി കൊച്ചിയിലെ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം മാറി; 70 കോടിക്ക് സ്‌റ്റേഡിയെ നവീകരിച്ച് കമ്മീഷന്‍ തട്ടിയവരുടെ മുഖത്തെല്ലാം ചിരി മാത്രം; എല്ലാ തട്ടിപ്പിനും കൂട്ടു നിന്ന് പിണറായി സര്‍ക്കാരും കായിക മന്ത്രിയും; ഒടുവില്‍ സ്‌പോണ്‍സര്‍ക്കും വെളിച്ചപ്പാട്; മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് നവംബറില്‍ വരില്ല; ഇനി മാര്‍ച്ചിന്റെ പേരിലെ തട്ടിപ്പ്!
ശബരിമല കൊള്ളയിലെ വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 460 ഗ്രാം കണ്ടെത്തി; പിടിച്ചെടുത്തത് ബെല്ലാരിയിലെ സ്വര്‍ണ്ണ കടയില്‍ നിന്നും; ഗോവര്‍ദ്ധന്റെ കടയില്‍ നിന്നും തൊണ്ടു മുതല്‍ കണ്ടെത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍; നിര്‍ണ്ണായക നീക്കങ്ങളിലേക്ക് എസ് എ ടി; കല്‍പ്പേഷും ഗോവര്‍ദ്ധനും ഒരാള്‍?