SPECIAL REPORTമൃതദേഹത്തെ തോളിലേറ്റി ശാന്തമായി നടന്നുവരുന്ന ആളുകൾ; വീട്ടുമുറ്റത്ത് നെഞ്ചത്തടിച്ച് കരയുന്ന ബന്ധുക്കൾ; ശവമഞ്ചിരത്തിൽ കെട്ടിപ്പിടിച്ചും അന്ത്യചുംബനം നൽകിയും യാത്രയയപ്പ്; പെട്ടെന്ന് സംസ്‌കാര ചടങ്ങുകൾ നടത്തുന്ന രീതി കണ്ട് കുപിതരായി നാട്ടുകാർ; ഒരൊറ്റ കോളിൽ പോലീസ് അടക്കം സ്ഥലത്തെത്തി; പ്രദേശത്ത് കലാപത്തിന് സമാനമായ കാഴ്ചകൾ; അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 7:33 PM IST
SPECIAL REPORTക്ലീവേജ് കാണിച്ചു സെക്‌സിയായി വനിതാ പോലീസുകാര്‍! ചിത്രം കണ്ട് ഞെട്ടി നാട്ടുകാര്‍; സത്യാവസ്ഥ അന്വേഷിച്ച പോലീസ് ക്ലിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്ത്; പുരുഷന്‍മാരെ വശീകരിച്ചു പണം തട്ടാനുള്ള വഴിയില്‍ കരുതലെടുക്കാന്‍ നിര്‍ദേശം; അതിരുവിടുന്ന എഐ സൃഷ്ടികളില്‍ പൊറുതിമുട്ടി ജര്‍മ്മന്‍ പോലീസുംമറുനാടൻ മലയാളി ഡെസ്ക്19 Dec 2025 7:29 PM IST
SPECIAL REPORTസ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടി സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം; അന്വേഷണം ഇപ്പോഴും വന്‍ തോക്കുകളിലേക്ക് എത്തിയിട്ടില്ല; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യണം; ഇഡി അന്വേഷിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാറിനെതിരെ വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:22 PM IST
SPECIAL REPORTഇടതുചെവിയില്‍ 'കമ്മല്‍'; മോദി ഫ്രീക്കനായോ? ഒമാന്‍ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തോന്നിയ സംശയം; പിന്നാലെ സജീവ ചര്‍ച്ച; അത് ഭാഷ വിവര്‍ത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം; ഒടുവില്‍ സത്യം കണ്ടെത്തി സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ19 Dec 2025 4:36 PM IST
SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്‌ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST
SPECIAL REPORTരാത്രി ഇരുട്ടിൽ അങ്ങ് ദൂരെ നിന്നൊരു വെട്ടം; ഇടയ്ക്ക് അസാധാരണ രീതിയിലുള്ള ഹോൺ മുഴക്കവും; പാളത്തിന് ചുറ്റും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം; ട്രെയിനിന് പകരം റെയിൽവേ ട്രാക്കിൽ കണ്ടത് മറ്റൊന്ന്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:56 PM IST
SPECIAL REPORTഎലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:34 PM IST
SPECIAL REPORT'പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്‍'; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിതസ്വന്തം ലേഖകൻ19 Dec 2025 3:10 PM IST
SPECIAL REPORTവിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് 'തരൂരിസം'; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത 'നയതന്ത്ര' വിശദീകരണവുമായി അക്കാദമി ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:48 PM IST
SPECIAL REPORT'പെണ്‍കുട്ടികളെ അയക്കാം; ഒരു പെണ്‍കുട്ടിക്ക് 1000 ഡോളറാണ് ചോദിക്കുന്നത്'; ബില്‍ ഗേറ്റ്‌സ് മുഖം മറച്ച യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രവും; നോം ചോംസ്‌കിയും സെര്‍ജി ബ്രിനും വുഡി അലനും സ്റ്റീവ് ബാനോനുമടക്കം ചിത്രങ്ങളില്‍; അതീവ ദുരൂഹമായ കുറിപ്പും; കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്സ്വന്തം ലേഖകൻ19 Dec 2025 11:57 AM IST
SPECIAL REPORTപോറ്റിയെ കയറ്റിയേ... സ്വര്‍ണ്ണം ചെമ്പായി മാറിയേ.....! ഈ വരികളില്‍ വസ്തുതയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇനി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; പിണറായി സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി; സ്വര്‍ണ്ണ കൊള്ളയില്‍ പരിശോധനകള്‍ക്ക് ഇഡി എത്തും; എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കൊല്ലത്തെ വിജിലന്‍സ് കോടതി; പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം കോടതി തള്ളി; ഇനി ചെമ്പു തെളിയുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:48 AM IST
SPECIAL REPORTമെറ്റയ്ക്ക് കത്തെഴുതിയ 'സതീശനിസം' വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും 'പിണറായിസം' മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! 'കേസ് വേണ്ടപ്പാ'! നാണക്കേട് ഒഴിവാക്കാന്‍ പിന്വലിയല്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 11:10 AM IST