WORLD - Page 33

യുകെയിലെ ഗാറ്റ്‌വിക്കിൽ യാത്രക്കാരനെ ബുദ്ധിമുട്ടിച്ചത് വെറുതെ ആരോ സ്വപ്‌നം കണ്ടിട്ടോ? ഡ്രോൺ ആക്രമണം ഏതോ പൈലറ്റിന്റെ തോന്നലെന്ന് സംശയിച്ച് പൊലീസ്; അറസ്റ്റ് ചെയ്ത ദമ്പതികളെ കുറ്റമൊന്നും ചുമത്താതെ നിരുപാധികം വിട്ടയച്ചു
ആടിയും പാടിയും അവർ ആഘോഷിക്കുമ്പോൾ പിന്നിൽനിന്നും കടൽ ഇരച്ചെത്തി; ഇന്തോനേഷ്യൻ സുനാമിയിലെ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ച ഒരു ബാൻഡിന്റെ ഒലിച്ചുപോക്ക്; മണലിനടിയിൽ പൂണ്ടുപോയ ഒരു കാറിൽ 12 മണിക്കൂർ കുടുങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുതകരമായ പുനർജന്മം; ഭൂകമ്പം പോലുമില്ലാതെ അഗ്നിപർവതം സൃഷ്ടിച്ച സുനാമിയിൽ സ്ഥിരീകരിച്ചത് 232 മരണം
അഗ്‌നിപർവത പൊട്ടിത്തെറി, സുനാമി; കണ്ണീർ വാർത്ത് ഇന്തോനേഷ്യ;222 പേരുടെ ജീവൻ പൊലിഞ്ഞതായി ഔദ്യോഗിക കണക്കുകൾ; 800പേർക്ക് പരിക്കേറ്റതായി വിവരം; തിരയടിച്ചത് 65 അടിയോളം ഉയരത്തിൽ; സുനാമി ക്രാക്കറ്റോവയിൽ അഗ്‌നിപർവ്വത സ്‌ഫോടനത്തെ തുടർന്ന്
പുടിൻ വീണ്ടും വിവാഹിതനായേക്കും; റഷ്യയുടെ ഭാവി പ്രഥമവനിത മുൻ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്ന് അഭ്യൂഹം; പുടിന്റെ ആദ്യ വിവാഹ മോചനത്തിനുള്ള കാരണം ജോലിയോടുള്ള അമിത താൽപര്യം മൂലമെന്നും സൂചന
സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ടും ബ്രാക്കുള്ളിൽ ഫോം നിറച്ചും പ്രേക്ഷകരെ ആനന്ദപുളകിതരാക്കിയ കാലം കടന്ന് പോയി; ഹാരിയെ കെട്ടി രാജകുമാരിയായ മേഗൻ ടിവി സീരിയൽ നടി ആയിരുന്നപ്പോൾ രക്ഷപ്പെടാൻ ഏതറ്റവും വരെ പോവുമായിരുന്നുവെന്ന തെളിവുമായി സഹനടി
പ്രസിഡന്റിന്റെ ക്ഷമാപണവും നികുതിയിളവ് പ്രഖ്യാപനവും ഒന്നും സമരക്കാരെ ശാന്തമാക്കിയില്ല; പാരീസും ബ്രസൽസും കലാപകലുഷിതം; തുടർച്ചയായി ആറാമത്തെ ശനിയാഴ്ചയും പാരീസ് നഗരം കത്തി; കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേർ
യുദ്ധകാലത്തെ തയ്യാറെടുപ്പുകളുമായി സർക്കാർ; അടുത്ത ആഴ്ച മുതൽ ഭക്ഷണങ്ങൾ കരുതാനും പകരം റൂട്ടുകൾ കണ്ടെത്താനും പ്രത്യേക സമിതി; പട്ടാളത്തിന്റെ സഹായത്തോടെ ബ്രെക്സിറ്റ് പ്രതിസന്ധി മറി കടക്കാൻ പദ്ധതിയിട്ട് തെരേസ മെയ്‌
രാജ്ഞിയുടെ ശ്രമങ്ങളും വിജയിച്ചില്ല; നാത്തൂൻ പോരിൽ രാജകുമാരന്മാർക്ക് വെവ്വേറെ ക്രിസ്മസ്; ഹാരിയും മേഗനും നാളെ ക്രിസ്മസ് ആഘോഷിക്കുന്നത് അടുത്ത സുഹൃത്തുക്കളായ 30 പേർക്കൊപ്പം പുതിയ വീട്ടിൽ; കൊട്ടാരത്തിലെ പൊട്ടിത്തെറികൾ ആഘോഷമാക്കി മാധ്യമങ്ങൾ
ഗാത്വിക്കിനെ പൂട്ടിച്ച ഡ്രോൺ പറപ്പിക്കൽ വിഷയത്തിൽ അറസ്റ്റിലായത് വിൻഡോസ് ഡബിൾ ഗ്ലേസിങ് ജോലിക്കാരനും ഭാര്യയും; ആളുമാറിയതാവാമെന്ന് പറഞ്ഞ് കമ്പനി ഉടമ; ആയിരങ്ങളെ മുൾമുനയിൽ നിർത്തിയ ഡ്രോൺ പറത്തൽ പ്രതിസന്ധിയിൽ ദുരൂഹത തുടരുന്നു
ഇന്തോനേഷ്യയെ വിറപ്പിച്ച് അഗ്നിപർവത സുനാമി ! 43 പേർ മരിച്ചതിന് പിന്നാലെ നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും സൂചന; സുമാത്ര-ജാവ ദ്വീപുകളുടെ മധ്യത്തിലുള്ള സുന്താ സ്‌ട്രെയിറ്റിൽ ആഞ്ഞടിച്ച് ശക്തമായ രാക്ഷസ തിരകൾ; അഗ്നിപർവ്വത വിസ്‌ഫോടനത്തെ തുടർന്ന് കടലിന്റെ അടിത്തട്ട് താഴേയ്ക്ക് ഇടിഞ്ഞതാണ് പ്രതിഭാസത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ
കുരുന്നിന്റെ തലയോട്ടിയും വാരിയെല്ലും തകർത്തു, മൂക്ക് കടിച്ചു മുറിച്ചെടുത്തു ! ആറാഴ്‌ച്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17കാരനായ പിതാവിന് ജീവപര്യന്തം; കുഞ്ഞിന് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട മാതാവിന് 30 മാസം തടവ്;  താൻ ഗർഭിണിയായിരുന്ന സമയത്തും ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് യുവതിയുടെ മൊഴി
അതീവ ശാന്തമായും എപ്പോഴും പുഞ്ചിരിച്ചും ജനത്തെ കൈയിലെടുത്ത് കേയ്റ്റ്; സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ച് രാജകുടുംബത്തെ നന്നാക്കാൻ മേഗൻ; ഹാരിയുടെ ഭാര്യ ജനഹൃദയങ്ങളിൽ നിന്നകലുമ്പോൾ വില്യമിന്റെ രാജകുമാരിക്ക് നൂറ് മാറ്റ്