WORLD - Page 32

അമേരിക്കയിൽ ഒരു ക്രിസ്ത്യൻ പള്ളികൂടി മതംമാറുന്നു; സ്വാമിനാരായൺ ഹിന്ദു ക്ഷേത്രമായി മാറാൻ തയ്യാറെടുക്കുന്നത് വിർജീനിയ പോർട്സ്മൗത്തിലെ ക്രിസ്ത്യൻ പള്ളി: 30 വർഷം പഴക്കമുള്ള ഈ പള്ളി കൂടി ക്ഷേത്രമാകുന്നതോടെ അമരിക്കയിൽ ക്ഷേത്രമായി മാറുന്നത് ആറാമത്തെ ക്രിസ്ത്യൻ പള്ളി
സുന്ദരമായ വസ്ത്രങ്ങൾ ധരിച്ചും ആഭരണങ്ങൾ അണിഞ്ഞും അവർ വേദിയിലേക്ക് വന്നപ്പോൾ എങ്ങും കൈയടി; മോതിരം കൈമാറിയും മിന്നുകെട്ടിയും ചുംബിച്ചും അവർ ജീവിതം തുടങ്ങി; ആറു വയസ്സുമാത്രം പ്രായമുള്ള ഇരട്ടകൾ പൂർവജന്മത്തിൽ ഭാര്യാ ഭർത്താക്കന്മാരായിരുന്നതിനാൽ വിവാഹം നടത്തി ജീവിക്കുന്നതിങ്ങനെ
അമ്മയെ രക്ഷിക്കണോ അതോ ഭാര്യയെ രക്ഷിക്കണോ? ഒരാളുടെ മാത്രം ജീവൻ കാക്കാൻ പറ്റുന്ന സാഹചര്യത്തിൽ എന്തുചെയ്യും? സ്റ്റേജ് ഷോയ്ക്കിടയിൽ ഇരച്ചെത്തിയ വെള്ളം വിഴുങ്ങിയവരിൽ ബാൻഡ് ലീഡറുടെ ഭാര്യയും; ഇന്തോനേഷ്യൻ സുനാമി ദുരന്ത ഭൂമിയിൽനിന്ന് വീണ്ടും വിശേഷങ്ങൾ
ക്രിസ്മസ് ദിനം ഔദ്യോഗിക അവധിയാക്കി ഇറാഖ്; ഇതുവരെ ക്രിസ്ത്യാനികൾക്ക് മാത്രം നൽകിയിരുന്ന അവധി ഇനി എല്ലാ ഇറാഖികൾക്കും ബാധകം; ഇസ്ലാമിക രാഷ്ട്രത്തിന്റെ മാറ്റത്തിൽ കൈയടിച്ച് ലോകം
2250 പൗണ്ടിന്റെ ജാക്കറ്റും 1000 പൗണ്ടിന്റെ ബോട്ടവും 1200 പൗണ്ടിന്റെ ഹാൻഡ്ബാഗുമായി മേഘൻ എത്തിയത് കറുത്ത മോഡേൺ വസ്ത്രങ്ങളിഞ്ഞ്; ചുവന്ന കോട്ടിട്ട് സാധാരണക്കാരിയായി കെയ്റ്റ്; ബ്രിട്ടീഷ് രാജകുമാരിമാരുടെ പള്ളിപ്രവേശനം ആഘോഷമാക്കി പപ്പരാസികൾ
ഭർത്താക്കന്മാരുടെ കൈപിടിച്ച് നടന്നപ്പോഴും പരസ്പരം ചിരിച്ചും തോളിൽ കൈവച്ചും അവർ നടന്നത് സുഹൃത്തുക്കളെപ്പോലെ; നാത്തൂൻ പോര് മുറുകുന്നുവെന്ന വാർത്തകൾക്കിടയിൽ ബോധപൂർവം സ്‌നേഹം കാട്ടി കെയ്റ്റും മേഘനും
മാതാപിതാക്കൾക്കുപോലും തിരിച്ചറിയാനാവാത്ത വിധം സാമ്യം; അൽപമെങ്കിലും വ്യത്യാസം തോന്നുന്നതെല്ലാം ശസ്ത്രക്രിയയിലൂടെ മാറ്റി; ആറുവർഷമായി ഇരുവർക്കും ഒരേ ബോയ്ഫ്രണ്ട്; ഈ ഇരട്ടകൾക്ക് ഒരാളെമാത്രം ഭർത്താവാക്കാൻ നിയമം വില്ലനാകുമ്പോൾ
ഇന്നലെ മണിക്കൂറുകളോളം ബർമ്മിങ്ങാം എയർപോർട്ടിൽനിന്നും വിമാനങ്ങളൊന്നും പപറക്കുകയോ താഴുകയോ ചെയ്തില്ല; ഗാറ്റ്‌വിക്ക് ദുരന്തത്തിന് പിന്നാലെ മറ്റൊരു വിമാനത്താവളംകൂടി അലങ്കോലപ്പെട്ടു; യാത്ര ചെയ്യുംമുമ്പ് വിളിച്ചുറപ്പുവരുത്തുക
ഇന്തോനേഷ്യയിൽ 281 പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായ അഗ്നിപവർവതം 1883-ൽ കവർന്നെടുത്തത് 36,000 ജീവനുകൾ; ചരിത്രാതീത കാലംമുതൽ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ക്രക്കോറ്റ അഗ്നിപർവതത്തിന്റെ കഥ