WORLDഅമേരിക്കക്കാർ ഏറ്റവും കൂടുതൽ ആദരിക്കുന്ന വനിത മിഷേൽ ഒബാമ; 17 വർഷം തുടർച്ചയായി ഗാലപ് പോളിൽ ഒന്നാം സ്ഥാനത്തു നിന്ന ഹിലാരി ക്ലിന്റനെ പിന്നിലാക്കി അമേരിക്കൻ മുൻ പ്രഥമവനിത; ഏറ്റവും കൂടുതൽ ആദരവ് നേടുന്ന പുരുഷനും ബരാക് ഒബാമ തന്നെ28 Dec 2018 12:27 PM IST
WORLDമേഗനെ ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് അന്ത്യമാകുന്നില്ല; ആദ്യവിവാഹ പാർട്ടിക്കിടെ മേഗൻ കഞ്ചാവ് വിളമ്പിയിരുന്നുവെന്ന് റിപ്പോർട്ടുകൾ; ജമൈക്കയിൽ 2011-ൽ നടത്തിയ വിവാഹവിരുന്നിൽ കഞ്ചാവ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കി രാജകുമാരിയുടെ പിതാവും28 Dec 2018 11:32 AM IST
WORLDമേഗന്റെ ശത്രു കിരീടാവകാശിയായ വില്യമോ..? മേഗൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴും ഗൗനിക്കാതെ കഴുത്തിലെ കോളർ ശരിയാക്കാൻ ശ്രമിക്കുന്ന വില്യം രാജകുമാരന്റെ വീഡിയോ വൈറലാക്കി രാജഭക്തർ28 Dec 2018 8:52 AM IST
WORLDപാവങ്ങളെ കുറിച്ച് ബ്രിട്ടീഷ് രാജ്ഞി വാതോരാതെ സംസാരിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണ പിയാനോയുടെ മുമ്പിൽ ഇരുന്ന്; രാജ്ഞിയുടെ ചുറ്റിനും ശതകോടികളുടെ ആഡംബര കാഴ്ചകൾ കണ്ട് പരിഹസിച്ച് സോഷ്യൽ മീഡിയമറുനാടന് ഡെസ്ക്28 Dec 2018 8:39 AM IST
WORLDലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാറിൽ നിന്നും നിസ്സാര പരുക്കുകളോട രക്ഷിച്ച യുവതിയുടെ വീട്ടിൽ ചെന്നപ്പോൾ രണ്ട് കുട്ടികൾ മരണത്തോട് മല്ലിടുന്നു; കുഞ്ഞുങ്ങളെ കൊന്ന ശേഷം അപകടം ഉണ്ടാക്കിയതിന് 37കാരിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്മറുനാടന് ഡെസ്ക്28 Dec 2018 8:35 AM IST
WORLDസ്വർണത്തിനും അസൽ വ്യാജൻ കണ്ടുപിടിച്ച് ചൈനീസ് ഗവേഷകർ; ചെമ്പിൽ നിന്നും സ്വർണത്തിന് സമാനമായ ലോഹം കണ്ടെത്തിയെന്ന വാർത്തയിൽ ഞെട്ടി ലോകം; എന്നാൽ യഥാർത്ഥ സ്വർണമല്ലെന്നും ചെമ്പിൽ നിന്നും രാസപ്രക്രിയയിലൂടെ രൂപമാറ്റം വരുത്തിയ ലോഹമാണെന്നും ഗവേഷകർമറുനാടന് ഡെസ്ക്27 Dec 2018 8:42 PM IST
WORLDവിശ്വാസത്തിന്റെ പേരിൽ ഓരോ മാസവും കൊല്ലപ്പെടുന്നത് 250-ഓളം ക്രിസ്ത്യാനികൾ; ക്രിസ്തുമതം ജനിച്ച മിഡിൽ ഈസ്റ്റിൽ വംശനാശ ഭീഷണി; വേഗത്തിൽ നശിക്കുന്ന ക്രിസ്തുമതത്തെ കാക്കാൻ പ്രത്യേക പദ്ധതികളൊരുക്കി ബ്രിട്ടൻ27 Dec 2018 10:20 AM IST
WORLDസംസാരിക്കുന്നുവെന്ന് വരുത്താനുള്ള അനാവശ്യമായ പെരുമാറ്റം; മനപ്പൂർവമുള്ള കൈയനക്കം; ഒട്ടും ആത്മാർഥതയില്ലാത്ത ചിരി; ബോധപൂർവം പുറത്തുകൈയെടുത്തുവെക്കൽ; നാട്ടുകാരെ പറ്റിക്കാൻ കെയ്റ്റും മേഘനും ഒരുക്കിയ സ്‌നേഹപ്രകടനങ്ങൾ പൊളിച്ചടുക്കി വിദഗ്ദ്ധർ27 Dec 2018 10:15 AM IST
WORLDബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സമയവ്യത്യാസം സ്ഥിരമായി നാലരമണിക്കൂറായി മാറിയേക്കും; അടുത്ത സമ്മർ ടൈം മാറിക്കഴിഞ്ഞാൽ പിന്നെ ക്ലോക്ക് മാറ്റുന്ന രീതി അവസാനിപ്പിക്കാൻ ആലോചന സജീവം; യൂറോപ്പും ക്ലോക്ക് ചെയ്ഞ്ച് അവസാനിപ്പിക്കും27 Dec 2018 10:12 AM IST
WORLDഅതിഥികളായി വിളിച്ചത് 25 പേരെ; കുക്കിനൊപ്പം ഭക്ഷണം പാകം ചെയ്യാൻ വധൂവരന്മാർ; പന്തലൊരുക്കിയത് വീടിന്റെ ടെറസിൽ; കോടികൾ ധൂർത്തടിച്ച് വിവാഹമാമാങ്കങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് പാക്കിസ്ഥാനിൽ നിന്നൊരു കല്യാണവിശേഷം; റിസ്വാൻ പെഹൽവാന്റെ വിവാഹത്തിന് ആയിരങ്ങളുടെ ആശംസകൾ26 Dec 2018 3:29 PM IST
WORLD'കാണാതായ' ദുബായ് രാജകുമാരിയുടെ ചിത്രം പുറത്തു വിട്ട് യുഎഇ; മുൻ ഐറീഷ് പ്രസിഡന്റ് മേരി റോബിൻസണും ഷെയ്ഖ ലത്തീഫയും ഒരുമിച്ചു നിൽക്കുന്ന ചിത്രം പുറത്തുവിട്ട് യുഎഇ വിദേശകാര്യമന്ത്രാലയം; വീട്ടിലുണ്ടെന്നും സസുഖം കുടുംബത്തോടൊപ്പം കഴിയുന്നുവെന്നും വിശദീകരണം26 Dec 2018 1:18 PM IST
WORLDവൈദിക വേഷമണിഞ്ഞ് വിശ്വാസികളെ പറ്റിച്ചത് പതിനെട്ടുവർഷം; പൗരോഹിത്യം സ്വീകരിച്ചിട്ടില്ലാത്ത കൊളംബിയ സ്വദേശി നടത്തിയത് ഒട്ടേറെ വിവാഹങ്ങളും മാമ്മോദീസകളും; വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തം നാട്ടിലേക്ക് തിരികെ പോയ്‌ക്കോളാൻ വ്യാജകത്തോലിക വൈദികനോട് ഉത്തരവിട്ട് സ്‌പെയിനിലെ രൂപത26 Dec 2018 12:21 PM IST